Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

എക്സ്‌ റേ കിരണങ്ങളേൽപ്പിച്ച്‌ റേഡിയേഷൻ വിഷബാധയേൽപ്പിച്ച്‌ കൊല്ലുന്ന രാജ്യം!! | The country that kills by causing radiation poisoning by X-rays

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 12, 2024, 06:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രണ്ടാം ലോകയുദ്ധവും

ജപ്പാന്റെ പീഡനമുറകളും

 

പട്ടാള

ധീരതകളുടേയും വ്യക്തി സാഹസികതകളുടേയും ഐതിഹാസിക മുന്നേറ്റങ്ങളുടേയും രക്തരൂഷിത ചെറുത്തുനിൽപ്പുകളുടേയും സഹനത്തിന്റേയും ഇരവാദങ്ങളുടെയും ചരിത്രങ്ങൾ നിറഞ്ഞ

രണ്ടാം ലോക മഹായുദ്ധ കഥകൾ നമുക്കെല്ലാം സുപരിചിതമാണ്‌ !

ഹിറോഷിമ നാഗസാക്കി അണുദുരന്തകഥകളിലൂടെ ജപ്പാൻ എന്ന രാഷ്ട്രത്തിന്റെ സഹനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിന്റേയും തലമുറകളായി വേട്ടയാടുന്ന അണുവികരണ ദുരിതങ്ങളുടെയും കഥകൾ നാമെല്ലാം സ്കൂൾ തലം തൊട്ടേ കേട്ടു മനസ്സിലാക്കിയതാണ്‌ !

ReadAlso:

ഇന്ത്യൻ റെയിൽവേയുടെ ചരിത്രക്കുതിപ്പ്: 1,10,000 കി.മീ. ട്രാക്കുകളുമായി ലോകോത്തര നിലവാരത്തിലേക്ക്!

ഒരു കേക്ക് കഴിച്ചാൽ ആത്മാവിനെ മോചിപ്പിക്കാൻ സഹായിക്കും; ‘സോൾ കേക്കുകൾ’

സ്വർണം ഏറ്റവും കൂടുതൽ കുഴിച്ചെടുക്കുന്ന രാജ്യം ഏത്? അമ്പരപ്പിക്കുന്ന കണക്കുകൾ ഇതാ

സ്വന്തമായി റെയിൽവെ സ്റ്റേഷനും ട്രെയിനും ഉണ്ടായിരുന്ന ആ ധനികനായ ഇന്ത്യക്കാരൻ ആരായിരുന്നു ?

ഗാന്ധിയെ കൊന്ന ഗോഡ്‌സെ ആരാണ്? മരണമില്ലാത്ത ഗാന്ധി, അറിയാം യാഥാർഥ്യങ്ങൾ – who is nathuram godse

 

എന്നാൽ അണുബോംബുവർഷിക്കപ്പെടുന്നതിന്‌ മുൻപുവരെയുള്ള ജപ്പാന്റെ കഥ വ്യത്യസ്തമാണ്‌ !

നാസി ജർമനിയുടെ സഖ്യകക്ഷിയായ ജപ്പാൻ ജെർമനിയുടെ ആര്യബോധത്തിന്‌ സമാനമായ വംശബോധം ഉയർത്തുന്നവരായിരുന്നു !!

അനേകായിരം ചൈനീസ്‌ വംശജരെ യുദ്ധാനതരവും മുൻപും കൊന്നുതള്ളിയിട്ടുള്ള ജപ്പാൻ ഇതര വംശജരെ മനുഷ്യരായിപ്പോലും അംഗീകരിച്ചിരുന്നില്ല !! ജാപ്പനീസ്‌ സൈന്ന്യത്തിന്റെ കയ്യിൽ പെടുന്നതിനുമുൻപ്‌ ചൈനീസ്‌ കുടുംബങ്ങൾ കൂട്ട ആത്മഹത്യചെയ്യുന്നതും പതിവായിരുന്നു !! മിലിട്ടറി ടോർച്ചറിംഗ്‌ എന്ന് പറയുന്ന പീഡന മുറകളിലെ ആതികായന്മാരായിരുന്നു ജാപ്പനീസ്‌ സൈന്ന്യം !!

