കാഴ്ചകളും യാത്രകളും ഇഷ്ടപ്പെടുന്നവർക്ക് വളരെ പ്രിയപ്പെട്ട ഒരിടമാണ് ബാലി ബാലിയുടെ കാഴ്ചകൾ ഒരിക്കലും തീരില്ല എന്ന് പറയുന്നതാണ് സത്യം. ഒരു ചെറിയ ദ്വീപാണ് എന്നാൽ മനസ്സിൽ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട് കടൽത്തീരങ്ങൾ വെള്ളച്ചാട്ടങ്ങൾ അഗ്നിപർവ്വതങ്ങൾ കൃഷിയിടങ്ങൾ താടാകങ്ങൾ എന്നിങ്ങനെ ഒരു ടൂറിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തൊക്കെയാണ് അതെല്ലാം ഒരുക്കിയിട്ടുള്ള ഒന്നാണ് ബാലി എന്നത് ബാലി എപ്പോഴും ഉള്ളിൽ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവരും ഉണ്ട്
ഭീമമായ തുകയാണ് നിങ്ങളെ പേടിപ്പിക്കുന്ന ബാലിയിലേക്കുള്ള യാത്രയെ നശിപ്പിക്കുന്ന ഒരു ഘടകം എങ്കിൽ അതിനുവേണ്ടി ഐആർസിടിസി ഒരുക്കിയിരിക്കുന്നത് ഒരു വലിയ പാക്കേജ് തന്നെയാണ് ബാലിയിലെ പ്രധാന സ്ഥലങ്ങളും താമസവും ചെലവും ഒക്കെ നോക്കുമ്പോൾ വളരെ ലാഭകരമായി തോന്നുന്ന ഒരു പാക്കേജ് ആണ് ഇത് ഈ പാക്കേജ് ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നാണ് 5 രാത്രി 6 പകലും നീണ്ടുനിൽക്കുന്ന യാത്രയാണ് ഇത് ഈ യാത്രയിൽ മികച്ച സ്ഥലങ്ങൾ എല്ലാം തന്നെ കാണാൻ സാധിക്കും മൂന്നുനേരം ഭക്ഷണം ഉൾപ്പെടെയുള്ള ഒരു പാക്കേജ് ആണിത് അതുകൊണ്ടുതന്നെ ടിക്കറ്റ് പൈസയിൽ തന്നെ പോയി വരാൻ സാധിക്കും
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നമ്പർ മൂന്നിൽ നിന്നും ആണ് യാത്ര തുടങ്ങുന്നത് രാത്രി 85 ആയിരിക്കും യാത്ര ആരംഭിക്കുന്നത് പിറ്റേദിവസം രാവിലെ 10 40 ആകുമ്പോൾ തന്നെ ബാലിയിൽ എത്താനും സാധിക്കും ഇമിഗ്രേഷനും മറ്റു നടപടികളും കഴിഞ്ഞ് ബാലിയിൽ ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് പോകാം വൈകിട്ടാണ് ചില കലകൾ ആസ്വദിക്കാനുള്ള സാഹചര്യം നൃത്തപ്രകടനങ്ങൾ ആസ്വദിക്കുവാനും ഉൽസൂര്യാസ്തമനം കാണുവാനും ഒക്കെ ഈ സമയം ഉപയോഗിക്കാം
മൂന്നാം ദിവസമാണ് പ്രഭാത ഭക്ഷണത്തിനുശേഷം കിഞ്ചൻ മണി വില്ലേജ് സന്ദർശിക്കുവാൻ പോകുന്നത് ഇതിനൊപ്പം തന്നെ ഉബുത് കോഫി പ്ലാന്റേഷൻ കൂടി സന്ദർശിക്കും ബാലിയിലെ പ്രമുഖമായ സ്ഥലങ്ങളെല്ലാം തന്നെയൊരു യാത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഉച്ച കഴിഞ്ഞുള്ള സമയമായിരിക്കും ഷോപ്പിങ്ങിന് മാർക്കറ്റുകളിലേക്കുള്ള യാത്രയ്ക്ക് മാറ്റിവയ്ക്കുക രാത്രി ഹോട്ടലിൽ അത്താഴവും താമസവും ഉണ്ടായിരിക്കും നാലാം ദിവസം വളരെ രസകരവും കൗതുകവുമായ കാഴ്ചകൾ ആയിരിക്കും ബാലിയിലേക്ക് നിങ്ങളെ ആകർഷിക്കുന്നത് സഫാരി മറയൻ പാർക്കുകൾ ആണ് യാത്രകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്
ഉച്ചഭക്ഷണത്തിനുശേഷം സൂര്യാസ്തമന കാഴ്ചകളും കണ്ടാണ് മടക്കം കടൽത്തീരത്തിന് അടുത്തായിരിക്കും ഡിന്നറും ഒരുക്കുന്നത് തുടർന്ന് അഞ്ചാം ദിവസം ബോട്ടിലുള്ള കറക്കമാണ് തീരുമാനിച്ചിരിക്കുന്നത് വെള്ളത്തിനടിയിലേക്ക് പോകുന്ന തരത്തിലുള്ള ഗ്ലാസ് ബോട്ടിൽ ആയിരിക്കും ഈ ഒരു കറക്കം ഇങ്ങനെ സഞ്ചരിക്കുമ്പോൾ ഒരു ട്യൂബിൽ ആമ കുഞ്ഞുങ്ങളെ വരെ കാണാൻ സാധിക്കും ആറാം ദിവസം യാത്രയുടെ അവസാനം ആണ് അന്ന് ഹോട്ടലിൽ നിന്നും ചെക്ക്ഔട്ട് ചെയ്ത വിമാനത്താവളത്തിൽ എത്തുന്നു 12 30 ആകുമ്പോൾ മടക്കയാത്രയും മൂന്നു നാൽപതിന് കോലാലംപൂരിൽ എത്തിച്ചേരും അവിടുന്ന് ആറുമണിക്ക് ഉള്ള ഡൽഹിയിലെ വിമാനത്തിൽ കയറുകയും 9 5 ഡൽഹിയിൽ എത്തുകയും ചെയ്യും ഈ ഒരു യാത്രയ്ക്ക് ഏകദേശം 97000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.