അസാപ് കേരളയുടെ അതിനൂതന കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ് ഡെവലപ്‌മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡാറ്റാ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്‌സൽ, ഡിജിറ്റൽ ഫ്രീ ലാൻസിങ്, റീറ്റയിൽ മാനേജ്‌മെന്റ് തുടങ്ങി 120 മണിക്കൂർദൈർഘ്യമുള്ള 18 കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് link.asapcsp.in/ilike, 9495999620