നാടൻപാട്ട് മേഖലയില്‍ സജീവ സംഭാവന നല്‍കുന്ന കലാകാരന്/കലാകാരിക്ക് ‘കനല്‍ ഖത്തർ പ്രതിഭ പുരസ്കാരം’ നല്‍കി ആദരിക്കുന്നു.ശില്‍പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.
നാടൻപാട്ട് മേഖലയില്‍ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ആഗസ്റ്റ് 12ന് മുമ്പ് അപേക്ഷിക്കാം. മറ്റുള്ളവരെ നിർദേശിക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 66741305, +974 55953056, +91 9895381844 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഇ -മെയില്‍: [email protected]