മെലിഞ്ഞ ശരീരപ്രകൃതവും വണ്ണമുള്ള ശരീരപ്രകൃതവും ഒക്കെയുള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് തടി വയ്ക്കണമെന്ന് ആഗ്രഹമായിരിക്കും ഉണ്ടാവുക അതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങളും അത്തരക്കാർ ഉപയോഗിക്കുന്നത് കാണാറുണ്ട് എന്നാൽ ആശുപത്രിയിലും മറ്റും പോയി ഇതിനുവേണ്ടി മരുന്നുകൾ ഉപയോഗിക്കുന്നതും ആവശ്യമില്ലാത്ത ഇഞ്ചക്ഷനുകൾ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നതും ഒന്നും നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല അതുകൊണ്ടുതന്നെ നമ്മൾ വളരെ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത് ആയിരിക്കും നല്ലത് നമ്മൾ ഒന്നു മനസ്സുവെച്ചാൽ തന്നെ നമുക്ക് വണ്ണം വയ്ക്കാൻ സാധിക്കും
അതിനു സഹായിക്കുന്ന ചില രീതികളെ കുറിച്ചാണ് പറയുന്നത് ആദ്യമായി ഇതിനുവേണ്ടി ചെയ്യേണ്ടത് ഭക്ഷണത്തിൽ കൂടുതൽ കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തുക എന്നതാണ് കാർബോഹൈഡ്രേറ്റ് എന്നാൽ പഴം ഓട്സ് തുടങ്ങിയവയാണ് ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ പഴം തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ശരീരത്തിന് വണ്ണം വയ്ക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും ഇത് ശരീരത്തിന്റെ വളർച്ചയ്ക്കും അതോടൊപ്പം ശരീരത്തിന്റെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുകയാണ് ചെയ്യുന്നത്
മറ്റൊരു കാര്യം ശരീര വളർച്ചയ്ക്ക് വേണ്ടി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എന്നാൽ മത്സ്യം ഇറച്ചി സോയ തുടങ്ങിയവയാണ് മത്സ്യവും ഇറച്ചിയും നൽകുന്ന അതേ ഗുണം തന്നെയാണ് സോയ നിങ്ങൾക്ക് നൽകുന്നത് നിങ്ങൾക്ക് മത്സ്യമോ ഇറച്ചിയോ ഇഷ്ടമല്ല എങ്കിൽ സോയ ഉപയോഗിച്ച് നിങ്ങൾക്ക് വണ്ണം വർദ്ധിപ്പിക്കാൻ സാധിക്കും നിങ്ങളുടെ ശരീര വളർച്ചയ്ക്കായി സോയ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത് അങ്ങനെയാണെങ്കിൽ വളരെ പെട്ടെന്ന് നിങ്ങൾക്ക് വണ്ണം വയ്ക്കുന്നതായി കാണാൻ സാധിക്കും
മറ്റൊന്ന് ആവശ്യമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് കോഴിപടങ്ങിയ ഭക്ഷണത്തിൽ പ്രധാനമായി പറയുന്നത് കപ്പലണ്ടി മുട്ട തുടങ്ങിയവയാണ് ഇവ രണ്ടും കൂടുതലായി ശരീരത്തിലേക്ക് ചെല്ലേണ്ടത് അത്യാവശ്യമാണ് കൊഴുപ്പ് കൂടുതൽ ശരീരത്തിലേക്ക് ചെല്ലുമ്പോൾ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നത് നമുക്ക് കാണാൻ സാധിക്കും ഇത് നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് പ്രവർത്തിക്കുകയും ശരീര വളർച്ച വലിയ രീതിയിൽ ആക്കി മാറ്റുകയും ചെയ്യും
മറ്റൊരു പ്രധാന കാര്യം സാധാരണ കഴിക്കുന്നതിലും കൂടുതൽ അളവ് ഭക്ഷണം കഴിക്കുക എന്നതാണ് ഒരുപാട് കൂടുതലല്ല വളരെ കുറച്ച് സാധാരണ എത്രത്തോളം ഭക്ഷണം കഴിക്കുന്നുവോ അതിൽ നിന്നും കുറച്ചുകൂടി കൂടുതലായി കഴിക്കുക പിന്നീടുള്ള ദിവസം അതിൽ നിന്നും കുറച്ചു കൂടി കൂടുതലായി കഴിക്കുക അതേപോലെ ഒരേസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക
മറ്റൊരു കാര്യം ഒരു ദിവസം 7 നേരം എങ്കിലും ഭക്ഷണം കഴിക്കാൻ നോക്കുക വലിയ അളവിൽ അല്ലെങ്കിൽ പോലും ചെറിയ രീതിയിൽ ഏഴ് നേരം എങ്കിലും ഭക്ഷണം നിങ്ങളുടെ ഉള്ളിലേക്ക് ചെല്ലുകയാണെങ്കിൽ 10 ദിവസം കൊണ്ട് നിങ്ങൾക്ക് വണ്ണം വയ്ക്കാൻ സാധിക്കും എല്ലാത്തിലും ഉപരിയായി ദിവസവും ഏഴെട്ട് മണിക്കൂർ ഉറങ്ങുക ഏഴെട്ട് ഗ്ലാസ് വെള്ളം കുടിക്കുക തുടങ്ങിയവയും ചെയ്യുക അങ്ങനെയാണെങ്കിൽ നിങ്ങളുടെ ശരീര വണ്ണം വർദ്ധിക്കുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും