ഫ്രഞ്ച് ടോസ്റ്റ് കഴിച്ചിട്ടുണ്ടാകും അല്ലെ, പൈനാപ്പിൾ ഫ്രഞ്ച് ടോസ്റ്റോ? കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ, നമുക്ക് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് പിന്നെഅപ്പളേ ഫ്രഞ്ച് ടോസ്റ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കാവുന്ന പൈനാപ്പിൾ ഫ്രഞ്ച് ടോസ്റ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ എടുത്ത് അതിൽ പാൽ, പൈനാപ്പിൾ ജ്യൂസ്, മുട്ട, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ ചൂടാക്കി ഇടത്തരം ചൂടിൽ വെണ്ണ ഉരുക്കുക. ബ്രെഡിൻ്റെ ഇരുവശവും മുട്ട-പാൽ മിശ്രിതത്തിൽ മുക്കി പാനിൽ വയ്ക്കുക. ബ്രെഡ് കഷണങ്ങൾ ഇരുവശവും ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. തീ ഓഫ് ചെയ്യുക. രുചികരമായ പൈനാപ്പിൾ ഫ്രഞ്ച് ടോസ്റ്റ് തയ്യാർ.