പട്ടിന്റെ നഗരം എന്ന ഓമന പേരിൽ ശ്രദ്ധ നേടിയിട്ടുള്ള സ്ഥലമാണ് ജയ്പൂർ സമ്പന്നമായ രജപുത്ര സംസ്കാരവും അവരുടെ മഹത്തായ ഭൂതകാലവും പേര് ജയ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആകർഷിച്ചു കൊണ്ടേയിരിക്കുകയാണ് ഓരോ വിനോദസഞ്ചാരിയും പിങ്ക് സിറ്റി എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത് പോലും കൊട്ടാരങ്ങളുടെയും തടാകങ്ങളുടെയും മഹാരാജാക്കന്മാരുടെയും ഒക്കെ ആകർഷകമായ വാസ്തുവിദ്യയും പേര് നിൽക്കുന്ന ഈ നാട് ഓരോ വിനോദയാത്രികനും സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ആണ് ക്ഷേത്രങ്ങൾ മനോഹരമായ കൊട്ടാരങ്ങൾ ചന്തകൾ അങ്ങനെ ജയ്പൂർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു വിനോദസഞ്ചാര അനുഭവമാണ്
ജയ്പൂരിലേക്ക് നിങ്ങൾ പോവുകയാണെങ്കിൽ പ്രധാനമായും കാണേണ്ട കുറച്ച് സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് ജയ്പൂരിലെ കോട്ടകളാണ് അവയിൽ പ്രധാനപ്പെട്ടത് ജയ്പൂരിലേക്ക് അതിശയകരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇവ കണക്കാക്കുന്നു ഇത് തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് രാജകീയ കോട്ടകൾ അടക്കം നിറഞ്ഞതാണ് ഈ മനോഹരമായ കാഴ്ച രാജകീയ വാസ്തുവിദ്യയുടെ മനോഹാരിത ഇതിൽ കാണാൻ സാധിക്കും 50 രൂപ മുതലായിരിക്കും ഇവിടെയുള്ള നിരക്കുകൾ വരുന്നത് സന്ദർശന സമയം 10 മുതൽ 5 വരെയാണ്
ജയ്പൂരിൽ എത്തിയാൽ കാണേണ്ട മറ്റ് മറ്റൊരു മനോഹരമായി സ്ഥലം ഹവാമഹലാണ് കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ജയ്പൂരിൽ ഏറ്റവും മികച്ച സ്ഥലമാണ് ഇത് വളരെയധികം കാറ്റുള്ള ഒരു സ്ഥലമാണ് ഇത് ഇവിടെ തിളങ്ങുന്ന വിശാലമായ ദൃശ്യങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നു ജയ്പൂരിലേക്ക് പോകുന്ന ഒരു വ്യക്തി തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ് ഹവാ മഹൽ മികച്ച രീതിയിലുള്ള ഫ്രെയിമുകൾ ആയിരിക്കും ഇവിടെനിന്നും നിങ്ങൾക്ക് ലഭിക്കുന്നത് പക്ഷേ ക്യാമറ ചാർജുകൾ പ്രത്യേകമാണ്
കൗതുകം ഉണർത്തുന്ന ശില്പങ്ങൾക്കും ഘടനകൾക്കും പേരുകേട്ട ജയ്പൂരിലെ ഒരു സ്ഥലമാണ് ജന്തർ മന്ത്രി ഇവിടെയുള്ള ഒരു സമയ കാൽക്കുലേറ്റർ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതാണ് 9 മണി മുതൽ ഈ സ്ഥലം കാണാൻ സാധിക്കും വളരെ മനോഹരമായ ഒരു കാഴ്ചയായിരിക്കും ഇത് സമ്മാനിക്കുന്നത്
ജയ്പൂരിലെ അതിമനോഹരമായ കാഴ്ചകളിൽ ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ജെൽ മഹൽ തീർച്ചയായും ജയ്പൂരിൽ ഏറ്റവും മികച്ച സന്ദർശന സ്ഥലങ്ങളിലും ഒന്ന് ഇതുതന്നെയാണ് മാനസാഗർ തടാകത്തിന് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത് ജയ്പൂരിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ആണിത് കണക്കാക്കുന്നത് അഞ്ച് നിലകളുള്ള ഈ കൊട്ടാരത്തിന്റെ ഉപരിതലത്തിനിടയിൽ ജലത്തിന്റെ നാലുനിലകൾ കാണാൻ സാധിക്കും അതുതന്നെയാണ് ഇതിന്റെ മനോഹരമായ ഒരു കാഴ്ച ഒരു അണ്ടർ വാട്ടർ കാഴ്ച അനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട് മുകൾ രജപുത്ര ശൈലികളുടെ സമുന്നയമായ ഒരു വാസ്തുവിദ്യയും ഇവിടെ കാണാൻ സാധിക്കും അതോടൊപ്പം തടാകത്തിലെ തെളിഞ്ഞ വെള്ളം ചുറ്റുമുള്ള ആരവല്ലികളുടെ സൗന്ദര്യം കൂടി വിളിച്ച് ഒതുങ്ങുന്നുണ്ട്