Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കോയമ്പത്തൂര്‍ എത്തിയാല്‍ ഈ സ്ഥലങ്ങളില്‍ നിര്‍ബന്ധമായും പോയിരിക്കണം..ഏതൊക്കെയാണെന്നോ..-Must visit places in Coimbatore

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 11, 2024, 10:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാര്‍ഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. ഇവിടെ ധാരാളം മലയാളികള്‍ താമസിക്കുന്നുണ്ട്. കോയമ്പുത്തൂര്‍ മലയാളി സമാജം വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി എടുക്കാന്‍ ഇവിടേക്ക് ആളുകള്‍ വരാറുണ്ട്. കോയമ്പത്തൂരെത്തിയാല്‍ കാണാനായി നിരവധി സ്ഥലങ്ങളുണ്ട്. വര്‍ഷാ വര്‍ഷം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ സന്ദര്‍ശിക്കുന്നത്.

കോയമ്പത്തൂര്‍ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം;

മരുതമലൈ ക്ഷേത്രം

കോയമ്പത്തൂര്‍ കാഴ്ചകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇടമാണ് മരുതമലൈ ക്ഷേത്രം. മുരുകന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം മരുതമലൈ എന്ന കുന്നിമ്‌റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഈ കുന്നിന്റെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ക്ഷേത്രം കാണേണ്ടതു തന്നെയാണ്. അപൂര്‍വ്വങ്ങളായ ഒട്ടേറെ ചെടികള്‍ ഇവിടെ വളരുന്നുണ്ട്.

 

ഈച്ചനാരി വിനായഗാര്‍ ക്ഷേത്രം

ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് കോയമ്പത്തൂരില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഈച്ചനാരി വിനായകാര്‍ ക്ഷേത്രം. എഡി 1500 ല്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിനായകനാണ്. ഗണേശന്റെ ആറ് അടിയിലധികം ഉയരമുള്ള വിഗ്രഹം ദക്ഷിണേന്ത്യയിലെ തന്നെ അത്ഭുത കാഴ്ചയാണ്.

പേരൂര്‍ പാട്ടീശ്വരര്‍ ക്ഷേത്രം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോള രാജാക്കന്മാര്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പേരൂര്‍ പാട്ടീശ്വരര്‍ ക്ഷേത്രം. കല്ലില്‍ കൊത്തിയിരിക്കുന്ന തൂണുകളാലും അതിലെ കൊത്തുപണികളാലും സമ്പന്നമാണ് ക്ഷേത്രം. ശിവന്‍ താണ്ഡവ നൃത്തം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. സ്വര്‍ണ്ണ നിറത്തിലുള്ള നടരാജ വിഗ്രഹവും ഇവിടുത്തെ പ്രത്യേകതയാണ്

പറമ്പിക്കുളം വന്യജീവി സങ്കേതം

കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കോയമ്പത്തൂരില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇടമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം 285 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തമിഴ്‌നാട്ടിലെ ആനമല വന്യജീവി സങ്കേതവുമായി പറമ്പിക്കുളം ചേര്‍ന്നു കിടക്കുന്നു. കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണിത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് റോഡു മാര്‍ഗ്ഗം പറമ്പിക്കുളത്തെത്താം. പാലക്കാടു നിന്ന് പൊള്ളാച്ചിക്ക് 45 കി.മീ.ഉം പൊള്ളാച്ചിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 65 കിലോ മീറ്റര്‍ ഉം ആണ് ദൂരം.

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

സിരുവാണി വെള്ളച്ചാട്ടം

കോയമ്പത്തൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിരുവാണി വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. സിരുവാണി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടിന് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും രുചിയേറിയ വെള്ളം ഇവിടുത്തെയാണ് എന്നാണ് പറയപ്പെടുന്നത്.

അനുഭാവി സുബ്രഹ്‌മണ്യയാര്‍ ക്ഷേത്രം

കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് അനുഭാവി സുബ്രഹ്‌മണ്യയാര്‍ ക്ഷേത്രം. പശ്ചിമഘട്ടത്തിലെ ഒരു കുന്നിനു മുകളിലായാണ് ഈ ക്ഷേത്രമുള്ളത്. ആയിരം പടികള്‍ കയരിയാല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ.

ആളിയാര്‍ അണക്കെട്ട്

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ ഒന്നാണ് ആളിയാര്‍ അണക്കെട്ട്. ആളിയാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് വാല്‍പ്പാറയ്ക്ക് സമീപമാണുള്ളത്. 6.48 കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ജലസംഭരണിയാണ് ആളിയാര്‍ ജലസംഭരണി.

 

Tags: COIMBATOREകോയമ്പത്തൂര്‍Must visit placesപേരൂര്‍ പാട്ടീശ്വരര്‍ ക്ഷേത്രംമരുതമലൈ ക്ഷേത്രംTAMILNADU

Latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത | Rain Alert

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി

അമേരിക്ക-ചൈന താരിഫ് യുദ്ധത്തിന് അന്ത്യം; 90 ദിവസത്തേക്ക് പകരച്ചുങ്കം പിൻവലിക്കാൻ ധാരണ

കൊഴുപ്പ് മാറ്റ ശസ്ത്രക്രിയ വിഷയം ഒരു മെഡിക്കല്‍ സങ്കീര്‍ണത: സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഐ.എം.എ

പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം; പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി | Youth League

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.