ഇമ്പീര്യലിസവും മിലിറ്ററിസവും ആയിരുന്നു ജപ്പാന്റെ അടിസ്ഥാന പ്രമാണങ്ങൾ !!

രാഷ്രത്തിന്റെ ശക്തി എന്നത്‌ പട്ടാളത്തിന്റെ ശക്തിയാണെന്ന ധാരണയാണ്‌ മിലിറ്ററിസം ,

രാഷ്ട്രവികാസവും സ്വാധീനവും ആയുധശക്തിയിലൂടെ എന്ന കാഴ്ചപ്പാടാണ്‌ ഇമ്പീര്യലിസം !

മനുഷ്യത്ത്വമോ ധാർമ്മികതയോ കണികാതലത്തിൽ പോലും പ്രകടിപ്പിക്കാതെ ഉത്തരവുകൾക്കനുസരിച്ച്‌ മൃഗ്ഗീയയാന്ത്രികതയോടെ പ്രവർത്തിച്ചിരുന്ന ക്രൂരശക്തിയായിരുന്നു ജാപ്പനീസ്‌ സൈന്ന്യം !! കൈവശപ്പെടുത്തുന്ന കോളനികളിൽ മനുഷ്യർക്ക്‌ മൃഗങ്ങളുടെ പരിഗണന പോലും നൽകാതെ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ചും പ്രായലിംഗബേദമന്ന്യേ കൊന്നുതള്ളിയും അവർ വെറിയടക്കി !

ക്രൂരത ഇരകളോട്‌ മാത്രമായിരുന്നില്ല ,

ചെറിയതെറ്റുകൾക്കുപോലും സ്വന്തം പട്ടാളക്കാരെ പ്രാകൃതവും ക്രൂരവുമായ പീഡനമുറകൾക്ക്‌ വിദേയരാക്കുന്നതിലും ജാപ്പനീസ്‌ സൈന്ന്യത്തിന്‌ മടിയുണ്ടായിരുന്നില്ല !!

 

അറിയപ്പെടുന്ന ജാപ്പനീസ്‌ പീഡനമുറകൾ ഏതൊക്കെയെന്ന് നോക്കാം..

 

ബാംബൂ ഷൂട്ട്‌ ടോർച്ചറിംഗ്‌

 

യുദ്ധമുഖത്തുനിന്ന് പിടിക്കുന്ന ശത്രുസൈനികരെ പൃത്യേക മുറിയിൽ മുളപൊട്ടിവരുന്ന മുളംകുറ്റികൾക്ക്‌ മേൽ വിവസ്ത്രരാക്കി ബന്ധിച്ച്‌ കിടത്തും , മുളം തണ്ടുകൾ ആഴ്ചകളോളം സമയമെടുത്ത്‌ മനുഷ്യശരീരത്തിലൂടെ തുളച്ചുകയറി മറുപുറത്തെത്തും !! ഈ രീതിയിൽ പീഡിപ്പിക്കപ്പെടുന്ന വ്യക്തി ആഴ്ചകളോളം വേദനിച്ച്‌ അൽപ്പാൽപ്പമായി മരണപ്പെടും !!

 

പിടിക്കപ്പെടുന്ന

യുവാക്കളുടെ ലിംഗം വൃഷണത്തോടെ ഛേദിച്ചെടിത്ത്‌ അവരുടെ തന്നെ വായിൽ കുത്തിയിറക്കുകയും ചുണ്ടുകൾ ചേർത്തുവച്ച്‌ തുന്നിയടക്കുകയും ചെയ്തിരുന്നു, ശേഷം ഇവരെ യുദ്ധമുഘത്ത്‌ തന്നെ തുറന്നുവിടും !! പിടിക്കപ്പെടാത്ത സൈനികരിൽ ഇതുകണ്ട്‌ ഭീതിയുണ്ടാകുവാനാണ്‌ ജാപനീസ്‌ സൈന്ന്യം ഈ രീതി അവലംബിച്ചിരുന്നത്‌ !

നാവറുത്തെടുത്തശേഷവും ഇത്തരത്തിൽ മോചിപ്പിക്കാറുണ്ടായിരുന്നു !!

