Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ആരോഗ്യം നിലനിര്‍ത്താന്‍ ഒരാള്‍ ഒരു ദിവസം എത്ര ദൂരം നടക്കണം?- Walk daily to stay healthy

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2024, 10:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരോഗ്യകരമായ നടത്തത്തിന് ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന ലളിതമായ വ്യായാമമാണ് നടത്തം. നടത്തം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നമ്മളില്‍ ചിലര്‍ ഒരു ദിവസം ഏതാനും മിനിറ്റുകളോ ചിലപ്പോള്‍ കിലോമീറ്ററുകള്‍ വരെയോ നടക്കാറുണ്ട്. എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ടി ഒരു മനുഷ്യന്‍ എത്ര ദൂരം നടക്കണം എന്നുള്ളതിനെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യകരമായ ഒരു വ്യക്തിക്ക് ആവശ്യമുള്ള നടത്തവും വണ്ണം കുറയ്ക്കുന്നതിന് ഒരു വ്യക്തിക്ക് ആവശ്യമുള്ള നടത്തവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം നയിച്ചു പോകാന്‍ ഒരു ദിവസം 30 മിനിറ്റ് നടന്നിരിക്കണം. സ്ഥിരമായ നടത്തം വഴി ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് തടയാനും കഴിയുന്നു.

ഷുഗര്‍, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളുടെ പിടിയില്‍ വീഴാതിരിക്കാനും നടത്തം നമ്മളെ സഹായിക്കുന്നു. നടക്കാന്‍ തുടങ്ങുമ്പോള്‍ വളരെ കുറച്ച് സമയം വെച്ച് തുടങ്ങുക. ദിവസങ്ങള്‍ കൂടി വരുംതോറും സമയം കൂട്ടിക്കൂട്ടി വേണം കൊണ്ടുവരാന്‍. ഒറ്റയടിക്ക് 30 മിനിറ്റ് അല്ലെങ്കില്‍ അതില്‍ കൂടുതലോ നടക്കുകയാണെങ്കില്‍ കാലുകള്‍ക്കും നടുവിനും വേദന അനുഭവപ്പെട്ടേക്കാം. 30 മിനിറ്റില്‍ കൂടുതലാണ് ഒരാള്‍ നടക്കുന്നത് എങ്കില്‍ ഇടയ്ക്കിടെ ചെറിയ ചെറിയ ഇടവേളകള്‍ എടുക്കുന്നതും നന്നായിരിക്കും. പരമാവധി ഒരാഴ്ചയില്‍ 300 മിനിറ്റ് അതായത് 5 മണിക്കൂര്‍ സജീവമായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

ശരീരഭാരം കുറയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ നടക്കുകയാണെന്നുണ്ടെങ്കില്‍ ഒരു ട്രെയിനറെ സമീപിച്ച് പരിശീലനം നേടാവുന്നതാണ്. നടക്കുന്നത് ആരോഗ്യത്തിന് വേണ്ടി മാത്രമല്ല പകരം മികച്ച മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും ഉത്കണ്ഠയും വിഷാദവും ഒക്കെ ജീവിതത്തില്‍ നിന്ന് അകറ്റുന്നതിനും കൂടി വേണ്ടിയാണ്. പ്രകൃതിയിള്‍ ഇറങ്ങിയുളള നടത്തം പ്രകൃതിയുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിനും സഹായിക്കുന്നു.

ReadAlso:

മഴക്കാലത്ത് രോ​ഗങ്ങൾ പടരാതിരിക്കാൻ ഇവ ശീലമാക്കൂ

മുറിച്ച ആപ്പിളിൽ കാണപ്പെടുന്ന ആ ചുവപ്പ് നിറം വിഷാംശമുള്ളതാണോ?

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?

Tags: HEALTHwalkingEXERCISEശരീരഭാരംആരോഗ്യംവ്യായാമംനടക്കുകWEIGHT LOSS

Latest News

മുന്നറിയിപ്പുകള്‍ അവഗണിക്കരുത് !!: KSEBയുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കിള്‍തല കണ്‍ട്രോള്‍ റൂമുകള്‍; തീവ്രമഴ തുടരുന്നു വകുപ്പിന് കനത്ത നഷ്ടവും 

സര്‍ക്കാരിന് വീണ്ടും തിരിച്ചടി ? : സിസാ തോമസിന് പെന്‍ഷന്‍ അനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും രണ്ടാഴ്ചക്കുള്ളില്‍ നല്‍കണം; അനുകൂല്യങ്ങളിലെ പലിശയടക്കം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന് തീരുമാനിക്കാം

ദേശീയപാത തകര്‍ന്നിട്ട് ഒന്നര ആഴ്ച പിന്നിടുന്നു; പിഎസി ചെയര്‍മാന്‍ കെ.സി വേണുഗോപാലിന്റെ കൂരിയാട് സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ പിഎസി യോഗം പിന്നാലെ കൂട്ടനടപടി, എന്‍എച്ച്എഐ ചെയര്‍മാനെയടക്കം നിര്‍ത്തിപ്പൊരിച്ചു

ദുരിതാശ്വാസ ക്യാമ്പുകള്‍: പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും പ്രധാനം; ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം; കേരളത്തില്‍ എല്‍.എഫ് 7 കണ്ടെത്തി

രാജ്യത്തെ ആദ്യ സ്ലോ ഫുഡ് എത്‌നിക് റെസ്റ്റോറന്റ് ‘1940 ഇന്ത്യ ബൈ ആസാദ്’ തുറന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.