ചരിത്രങ്ങളുടെയും വിശ്വാസങ്ങളുടെയും മേലെങ്കി അണിഞ്ഞ ഓരോ സഞ്ചാരിയുടെയും മനസ്സിൽ വളരെയധികം ഇടം നേടിയിട്ടുള്ള ഒരു സ്ഥലമാണ് തഞ്ചാവൂർ തമിഴ്നാടൻ പട്ടണങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ടൂറിസം മേഖലയ്ക്ക് പ്രാധാന്യമുള്ളതും തഞ്ചാവൂരിലാണ് വിശ്വാസങ്ങളാൽ അധിഷ്ഠിതമായ ആളുകളാണ് കൂടുതൽ എത്തുന്നത് എങ്കിലും തഞ്ചാവൂരിന്റെ സൗന്ദര്യം കാണാനായി ഇവിടേക്ക് എത്തുന്നവരും നിരവധിയാണ് ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും ഈറ്റില്ലം എന്ന തന്നെ ഈ സ്ഥലത്തെ വിശേഷിപ്പിക്കാൻ സാധിക്കും ഭാരതത്തിന്റെ തന്നെ ക്ഷേത്ര നഗരങ്ങളിൽ ഒന്നായ കാവേരി നദിയുടെ തീരത്താണ് തഞ്ചാവൂരിൽ ഉള്ളത് സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് കാഴ്ചകളും
നൂറ്റാണ്ടുകൾ പഴക്കമുള്ള തഞ്ചാവൂർ നഗരത്തിന് ഒരുപാട് കഥകൾ പറയാനുണ്ട് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ബൃഹദീശ്വര ക്ഷേത്രമാണ് ഈ ക്ഷേത്രം അല്ലാതെ തന്നെ നിരവധി നിഗൂഢതകളും രഹസ്യങ്ങളും ഒക്കെ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് തഞ്ചാവൂർ പലപ്പോഴും പേടിപ്പിക്കുന്ന കഥകളും ഈ നഗരത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട് പ്രേതബാധിയും ആത്മാക്കളുടെ സാന്നിധ്യവും ഒക്കെ ഈ നഗരത്തെക്കുറിച്ച് പറയുന്ന പേരുകളിൽ ഉള്ളതാണ് എങ്കിലും തഞ്ചാവൂരിൽ മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്
തഞ്ചാവൂരിൽ നിഗൂഢമായ കഥകൾക്കൊപ്പം ചില പ്രേതവിശ്വാസങ്ങൾ കൂടി നിലനിൽക്കുന്നുണ്ട് അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് മാറാത്ത കൊട്ടാരമാണ് തഞ്ചാവൂർ മറാട്ടാ ഭരണാധികാരികൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിന്നാണ് ഈ കൊട്ടാരത്തിന്റെ കഥ തുടങ്ങുന്നത് ഈ കൊട്ടാരം സന്ദർശിച്ചിട്ടുള്ള പലയാളുകൾക്കും പ്രേതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത് ഇടനാഴികളിലൂടെ പ്രേതങ്ങൾ നടന്നു പോകുന്നതായി പലരും കണ്ടിട്ടുണ്ട് എന്നും ആരുമില്ലാത്ത മുറികളിൽ കരച്ചിലുകളും തേങ്ങലുകളും അടക്കം കേട്ടിട്ടുള്ള കഥകൾ ഉണ്ട് എന്നും പറയുന്നുണ്ട്
തഞ്ചാവൂരിലെ ഭയപ്പെടുത്തുന്ന മറ്റൊരു ഇടം ഷാർട്സ് ചർച്ചാണ് . 18700 കളിൽ ഡാനിഷ് മതപ്രഭാഷകനായ ഫെഡറിക് ഷോട്ട്സ് മൈസൂർ ബസാർ പ്രദേശത്തിന് അടുത്ത് സ്ഥാപിച്ച ഈ ഒരു മനോഹരമായ പള്ളി എപ്പോഴും ആരാധകർക്ക് സൗന്ദര്യം പകരുന്ന ഒരു കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത് എന്നാൽ രാത്രിയിലെ പള്ളി സന്ദർശിക്കാൻ എത്തുന്നവർക്ക് ഭയത്തോടെ മാത്രമേ ഇവിടെ നിന്നും മടങ്ങിപ്പോകാൻ സാധിക്കുകയുള്ളൂ കാരണം ഇവിടെയുള്ള അന്തരീക്ഷം മുഴുവനും ശാന്തമായാണ് തോന്നുന്നത് എന്നാൽ ഇവിടെ എന്തോ മറഞ്ഞിരിക്കുന്നതായി തോന്നും ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്ത് ഒരു ബ്രിട്ടീഷ് സൈനികൻ ഇവിടെ ദുരൂഹമായി മരിച്ചതായി മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നാണ് ചരിത്രം പറയുന്നത് അദ്ദേഹത്തിന്റെ ആത്മാവ് ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ട് എന്നും പറയുന്നു
മറ്റൊന്ന് രാജരാജൻ മണിമണ്ഡപമാണ് ബൃഹദീശ്വര ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ഉള്ളതാണ് ഈ മണിമണ്ഡപം ഇതിനുള്ളിൽ വിലപിടിപ്പുള്ള ധാരാളം വസ്തുക്കൾ ഉണ്ട് ഇവയ്ക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് രാജരാജന്റെ ആത്മാവ് രാത്രിയിൽ ഇറങ്ങി നടക്കും എന്നാണ് ഇവിടെയുള്ള ആളുകൾ പറയുന്നത് സൂര്യാസ്തമനത്തിനു ശേഷമാണ് ഇവിടെ പ്രവേശിക്കുന്നത് എങ്കിൽ പലതരത്തിലുള്ള ശബ്ദങ്ങൾ ഇവിടെ കേൾക്കാൻ പറ്റും ഇവിടെ പ്രവേശിച്ചു കഴിഞ്ഞാൽ ആളുകൾക്ക് ശ്വാസംമുട്ടൽ അടക്കം അനുഭവപ്പെടുമെന്നും പറയുന്നുണ്ട്
മറ്റൊരു മനോഹരമായ സ്ഥലം ഇവിടെയുള്ള ശിവഗംഗ പാർക്ക് ആണ് തഞ്ചാവൂരിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്ന് പറയാം സന്ധ്യാ സമയത്ത് ഇവിടുത്തെ നിഴലുകൾക്ക് പല രൂപം വരുമെന്നാണ് ഇവിടെ എത്തിയിട്ടുള്ള ആളുകൾ പറയുന്നത്