 

കാനിബലിസം

 

ഏഷ്യ പസഫിക്ക്‌ യുദ്ധകാലത്ത്‌ ഭക്ഷണസാമാഗ്രികളുടെ ലഭ്യതയിൽ രൂക്ഷ ക്ഷാമം നേരിട്ട ജാപ്പനീസ്‌ സൈനികർ തടവുപുള്ളികളെ ഭക്ഷണമാക്കിയിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു !! പലപ്പോഴും മാംസഭാകങ്ങൾ മുറിച്ചെടുത്തശേഷം ജീവനോടെതന്നെ വിട്ടിരുന്നതായി പറയുന്നു !

ഈ പ്രവൃത്തികൾക്ക്‌ അധികാരികളുടെ അനുവാദം ഉണ്ടായിരുന്നതായും ഒരുമിച്ച്‌ നിഷിദ്ധമായ പ്രവൃത്തികൾ (taboo acts) ചെയ്യുകവഴി പട്ടാളക്കാർ തമ്മിലുള്ള ബന്ധം ദൃഡമാവുന്നു എന്നും അവർ വിശ്വസച്ചിരുന്നതായി പറയുന്നു.!

 

ബലാൽസംഘങ്ങളും ലൈംഗിക പരീക്ഷണങ്ങളും

 

പെൺതടവുകാരെ ലൈഗികമായി ദുരുപയോഗം ചെയ്യുക പതിവായിരുന്നു.

തടവുസ്ത്രീകളിൽ മനപ്പൂർവ്വം ഗർഭമുണ്ടാക്കുകയും ശേഷം ഗർഭിണികളിലും ഗർഭസ്ത ശിശുക്കളിലും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു !

സിഫിലിസ്‌ രോഗം അമ്മയിൽ നിന്നും കുഞ്ഞിലേക്ക്‌ പകരുമോ എന്നറിയാൻ ഗർഭിണികളിൽ രോഗാണുക്കളെ കുത്തിവക്കുകയും ചെയ്തിരുന്നു !!

 

മനുഷ്യരിലെ ശാസ്ത്ര പരീക്ഷണങ്ങൾ

 

യൂണിറ്റ്‌ 731 എന്ന ക്യാമ്പിൽ ജാപ്പനീസ്‌ ശാസ്ത്രക്ഞ്ഞന്മാർ അനവധി പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തിയിരുന്നതായി രേഖകൾ പറയുന്നു !

അതികവും ചൈനീസ്‌ തടവുകാരിലാണ്‌ ഈ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയിരുന്നത്‌! ,

കൈകാലുകൾ മുറിച്ചെടുത്ത്‌ സ്ഥാനം മാറ്റി യോജിപ്പിക്കുക , തലച്ചോറും കരളും മുറിച്ചെടുക്കുക , കുടലുകൾ എടുത്തുമാറ്റി വ്യത്യസ്തമായി തിരിച്ചുപിടിപ്പിക്കുക തുടങ്ങി അനേകം പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തിപ്പോന്നു ! ഇവയിൽ പലതും അർത്ഥശൂന്ന്യവും പീഡനം ലക്ഷ്യം വച്ചുമുള്ളതായിരുന്നു !! പരീക്ഷണങ്ങളെല്ലാം ബന്ധനസ്തരായ സ്വബോധത്തിലുള്ള മനുഷ്യരിലാണ്‌ നടത്തിയിരുന്നത്‌

 

സെന്റ്രിഫ്യൂജസ്‌ & പ്രെഷർ ചേംബറുകൾ

 

സെന്റ്രിഫ്യൂജസ്‌ ചേംബറുകളിൽ മനുഷ്യശരീരത്തിന്റെ ബലം പരിശോധിക്കാനായി നിറുത്താതെ കുലുങ്ങുന്ന ചേംബറിൽ മനുഷ്യനെ അടച്ചശേഷം കുലുക്കാൻ തുടങ്ങും , കുലുക്കത്തിന്റെ കാഡിന്ന്യമനുസ്സരിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ ആന്തരികാവയവങ്ങൾ തകർന്ന് പരീക്ഷിതൻ മരിച്ചുവീഷും !

പ്രഷർ ചേംബറുകളിൽ മനുഷ്യശരീരത്തിന്റെ സമ്മർദ്ധ പ്രതിരോധശേഷി അളക്കുവാനായി മനുഷ്യനെ ചേംബറിലടച്ച്‌ പ്രഷർ വർദ്ധിപ്പിച്ചുതുടങ്ങും , അസഹനീയ സമ്മർദ്ധത്തിൽ കണ്ണുകളും തലയും വയറും പിളർന്ന് പരീക്ഷിതൻ മരിച്ചുവീഴും !

