ടെലിവിഷൻ പ്രേമികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്റേതായ ഇടം നേടിയെടുത്ത താരമാണ് പേളി മാണി നടി അവതാരിക എന്നീ നിലകളിലെല്ലാം തന്നെ താരൻ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിനു ശേഷം താരം വലിയ ആരാധകനിതയെ തന്നെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ഈ പരിപാടിയിൽ വച്ചായിരുന്നു താരം നടനായ ശ്രീനിഷ് അരവിന്ദ് മായി പ്രണയത്തിൽ ആവുന്നതും തുടർന്ന് അത് വിവാഹത്തിൽ കലാശിക്കുന്നതും
ഇരുവരും പരിപാടിക്ക് വേണ്ടി വെറുതെ പ്രണയ നാടകം അഭിനയിക്കുകയാണ് എന്ന് പലരും വിമർശിച്ചിരുന്നു എന്നാൽ പുറത്തിറങ്ങിയതിനു ശേഷം ഇരുവരും വളരെ സന്തോഷകരമായ രീതിയിൽ ജീവിച്ചു കാണിച്ചുകൊണ്ടാണ് ഇതിനെ മറുപടി നൽകിയത് ഇപ്പോൾ രണ്ട് പെൺകുട്ടികളാണ് ഇവർക്ക് ഉള്ളത് ഇവരുടെ വിശേഷങ്ങൾക്കുവേണ്ടി വലിയ സ്വീകാര്യതയോടെ തന്നെ ആരാധകർ കാത്തിരിക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഇതാ ഇരുവരും പുതിയൊരു ചിത്രവുമായി ആണ് എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമായതുകൊണ്ടുതന്നെ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്
അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ശ്രീനിഷിനൊപ്പം പേടി പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത് ഇതിൽ ശ്രീകൃഷ്ണന്റെ ലുക്കാണ് ശ്രദ്ധ നേടുന്നത് അതിമനോഹരമായ ഒരു ലുക്കിൽ തന്നെയാണ് ഈ ഒരു ചിത്രത്തിൽ കണ്ടുകൊണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് കൂടുതലായും ഈ ഒരു ലുക്കിന് ലഭിക്കുന്ന കമന്റ് എന്നത് മമ്മൂക്കയെ പോലെ ഇരിക്കുന്നു എന്നതാണ്
ഒരു മിറർ സെൽഫി ആണ് ഇവർ പങ്കുവെച്ചത് ശരിക്കും ഈ ഒരു ലുക്ക് കണ്ടിട്ട് മമ്മൂക്കയെ പോലെ ഇരിക്കുന്നു പൊളി ലുക്ക് ഒരു മിനിറ്റ് മമ്മൂട്ടി ആണോ എന്ന് പോലും സംശയിച്ചു പോയി എന്നാൽ മമ്മൂക്കയെ പോലെയല്ല റഹ്മാനെ പോലെ തോന്നുന്നു എന്നാണ് ചിലർ പറയുന്നത് മറ്റുചിലർ ആവട്ടെ ഹൃതിക് റോഷനെ പോലെ ഉണ്ടായിരുന്നു കമന്റ് ചെയ്യുന്നു എന്താണെങ്കിലും പുതിയ ലുക്ക് ചേരുന്നുണ്ട് എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ആയി പറഞ്ഞിരിക്കുന്നത്
നിങ്ങൾ രണ്ടുപേരും എത്ര ക്യൂട്ട് ആണ് എന്നും രണ്ടുപേരും വളരെ സൗന്ദര്യത്തോടെ നിൽക്കുന്നു എന്നും നിങ്ങളുടെ മനസ്സിന്റെ സൗന്ദര്യമാണ് ഇത്രത്തോളം മനോഹരമായി നിങ്ങളെ മുൻപോട്ട് നയിക്കുന്നത് എന്നും ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത് എന്നും ഇതേപോലെ നല്ല സ്നേഹത്തോടെ മുന്നോട്ട് പോകുമെന്നും നിങ്ങളുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത് എന്ന് ഒക്കെ കൂടുതൽ ആളുകളും കമന്റുകൾ ആയി പറയുന്നുണ്ട് നിരവധി ആളുകളാണ് ഇതിനെ കമന്റുകളുമായി എത്തിയിരിക്കുന്നത് നിങ്ങൾ നല്ല ക്യൂട്ട് കപ്പിൾസ് ആണ് എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ആയി പറയുന്നത്