നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് രേണുക വലിയൊരു സ്വീകാര്യത തന്നെ ഈ ഒരൊറ്റ ചിത്രം കൊണ്ട് താരത്തിന് ലഭിച്ചു എന്നു പറയുന്നതാണ് സത്യം തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാവുകമായി താരം മാറുകയും ചെയ്തിരുന്നു എങ്കിലും ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിക്കാതെ വളരെ പെട്ടെന്ന് തന്നെ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരമായിരുന്നു രേണുക
വിവാഹശേഷം കുടുംബ ജീവിതവുമായി തിരക്കിലായിരുന്നു താരം അടുത്തകാലത്ത് ഒരു അഭിമുഖത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് തന്നെ ഇപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം താരം വീണ്ടും ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ഈ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ഇരിക്കുന്നത് സിനിമ ജീവിതത്തെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒക്കെ തന്നെ താരം സംസാരിക്കുന്നുണ്ട് പൊതുവേ ബന്ധങ്ങൾ ഒന്നും അത്രയധികം കാത്തുസൂക്ഷിക്കാൻ സാധിക്കാത്ത ഒരു വ്യക്തിയാണ് താൻ എന്നാണ് താരം പറയുന്നത് ആരുമായും വലിയ രീതിയിൽ കോൺടാക്ട് ഒന്നും വയ്ക്കാറില്ല അത്തരത്തിൽ വയ്ക്കുന്നതിൽ താൻ വളരെയധികം പിന്നിലാണ്
സഹപ്രവർത്തകനും ആദ്യ ചിത്രത്തിലെ സുഹൃത്തുമായ ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട് താൻ രണ്ടാമത്തെ മകളെ ഡെലിവറി കഴിഞ്ഞ് ഇരിക്കുന്ന സമയമായിരുന്നു അത് ആ സമയത്താണ് ജിഷ്ണു മരിക്കുന്നത് മാത്രമല്ല ആ സമയത്ത് തന്നെയാണ് തന്റെ ബന്ധത്തിലുള്ള മറ്റൊരു വ്യക്തിക്ക് കൂടി ഇത്തരത്തിൽ കാൻസർ ഉണ്ട് എന്ന് അറിയുന്നത് ഞാനാണെങ്കിൽ പോസ്റ്റ് പാർട്ടം ഡിപ്രഷന്റെ ഒരു സ്റ്റേജിലും
ജിഷ്ണുവിന്റെ മരണം അതുകൊണ്ടുതന്നെ തനിക്ക് വല്ലാത്ത ഒരു ഷോക്കായിരുന്നു സമ്മാനിച്ചിരുന്നത് ജിഷ്ണു എന്ന് പറഞ്ഞാൽ ഒരു ബിഗ് ബ്രദറിനെ പോലെയായിരുന്നു എനിക്കാണെങ്കിൽ സിനിമയിലെക്കുള്ള തരത്തിലുള്ള ചില സ്വഭാവങ്ങളൊക്കെ ഉണ്ടായിരുന്നു പെട്ടെന്ന് ദേഷ്യം വരിക പെട്ടെന്ന് റിയാക്ട് ചെയ്യുക അതൊക്കെ എന്റെ രീതിയായിരുന്നു ആ സമയത്ത് ജിഷ്ണുവാണ് അതൊന്നും ശരിയല്ല എന്ന് എന്നോട് പറഞ്ഞു തരുന്നത് നീ കുറച്ച് കൂളായിരിക്കണം എന്നൊക്കെ ജിഷ്ണു എന്നോട് പറഞ്ഞിട്ടുണ്ട് വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു ജിഷ്ണു അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണം തനിക്ക് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത് എന്ന് രേണുക പറയുന്നു
നമ്മൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സിദ്ധാർത്ഥമായുള്ള ബന്ധത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട് സിദ്ധാർത്ഥ വളരെ പെട്ടെന്ന് വഴക്കുണ്ടാക്കുന്ന കൂട്ടത്തിലാണ് അങ്ങനെ തന്നെയാണ് തന്നെ വെറുതെ ചൊറിഞ്ഞു കൊണ്ടിരിക്കും സ്ഥാനം അപ്പോൾ തിരിച്ചു പറയും ഞാൻ സത്യത്തിൽ മിണ്ടാതിരിക്കേണ്ട കാര്യമേ അവിടെ വരുന്നുള്ളൂ പക്ഷേ ഞാനും തിരിച്ച് മറുപടി പറയുകയാണ് ചെയ്യുന്നത് എന്നും അതുകൊണ്ട് ഒക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും രസകരമായ രീതിയിൽ താരം പറയുന്നുണ്ട് രേണുകയുടെ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്