 

മാൻ ഫ്രീസർ ടോർചറിംഗ്‌

 

ജീവനുള്ള തടവുകാരുടെ കൈകൾ പ്രത്യേക ഉപകരണത്തിലിട്ട്‌ മൈനസ്‌ ഡിഗ്രിയിൽ അസ്തിവരെ ഫ്രീസുചെയ്യും , ശേഷം മരം പോലെ മരവിച്ച കൈകൾ ശരീരത്തിൽ നിന്നും അടർത്തിയെടുക്കും, ഈ കൈകൾ പിന്നീട്‌ വ്യത്യസ്ത ടെമ്പറേചറിലുള്ള ലായനികളിലിട്ട്‌ ചർമ്മത്തിനും പേശികൾക്കും ഉണ്ടാവുന്ന മാറ്റങ്ങൾ രേഖപ്പെടുത്തും !

 

ബയോളജിക്കൾ വാർഫെയർ

 

കോളറ, ആന്ത്രാക്സ്‌, പ്ലേഗ്‌, സിഫിലിസ്‌ , ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ തടവുകാരിൽ ഉണ്ടാക്കുകയും ശേഷം അവരുടെ ശരീരം ശത്രു മേഘലകളിൽ വിതറി അവിടങ്ങളിൽ ജൈവ യുദ്ധം നടത്തി അനേകായിരങ്ങളെ ഇല്ലാതെയാകി ! നാലുലക്ഷം ചൈനീസ്‌ സിവിലിയൻസ്‌ ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടന്നാണ്‌ കണക്ക്‌ !!

യൂനിറ്റ്‌ 731 ലും മറ്റു ക്യാംബുകളിലും പ്ലേഗ്‌ വാഹകരായ പ്രാണികളെ ബ്രീഡ്‌ ചെയ്തിരുന്നു എന്ന് രേഖകൾ സമർത്ഥിക്കുന്നു !

 

അനിമൽ ബ്ലെഡ്ഡ്‌ ഇഞ്ചക്ഷൻ

 

മുറിവേറ്റ ജാപ്പനീസ്‌ സൈനികർക്ക്‌ മനുഷ്യരക്തത്തിനുപകരം മൃഗരക്തം മതിയാകുമോ എന്നറിയാൻ അനേകം തടവുകാരിൽ വിവിതയിനം മൃഗങ്ങളുടെ രക്തം കുത്തിവച്ചു ! ഇവരെല്ലാം മരണപ്പെടുകയും ചെയ്തു ! രക്തത്തിനുപകരം കടൽ വെള്ളം കുത്തിവച്ചും പരീക്ഷണകൊലകൾ നടത്തിയിരുന്നു

 

വാട്ടർ ടോർചർ

 

തടവുപുള്ളികളുടെ തൊണ്ടവരെ കുഴൽകടത്തി അതിലൂടെ ഉയർന്ന മർദ്ധത്തിൽ വെള്ളം അടിച്ചുകയറ്റും, ഇങ്ങനെചെയ്താൽ നവദ്വാരങ്ങളിലൂടെയും വെള്ളം ചീറ്റി ഇര കൊല്ലപ്പെടും

 

എക്സ്‌ റേ ടോർചറിംഗ്‌

 

ഇരയുടെ മേൽ ക്രമാതീതമായി എക്സ്‌ റേ കിരണങ്ങളേൽപ്പിച്ച്‌ റേഡിയേഷൻ വിഷബാധയേൽപ്പിച്ച്‌ കൊല്ലുന്ന രീതി !

രേഖകളിൽ പെട്ടതും പെടാത്തതുമായ അനേകം പീഡനമുറകളും യുദ്ധകുറ്റങ്ങളും ഇനിയും ഉണ്ട്‌ !!

മനുഷ്യനോളം ക്രൂരനാവാൻ മനുഷ്യനേ കഴിയൂ..

Content highlight : The country that kills by causing radiation poisoning by X-rays!

 

Tags: History of jappanJapanese prison campstoryjappan

Latest News

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies