Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

കറ്റാർവാഴ ഉപയോഗിച്ച് ചർമ്മത്തിൽ വരുത്താവുന്ന മാറ്റങ്ങൾ അറിഞ്ഞാൽ ഇനി ക്രീം വാങ്ങി സമയം കളയില്ല |Alovera benafits in skin

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 11, 2024, 03:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കറ്റാർവാഴ എന്നാൽ നമ്മുടെ ചർമ്മത്തിനും ആരോഗ്യത്തിനും മുടിക്കും ഒക്കെ വളരെ ഫലപ്രദമായ ഒന്നാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ആവശ്യമുള്ള എല്ലാ ഗുണങ്ങളും അടങ്ങിയ ഒന്നാണ് കറ്റാർവാഴ എന്ന് പറയുന്നതാണ് സത്യം. എന്നാൽ ചിലർക്ക് ഇത് അലർജി ഉണ്ടാക്കുന്നുണ്ട് കറ്റാർവാഴയുടെ ജെല്ലിലുള്ള ഒരു പ്രത്യേക വസ്തുവാണ് പലരിലും അലർജി ഉണ്ടാക്കുന്നത് കറ്റാർവാഴ ചർമത്തിനാണ് ഏറ്റവും മികച്ചത് കറ്റാർവാഴ കൊണ്ട് നമ്മുടെ ചർമം പൂർണമായും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും അത് എങ്ങനെയാണെന്ന് നോക്കാം

 

ദിവസവും ജോലിക്കും പഠിക്കാനും ഒക്കെ പോകുന്ന ആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്നമായിരിക്കും ടാൻ എന്നത് ഇതിനുവേണ്ടി ഭീമമായ വിലകൊടുത്ത മാർക്കറ്റുകളിൽ നിന്നും നിരവധി ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും പലരും എന്നാൽ അത്തരത്തിൽ ക്രീമുകൾ വാങ്ങാതെ നമുക്ക് ഇക്കാര്യം മാറ്റാൻ സാധിക്കും അതിനാവശ്യമുള്ളത് കാപ്പിപ്പൊടിയാണ് കാപ്പിപ്പൊടിയും കറ്റാർവാടിയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തെ കരുവാളിപ്പ് മാറുന്നതായി കാണാൻ സാധിക്കും ദിവസവും ഇത് ചെയ്യണമെന്നില്ല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ കാര്യം ചെയ്താൽ മതി

 

അടുത്തത് തേനും അലോവേരയും മിക്സ് ചെയ്തുള്ള ഒരു ബ്യൂട്ടി ടിപ്പാണ് തേനും കുറച്ച് അലോവേരയുടെ ജെല്ലും മിക്സ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ഗോൾഡൻ സ്കിൻ ലഭിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും ഇത് ദിവസവും ചെയ്യേണ്ടതല്ല ഒന്നരവിട്ട ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ ഒരു മാസ്ക് നൽകുന്നതുപോലെയുള്ള ഗുണം നിങ്ങൾക്ക് ലഭിക്കുന്നതാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മം മാറുകയും അവിടെ നിറം വയ്ക്കുകയും glowing വരികയും ചെയ്യുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും

 

മറ്റൊരു കാര്യം പാടുകൾ മാറുവാൻ വേണ്ടിയുള്ള ടിപ്പാണ് പാടുകൾ മാറുവാൻ വേണ്ടി വിറ്റാമി ഈയുടെ ഗുളികയിൽ നിന്നും കുറച്ച് മരുന്നും അലോവേരയും ചേർത്ത് മുഖത്ത് പുരട്ടുകയാണ് വേണ്ടത്. ഇത് ദിവസവും കിടക്കുന്നതിനു മുൻപ് ചെയ്യുകയാണെങ്കിൽ മുഖത്തെ പാടുകൾ മാറുകയും അതോടൊപ്പം നിറം വയ്ക്കുകയും ചെയ്യുന്നതായി മനസ്സിലാക്കാൻ സാധിക്കും രാത്രിയിൽ കിടക്കുന്നതിനു മുൻപ് മുഖത്ത് തേച്ച് കിടക്കുക രാവിലെ കഴുകി കളയുക അങ്ങനെയാണെങ്കിൽ മുഖത്ത് ഉണ്ടാകുന്ന മാറ്റം ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നതാണ്

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

 

മറ്റൊരു കാര്യം തേങ്ങാപ്പാലും അലോവേരയും ചേർന്നിട്ടുള്ള ഒരു മിക്സ് ആണ് ഇത് രണ്ടും കൂടി ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്ത് ഓയിൽ ബാലൻസ് നിലനിൽക്കുന്നതായി കാണാൻ സാധിക്കും ഓയിൽ ബാലൻസ് ഇല്ലാത്തതുകൊണ്ടാണ് പെട്ടെന്ന് ചർമം വരണ്ടു പോകുന്നതായി കാണുന്നത് തേങ്ങാപാലും അലോവേരയും ചേർത്ത് മുഖത്ത് പുരട്ടിയാൽ ഓയിൽ ബാലൻസ് വരും ഇനി ഗ്ലാസ് സ്കിൻ ആണ് വേണ്ടത് എങ്കിൽ അതിന് ചെയ്യേണ്ടത് അരിപ്പൊടിയും അലോവേരയും ആണ് ഇത് രണ്ടും കൂടി മുഖത്ത് പുരട്ടുകയാണെങ്കിൽ നിങ്ങൾക്ക് കുറേക്കാരെ പോലെ നല്ല ഗ്ലാസ് സ്കിന്ന് ലഭിക്കുന്നതായി കാണാൻ സാധിക്കും

Tags: Alovera benafitsaloveraalovera beautyalovera tipsകറ്റാർവാഴ

Latest News

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies