കോടമഞ്ഞുകൾ ഒരു പന്തൽ തീർത്ത കുടജാദ്രിയിലേക്ക് ഒരു യാത്ര പോയാലും ആത്മീയതയും സൗന്ദര്യവുമാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത് എങ്കിൽ കുടജാത്രിയിലേക്ക് പോകുന്നതാണ് നല്ലത് കുടജാദ്രിയിലേക്ക് പോവാൻ ഏറ്റവും ഉചിതമായ സമയം നവരാത്രി കാലമാണ് നവരാത്രി രെക്ഷ്യമാക്കി മൂകാംബികയിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ ഒരിക്കലും കുടജാദ്രി അനുഭവം മിസ്സ് ചെയ്യാൻ പാടില്ല സഹ്യപർവത നിരകളിലെ ഉയർന്ന കൊടുമുടിയായി കാണപ്പെടുന്ന കുടജാദ്രി മൂകാംബിക ക്ഷേത്രത്തിന്റെ മറ്റൊരാനുഭവം തന്നെയാണ് നൽകുന്നത്
കുടജാദ്രിക താഴ്വരയിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുകയും ചെയ്യുന്നത് മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലായി കുടജാദ്രിയുടെ സ്ഥാനവും കാണാം മാത്രമല്ല നിരവധി അപൂർവ്വമായ സസ്യങ്ങളും ചെടികളും ഔഷധ ചെടികളും പക്ഷി മൃഗാദികളും ഒക്കെ ഇവിടെ കാണാൻ സാധിക്കും മലക്ക് ചുറ്റും കോടമൂടിയ സ്ഥലം ഒരു പ്രത്യേകമായ സൗന്ദര്യമാണ് നൽകുന്നത് ആദി മൂകാംബിക ക്ഷേത്രം ആണ് ഇവിടം ഇവിടെ എത്തണമെങ്കിൽ ഏകമാർഗ്ഗം ജീപ്പ് ആണ് ജീപ്പിൽ കയറി യാത്ര നടത്തി മാത്രമേ കുടജാദ്രിയുടെ സൗന്ദര്യം കാണാനായി കൊന്നു കയറാൻ കഴിയും
മലകൾക്ക് മുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കുന്ന ഒരു സ്ഥലമല്ല കുടജാത്രി ഇവിടെയൊക്കെ യാതൊരു പുറപ്പെടുന്നതിന് മുൻപ് കുറച്ച് സാഹസികതയ്ക്ക് കൂടി നിങ്ങൾ തയ്യാറാവണം കുടജാത്രിയിലേക്കുള്ള പാതയിൽ കല്ലും കുഴിയും മാത്രമാണ് കാണാൻ സാധിക്കുന്നത് കല്ലുകളിൽ ചിലപ്പോൾ തെന്നി വീണേക്കാം. വലിയ കല്ലുകളിൽ നിന്നും ചെറിയ കുഴികളിലേക്ക് ഒക്കെ വീഴുന്നത് പതിവാണ് വലിയൊരു കയറ്റം കയറി മുന്നോട്ട് പോകുമ്പോൾ നമ്മെ വരവേൽക്കുന്നത് രണ്ട് ഗ്രാമങ്ങളാണ് നെട്ടൂരും നാകോടിയും ഇവിടെനിന്ന് ഭക്ഷണം എന്തെങ്കിലും കഴിച്ച് യാത്ര തുടരാം കുടജാദ്രിയിലേക്ക് എത്തുമ്പോൾ നമുക്ക് ഒരുപാട് കാഴ്ചകൾ കാണാനുണ്ട്
യാത്രയിൽ ഉടനീളം അനുഭവിച്ച ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റാൻ സാധിക്കുന്നത് കുടജാദ്രിയിലെ ദൃശ്യങ്ങൾ കാണുമ്പോഴാണ് മുകളിലേക്ക് കയറുന്നത് തുടക്കത്തിൽ തന്നെ അവിടെ ഒരു ഭദ്രകാളി ക്ഷേത്രം കാണാൻ സാധിക്കും രണ്ടു പൂജാരികളാണ് ഇവിടെയുള്ളത് മുകളിലേക്ക് പോകുന്തോറും കാഴ്ചകൾ കണ്ണുമറയ്ക്കും കാരണം മൂടൽമഞ്ഞ് അത്രത്തോളം മൂടി നിൽക്കും തൊട്ടടുത്ത് നിന്നാൽ പോലും കാണാൻ സാധിക്കാത്ത അത്രയും അരികിൽ മൂടൽമഞ്ഞ് കാണാൻ സാധിക്കും വനപ്രദേശത്തിന്റെ സൗന്ദര്യം മനസ്സിലാക്കി മുന്നോട്ട് നീങ്ങുമ്പോൾ ഗണേശ ഗുഹ കാണാൻ സാധിക്കും പിന്നീട് കുടജാദ്രിയിൽ എത്തിയ ഓരോരുത്തരും ആഗ്രഹിക്കുന്ന ആ കാഴ്ചയാണ്
ആദിശങ്കരന്റെ സർവ്വജ്ഞാനപീഠം ഇവിടെ ദേവീസാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത് ഇവിടെ ദേവി തപസ്സിരുന്നു എന്ന് ഐതിഹ്യവും ഉണ്ട് രണ്ട് മീറ്റർ വീതിയിലും നീളത്തിലും തീർത്ത കരിങ്കൽ കെട്ടാണ് സർവ്വജ്ഞ പീഠം ഇത് കണ്ട് താഴെക്കിറങ്ങുന്ന ആളുകളെ കാത്ത് മനോഹരമായ ഒരു ചിത്രം മൂലയുമുണ്ട് സൂര്യനും കാണണമെങ്കിൽ അതാണ് ഇവിടുത്തെ മനോഹരമായ ഒരു കാഴ്ച കാരണം ഇവിടെ നിന്നുള്ള സൂര്യാസ്തമയത്തിന് ഒരു പ്രത്യേകമായ സൗന്ദര്യമാണ് എന്നാൽ രാത്രിയിൽ ഉള്ള ദുരിത പോക്ക് ഭയന്ന് പലരും ഈ ഒരു കാഴ്ച മിസ്സ് ചെയ്യുകയാണ് പതിവ്