Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജനകീയ ഹോട്ടലുകള്‍ അടച്ച് പൂട്ടലിലേക്കോ? കിട്ടിക്കൊണ്ടിരുന്ന അവസാന സബ്‌സിഡയും നിറുത്തലാക്കി സര്‍ക്കാര്‍, എന്തു ചെയ്യുമെന്നറിയാതെ കുടുബശ്രീക്കാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2024, 05:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് ആരും വിശന്നിരിക്കരുതെന്ന കരുതലുമായി 2019ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ച വിശപ്പുരഹതിത പദ്ധതിയുടെ ഭാഗമായിട്ടുള്ള ജനകീയ ഹോട്ടലുകള്‍ക്ക് മരണമണി മുഴങ്ങുന്നു. സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്ന അരി നിറുത്തലാക്കിയതോടെയാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി വെറും നാല് വര്‍ഷത്തിനുളളില്‍ ശരശയ്യയിലായത്. ആദ്യഘട്ടത്തില്‍ ഊണിന് നല്‍കിയ 10 സബ്‌സിഡി നിറുത്തലാക്കിയിരുന്നു. ഇപ്പോള്‍ 30 രൂപക്ക് നല്‍കിയിരുന്ന സബ്സിഡി അരിയും നിര്‍ത്തലാക്കിയതോടെ ഇനി എങ്ങനെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിളമ്പുമെന്ന ആലോചനയിലാണ് ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ പ്രവര്‍ത്തകര്‍. തുടങ്ങിയ കാലം മുതല്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഹോട്ടലുകള്‍ക്ക് ഏക ആശ്വാസം സബ്‌സിഡി നിരക്കിലുള്ള അരിയായിരുന്നു. അതുകൂടി നിറുത്തലാക്കുന്നതോടെ ജനകീയ ഹോട്ടലുകള്‍ പൂട്ടുകയും സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി അവസാനിക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടല്‍ സംവിധാനവും ആരംഭിക്കുന്നത്. 2019-2020 ലെ സംസ്ഥാന ബജറ്റില്‍ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനെ ഏല്‍പ്പിക്കുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് നാമമാത്രമായ നിരക്കില്‍ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷന്‍ മുഖേന ജനകീയ ഹോട്ടല്‍ സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1180 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 2020 ലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പും, തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് വിശപ്പുരഹിത കേരളം പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തത്. അരിവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സബ്‌സിഡി അരി നിര്‍ത്തലാക്കിയതോടെ താഴിടുകയല്ലാതെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 30 രൂപയ്ക്ക് ഊണ് വിളമ്പേണ്ടത്. അതിന് കഴിയാത്ത അവസ്ഥയിലാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍.

തിരുവനന്തപുരം 110, കൊല്ലം 82, പത്തനംതിട്ട 59, ആലപ്പുഴ 89, കോട്ടയം 82, ഇടുക്കി 51, എറണാകുളം 114, തൃശ്ശൂര്‍ 97, പാലക്കാട് 102, മലപ്പുറം 128, വയനാട് 28, കോഴിക്കോട് 105, കണ്ണൂര്‍ 90, കാസറഗോഡ് 43 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി 20 രൂപയ്ക്കാണ് (പാഴ്സലിന് 25 രൂപ) ഊണ് നല്‍കുന്നത്. 10% സൗജന്യ ഊണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലൂടെ നിരാലംബര്‍ക്കും കിടപ്പിലായവര്‍ക്കും നല്‍കുന്നുണ്ട്. ഒരു യൂണിറ്റിന് ഊണിനു 10 രൂപ സബ്സീഡിയും ജനകീയ ഹോട്ടല്‍ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാന്‍ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോള്‍വിംഗ് ഫണ്ടും നല്‍കുന്നു. യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗജന്യമായി നല്‍കും.

ജനകീയ ഹോട്ടലുകളിലേക്ക് കിലോയ്ക്ക് 10.90 രൂപ സബ്സിഡി നിരക്കില്‍ അരി സംഭരിക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹായിക്കുന്നു. ജനകീയ ഹോട്ടലിലെ ഊണിന് സബ്സിഡിയായി കുടുംബശ്രീ ഇതുവരെ 73.64 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വഴി 4885 കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായി മാറി. ജനകീയ ഹോട്ടലുകള്‍ വഴി പ്രതിദിനം ശരാശരി രണ്ടു ലക്ഷം ഊണ് ആണ് വിറ്റഴിക്കുന്നത്. സബ്‌സിഡി വര്‍ദ്ധിച്ചതോടെ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ജനകീയ ഹോട്ടലുടമകള്‍ പറയുന്നത്. വില കൂട്ടി ജനകീയ എന്ന പേര് മാറ്റി സാധരണ ഹോട്ടലുകളിലേക്ക് മാറാന്‍ നിരവധി പേര്‍ശ്രമിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കുമുണ്ടായ സാമ്പത്തിക ബാധ്യത പുതിയ സംരംഭം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ചെന്നെത്തിച്ചു കഴിഞ്ഞു.

ReadAlso:

കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് എ.എന്‍ ഷംസീര്‍

ടി.ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഡി.ജി.പി നിതിന്‍ അഗ്രവാള്‍ വെള്ളിയാഴ്ച വിരമിക്കുന്നു: വിടവാങ്ങല്‍ പരേഡ് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍  

വന്‍കിട വികസന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപ സന്നദ്ധത അറിയിച്ച് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു

 

 

 

Tags: KUDUMBASREE JANAKEEYA HOTELകുടുംബശ്രീ ജനകീയ ഹോട്ടൽ

Latest News

വിദ്യാര്‍ത്ഥികള്‍ക്കു നേരേ വെടിവെച്ചു: ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തമന്ത്രി രാജിവെയ്ക്കണം; ഇന്‍ഡ്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ; പവന് വർധിച്ചത് 600 രൂപ

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

വിവാദ പരാമർശത്തില്‍ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് ഷിബു ബേബി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies