Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എമ്പുരാനിലെ വില്ലൻ ടോവിനോ തോമസ് ആണോ സൂചന നൽകി പൃഥ്വിരാജ്|empuran movie details

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 13, 2024, 04:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫർ സിനിമ പ്രേമികൾക്ക് ഒരു പ്രത്യേക വികാരം തന്നെയായിരുന്നു ലൂസിഫർ എന്ന ചിത്രം എന്ന് പറയണം അത്രത്തോളം മാസ് ലുക്കിലാണ് ഈ ചിത്രത്തിൽ മോഹൻലാലിനെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെയാണ് ഈ ചിത്രം ആളുകളെല്ലാം ഏറ്റെടുക്കുകയും ചെയ്തത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പങ്കുവെച്ചത് പൃഥ്വിരാജ് മോഹൻലാലും എല്ലാം ഒരുമിച്ചെത്തുന്ന ലൂസിഫർ തീം സോങ്ങിന്റെ ഒരു പ്രമോഷൻ ആയിരുന്നു

ഇതിൽ ലൂസിഫർ സിനിമയിലെ പ്രധാനപ്പെട്ട എല്ലാവരും തന്നെ പങ്കെടുത്തിട്ടുണ്ടായിരുന്നു ടോവിനോ തോമസ് മഞ്ജു വാര്യർ മോഹൻലാൽ പൃഥ്വിരാജ് തുടങ്ങിയ ഒരു വലിയ നിരയെ തന്നെ കാണാൻ സാധിച്ചിരുന്നു ഈ ഒരു പരിപാടിയിൽ വച്ചാണ് ഒരു അംബാസിഡർ കാറിൽ എത്തി മോഹൻലാൽ ഞാനാണ് സ്റ്റീഫൻ നെല്ലി എന്ന മോഹൻലാൽ എന്ന് പറയുന്നു തമ്പുരാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പോലെ ചെറിയ രീതിയിൽ ഒരു ടീമും കാണിച്ചിട്ടുണ്ടായിരുന്നു ഈ ട്രെയിലർ കണ്ട ആളുകൾ ഇപ്പോൾ ഒരു സംശയം ചോദിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ചിത്രത്തിന്റെ തീമിൽ പറയുന്നത് ഇങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാലാഖമാരാൽ ചമഞ്ഞു ചില പൊയ്മുഖധാരികൾ കെട്ടി അവർ ശുദ്ധ വസ്ത്രം ധരിച്ചു ഈ ഭാഗം പറയുമ്പോൾ കാണിക്കുന്നത് നടൻ ടോവിനോ തോമസിന്റെ മുഖമാണ് ലൂസിഫർ എന്ന ചിത്രത്തിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് ടോവിനോ തോമസിനെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത് മോഹൻലാലിനോളം തന്നെ പ്രാധാന്യം ആദ്യഭാഗത്തിൽ ടോവിനോ തോമസിനെ ലