Health

കട്ടൻ ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ |black tea benafits

ചായ കുടിക്കുന്നത് പൊതുവേ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എല്ലാവർക്കും അത് അറിയാമെങ്കിലും ഒരു നേരമെങ്കിലും ചായ കുടിക്കാൻ പറ്റാത്ത ആളുകളാണ് കൂടുതൽ ആളുകളും രാവിലെ ഉണരുമ്പോൾ ഒരു ചായ ലഭിച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ് ചായയുടെ പല ദോഷവശങ്ങളെ അറിയാമെങ്കിലും അത്തരം ആളുകൾ ചായ വളരെ ഇഷ്ടത്തോടെ കുടിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ദോഷവശങ്ങൾ മാത്രമല്ല വശങ്ങളും ഉണ്ട് എന്നതാണ് സത്യം

 

ചായയിൽ തന്നെ ഏറ്റവും അപകടകാരിയായി പലരും പറയുന്നത് കട്ടൻ ചായയാണ് കട്ടൻചായ ഒരുപാട് കുടിക്കരുത് എന്ന് പറയുന്നവർ നിരവധിയാണ് കട്ടൻ ചായ കുടിക്കുന്നത് കൊണ്ട് നമുക്ക് ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതുകൊണ്ട് ചില ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട് എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ് അവയെ കുറിച്ചാണ് പറയാൻ പോകുന്നത് കട്ടൻ ചായ കുടിക്കുമ്പോൾ പ്രധാനമായും അഞ്ചു ഗുണങ്ങളാണ് ലഭിക്കുന്നത്. അവയിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കാൻ കട്ടൻ ചായക്ക് കഴിയും എന്നതാണ്

 

ഹൃദയസംബന്ധമായ ഉണ്ടാകുന്ന പല രോഗങ്ങളെയും ചേർക്കുവാൻ കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന ഒരു പദാർത്ഥത്തിന് സാധിക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിന് വളരെ ഗുണകരമായ രീതിയിലുള്ള ഒരു കവചമാണ് കട്ടൻചായ തീർക്കുന്നത് മറ്റൊന്ന് കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനൈയിലാണ് ഇത് പല്ലുകൾക്കാണ് ഗുണം നൽകുന്നത് പല്ലുകൾക്ക് വലിയ രീതിയിൽ തന്നെ ഗുണം നൽകുന്നുണ്ട് പല്ലിൽ വരുന്ന പ്ലാക്ക് അടക്കം ഇത് തടയുകയാണ് ചെയ്യുന്നത് മാത്രമല്ല പല്ലുകൾക്ക് നല്ല വെണ്മ നൽകുവാനും ഇവയ്ക്ക് സാധിക്കും

 

മറ്റൊന്ന് ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ് ദിവസവും ചായ കുടിക്കുന്നത് മൂലം നമ്മുടെ ദഹന വ്യവസ്ഥ ആരോഗ്യമുള്ളതായി മാറുകയാണ് ചെയ്യുന്നത് ദഹന വ്യവസ്ഥ ആരോഗ്യമുള്ള നിലയിലേക്ക് എത്തുമ്പോൾ തന്നെ നമ്മുടെ ശരീരത്തിലുള്ള പകുതിയിലധികം രോഗങ്ങളും കുറയുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും ദിവസവും ചായ കുടിക്കുന്നത് മൂലമാണ് ഇത്തരത്തിൽ ദഹന വ്യവസ്ഥ ആരോഗ്യമുള്ള നിലയിലേക്ക് എത്തുന്നത് ആത്മാരോഗികൾക്കും മറ്റും ശ്വാസംമുട്ട ചുമ തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

 

കട്ടൻ ചായ സ്ത്രീകളിൽ സ്ഥാനാർബുദവും ക്യാൻസറും വരുന്നതിനെ പ്രതിരോധിയ്ക്കും എന്നാണ് പറയുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ഒരു പദാർത്ഥമാണ് ഇതിന് ഒരു പരിധിവരെ സഹായം നൽകുന്നത് ഇതൊക്കെ ചായയുടെ ഗുണങ്ങളാണ് എങ്കിലും ഇവയെക്കാൾ ഏറെ ദോഷങ്ങളും ഇവയ്ക്കുണ്ട് ഒരു പരിധിയിൽ കൂടുതൽ ചായ കുടിക്കുന്നത് അത്ര നല്ലതല്ല ആരോഗ്യത്തിന് വളരെ മോശകരമായ രീതിയിൽ അത് ബാധിക്കുകയും ചെയ്യാറുണ്ട് ഒരു ദിവസം ഒരു നേരം ഒക്കെ കട്ടൻ ചായ കുടിക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല അതിൽ കൂടുതൽ കുടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക കൂടുതൽ ആകുമ്പോഴാണ് പലതും വിഷമായി മാറുന്നത്