മുട്ട ചേർക്കാതെ സൂപ്പർ ചോക്ലേറ്റ് കേക്ക്
പ്രധാന ചേരുവ
1 3/4 കപ്പ് Y
1/4 ഗ്രാം Y
1 കപ്പ് Y
1 കപ്പ് Y
1 ടീസ്പൂൺ Y
1/2 ടീസ്പൂൺ Y
1/2 ആവശ്യത്തിന് Y
1/2 ടീസ്പൂൺ N
പ്രധാന വിഭാവങ്ങൾക്കായി
1 3/4 കപ്പ് Y
1/4 ഗ്രാം Y
1 കപ്പ് Y
1 കപ്പ് Y
1 ടീസ്പൂൺ Y
1/2 ടീസ്പൂൺ Y
1/2 ആവശ്യത്തിന് Y
1/2 ടീസ്പൂൺ N
അലങ്കരിക്കുവാൻ
1 3/4 കപ്പ് Y
1/4 ഗ്രാം Y
1 കപ്പ് Y
1 കപ്പ് Y
1 ടീസ്പൂൺ Y
1/2 ടീസ്പൂൺ Y
1/2 ആവശ്യത്തിന് Y
1/2 ടീസ്പൂൺ N
Step 1:
– ആദ്യം ബേക്കിംഗ് പാനിൽ എണ്ണ തേക്കുക ഒരു ബേക്കിംഗ് പാൻ എടുത്ത് അതിൻ്റെ എല്ലാ കോണുകളിലും എണ്ണ ഉപയോഗിച്ച് ഗ്രീസ് ചെയ്യുക. കുറച്ച് മൈദ എടുത്ത് ഇതിൽ വിതറിയ ശേഷം മാറ്റി വയ്ക്കുക.
Step 2:
– ഇനി പറയുന്ന ചേരുവകൾ ഒരു ബൗളിൽ ചേർത്തിളക്കുക മറ്റൊരു കാലിപാത്രം എടുത്ത് ഇതിലേക്ക് തൈര്, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് കട്ടികൾ രൂപപ്പെടാതിരിക്കുന്നത് വരെ ഇളക്കുക. ഇതിനിടയിൽ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഇതിലേക്ക് ചേർത്തു കൊടുക്കാം. കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.
Step 3:
– മൈദ, കൊക്കോ പൗഡർ എന്നിവ ചേർക്കാം മൈദ, കൊക്കോ പൗഡർ എന്നിവ ചേർത്ത് എല്ലാ ചേരുവകളും നന്നായി ഇളക്കുക. വെണ്ണ ചേർത്ത് ശേഷം ഇത് പൂർണ്ണമായും മിക്സ് ആവുന്നതുവരെ ചേരുവകൾ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. വാനില എസ്സെൻസും ഉപ്പും ചേർത്തു കൊടുക്കാം.
Step 4:
– മിശ്രിതം ബേക്കിംഗ് പാനിലേയ്ക്ക് മാറ്റാം തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പാത്രത്തിലേക്കൊഴിക്കുക. ഇപ്പോൾ ചോക്കോ ചിപ്പുകളും കഷണങ്ങളാക്കിയ ബദാമും ഇതിനു മുകളിൽ വിതറുക.
Step 5:
– മൈക്രോവേവിൽ പാകം ചെയ്തെടുക്കുക 10 മിനിറ്റ് മുൻപേ തന്നെ മൈക്രോവേവ് ഓവൻ പ്രീ-ഹീറ്റ് ചെയ്തു വയ്ക്കുക. കേക്ക് ഏറ്റവും മൃദുവായ രീതിയിൽ പാകമാകാനായി 35-40 മിനിറ്റെങ്കിലും ഓവനിൽ പാകം ചെയ്യുക.