Saudi Arabia

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഗ​വേ​ഷ​ണം; നി​ക്ഷേ​പം ന​ട​ത്താ​ൻ കി​ങ്​ അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്​​സി​റ്റി

സൗ​ദി​യി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി( KAUST) നി​ക്ഷേ​പം ന​ട​ത്തു​ന്നു. ഗൂ​ഗ്​​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സൗ​ദി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഗ​വേ​ഷ​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള നി​ക്ഷേ​പ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ക​മ്പ്യൂ​ട്ട​ർ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ വ​കു​പ്പി​ൽ​നി​ന്നു​ള്ള ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഗ​വേ​ഷ​ക​ർ​ക്ക് ഒ​രു ല​ക്ഷം ഡോ​ള​ർ ഗ​വേ​ഷ​ണ ഗ്രാ​ൻ​റു​ക​ൾ ന​ൽ​കി​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. ഈ ​ഗ്രാ​ൻ​റു​ക​ളു​ടെ ആ​രം​ഭം ജ​ന​റേ​റ്റി​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ പു​തി​യ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ പ്ര​ഖ്യാ​പ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണ്.