Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ സിദ്ദിഖിന്റെയും മോഹൻലാലിന്റെയും മറുപടി |Amma meeting development

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 9, 2024, 04:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ജനറൽബോഡി മീറ്റിംഗ് നടന്നിരുന്നത് ഈ മീറ്റിങ്ങിൽ പലതരത്തിലുള്ള കാരണങ്ങളും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ അമ്മയുടെ പുതിയ ചില തീരുമാനങ്ങളാണ് അമ്മയുടെ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ശ്രദ്ധിക്കും മോഹൻലാലും പറയുന്ന ചില കാര്യങ്ങളാണ് അമ്മയിൽ പുതുതായി ഒരു വനിത വ്യക്തിത്വത്തെ കൂടി തിരഞ്ഞെടുത്തിരിക്കുകയാണ് അത് നടി ജോമോൾ ആണ് നിലവിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു അവർക്ക് ഒപ്പമാണ് ജോമോളെ കൂടി തിരഞ്ഞെടുത്തുന്നത് ഒരുപാട് മാറ്റങ്ങൾ അമ്മയിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്

 

മഴവിൽ മനോരമയുമായി ചേർന്ന് എല്ലാവർഷവും അമ്മ ഒരു ഷോ ചെയ്യാറുണ്ട് അത്തരത്തിലുള്ള ഒരു ഷോ എന്താണെങ്കിലും ഈ വർഷവും ഉണ്ടാകും അതല്ലാതെ കുറച്ച് വർക്ക് ഷോപ്പുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട് പബ്ലിക്കിനെ ഒക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വർക്ക്ഷോപ്പുകൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് അതിനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്യുവാനാണ് ഇപ്പോൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് കൈനീട്ടം പോലെയുള്ള കാര്യങ്ങൾ കുറച്ചുനാളായി മാറ്റി വച്ചിരിക്കുകയായിരുന്നു ഇനി അതൊക്കെ ഒന്ന് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്

അതുപോലെ അമ്മയുടെ ഇൻസ്റ്റഗ്രാം യൂട്യൂബ് ചാനലുകൾ ഒന്ന് ആക്റ്റീവ് ആക്കണമെന്ന് വിചാരിക്കുന്നുണ്ട് അനന്യ സരയു തുടങ്ങി കുറച്ച് യുവതാരങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് അത്തരം കാര്യങ്ങളൊക്കെ മനോഹരമായ ആക്കുവാനാണ് ഇപ്പോൾ മുൻഗണന നൽകി കൊണ്ടിരിക്കുന്നത് ഒപ്പം തന്നെ നിരവധി മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രദ്ധിക്കുന്നുണ്ട് എങ്ങനെയാണ് സംസാരിക്കുന്നത് ആ സമയത്ത് തന്നെ മാധ്യമപ്രവർത്തകർ ഹേമ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചും ചോദിക്കുന്നുണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് ഈ വർഷം എങ്കിലും പുറത്തു വരുമോ എന്ന് ചോദിക്കുന്നു

 

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നത് കോടതിയിൽ നിലനിൽക്കുന്ന കാര്യമാണ് അമ്മയ്ക്കതിൽ യാതൊരു പങ്കാളിത്തവും ഇല്ല അതിനെക്കുറിച്ച് അറിയുകയുമില്ല അതൊക്കെ കോടതിയിൽ നടക്കുന്ന കാര്യങ്ങളാണ് നമ്മൾക്ക് അതിനെക്കുറിച്ച് ഒന്നുംതന്നെ അറിയില്ല എന്നും അതൊക്കെ കോടതി കാര്യങ്ങളാണ് എന്നും സിദ്ധിക്കും മോഹൻലാലും സംസാരിക്കുന്നുണ്ട് അമ്മയിൽ എന്തെങ്കിലും ഒരു കാര്യത്തിന് ആവശ്യവുമായി വരികയാണെങ്കിൽ വലിയ ഫീസ് ആണ് ഈടാക്കുന്നത് എന്ന് ഒരു പരാതി ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ എന്താണ് അമിതം എന്നാണ് മോഹൻലാൽ ചോദിക്കുന്നത്

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

 

ഒപ്പം തന്നെ അമിതമായി എന്തെങ്കിലും ഉണ്ടെങ്കിൽ അതിനൊക്കെ പലതരത്തിലുള്ള കാരണങ്ങളുണ്ട് എന്നും ഇൻസ്റ്റാൾമെന്റ് ആയി അടക്കം പണം അടയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ ഉണ്ട് എന്നും ജഗദീഷ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് നടൻ സത്യന്റെ മകൻ അമ്മയിൽ അംഗമാവാൻ അപേക്ഷിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു എന്നും ഇതിന് അമ്മ യാതൊരു മറുപടിയും നൽകിയില്ല എന്ന് പറയുന്നതിനെ കുറിച്ചും ചോദിക്കുന്നു ഇതുവരെ റിട്ടൺ ആയിട്ടുള്ള ഒരു അപേക്ഷ നമ്മുടെ കയ്യിൽ കിട്ടിയിട്ടില്ല എന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും സിദ്ധി ഉടനെ തന്നെ അദ്ദേഹത്തെ ബന്ധപ്പെടുമെന്ന് ഒക്കെയാണ് മറുപടിയായി പറയുന്നത്

Tags: സിദ്ധിഖ്amma meetingSidhikh actoramma meeting developmentഅമ്മ മീറ്റിംഗ്അമ്മ അസോസിയേഷൻactor mohanlalമോഹൻലാൽ

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies