Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇൻകെൽ ലാഭം 115.10 കോടി ആയി ഉയർന്നു; 15 ശതമാനം വർധനവ്; പുനരുപയോഗ ഊർജ്ജ പദ്ധതിയിൽ കൂടുതൽ കേന്ദ്രീകരിക്കും /Inkel profit rises to Rs 115.10 crore; 15 percent increase; More focus will be placed on renewable energy projects

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2024, 03:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള സർക്കാരിന്‍റെ പി.പി. പി കമ്പനി ആയ ഇൻകെൽ ലിമിറ്റഡ് തുടർച്ചയായ രണ്ടാം വർഷവും മികച്ച ലാഭം നേടി. കമ്പനി ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം കമ്പനി ചെയർമാനും വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവ് അറിയിച്ചതാണിത്. കമ്പനിയുടെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 100.98 കോടിയിൽ നിന്നും 15% വളർച്ചയോടെ 115.10 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നികുതി കഴിച്ചുള്ള ലാഭം 14.43 കോടി രൂപയിൽ നിന്ന് 114% വളർച്ചയോടെ 30.74 കോടി രൂപയായും വർദ്ധിച്ചു. ഇൻകെൽ കമ്പനികൾ ഉണ്ടാക്കിയ ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹോൾഡിംഗ് കമ്പനിയായ ഇൻകെലിൻ്റെ മാത്രം വിറ്റുവരവ് 79.19 രൂപയായും നികുതി കഴിച്ചുള്ള ലാഭം 12.87 കോടിയിൽ നിന്നും 26% വർദ്ധനവോടെ 16.24 കോടി രൂപയായും വർദ്ധിച്ചു.

മികച്ച പ്രകടനം കണക്കിലെടുത്ത് ഡയറക്ടർ ബോർഡ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ ചേരുന്ന ഇൻകെൽ വാർഷിക ജനറൽ ബോഡി യോഗം ലാഭവിഹിതം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിഭവങ്ങളുടെ മികച്ച വിനിയോഗവും പദ്ധതികളുടെ വൈവിധ്യ വൽക്കരണവുമാണ് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചത്. സംസ്ഥാനത്ത് പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇൻകെൽ പ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന് പുറത്തേക്കും പുനരുപയോഗ ഊർജ പദ്ധതികളിൽ ചുവടുറപ്പിക്കുവാൻ കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മുൻനിര കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ ഇൻകെലിന് 200 മെഗാവാട്ടിനടുത്ത് പ്ലാൻറുകൾ സ്ഥാപിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഒരു ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതി നടപ്പിലാക്കുന്നതിനായി ഇൻകെൽ – റീ എന്ന ഉപസ്ഥാപനം രൂപീകരിച്ച് കാറ്റിൽ നിന്ന് 14 മെഗാവാട്ടിന്‍റെയും സൗരോർജ്ജത്തിൽ നിന്ന് 18 മെഗാവാട്ടിന്‍റെയും ഉൾപ്പെടെ 32 മെഗാവാട്ടിന്‍റെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി 25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെന്‍റ് (പിപിഎ) പ്രകാരം കെഎസ്ഇബിക്ക് നൽകുവാനും സൗരോർജ്ജ വൈദ്യുതി കെഎസ്ബിയുടെ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് നൽകുവാനും ആണ് പദ്ധതി ഇട്ടിരിക്കുന്നത് എന്ന് ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ. കെ ഇളങ്കോവൻ പറഞ്ഞു.

നിലവിലെ പ്രധാന മേഖലയായ പ്രോജക്ട് മാനേജ്‌മെന്‍റ് കൺസൾട്ടൻസിയുടെ ഭാഗമായി കിഫിബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാരിനായി പതിനേഴ് പ്രധാന ആശുപത്രികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏകദേശം 2279 കോടി രൂപയാണ് ഈ പദ്ധതികളുടെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ട രണ്ട് പ്രധാന പദ്ധതികളായ കൊച്ചിൻ കാൻസർ റിസർച്ച് സെന്‍റർ (169 കോടി രൂപ), എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (286 കോടി രൂപ) എന്നിവ പൂർത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു. കാൻസർ ആശുപത്രി 2024 സെപ്റ്റംബറിലും മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം 2024 നവംബറിലും ഉദ്ഘാടനം ചെയ്യും. കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക് സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള പ്രോജക്ടുകൾ കമ്പനിയുടെ നിക്ഷേപ സമിതിയുടെ സജീവ പരിഗണനയിലാണെന്ന്, മാനേജിംഗ് ഡയറക്ടർ ഡോ.കെ ഇളങ്കോവൻ കൂട്ടി ചേർത്തു.

CONTENT HIGHLIGHTS; Inkel profit rises to Rs 115.10 crore; 15 percent increase; More focus will be placed on renewable energy projects

ReadAlso:

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു | Two months after UDF government’s borrowing crosses Ten Thousand Crore

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പികെ ശ്രീമതി

ദളിത് പീഡനം ഇനിയും കൂടുമോ ? : എം.കെ. റാമിന്റെ അഭിഭാഷകനുമായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നല്ലബന്ധം

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ | Sabarimala gold Theft case: P.S. Prasanth in custody

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

Tags: INKEL LIMITEDINDUSTRY MINISTER P RAJEEVINKEL PROFIT RISESRENEWABLE ENERGY PROJECTSഇൻകെൽ ലാഭം 115.10 കോടി ആയിപുനരുപയോഗ ഊർജ്ജ പദ്ധതിയിൽ കൂടുതൽ കേന്ദ്രീകരിക്കും

Latest News

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം | Tunnel collapse Accident in Sikkim: Death of Kottayam native confirmed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies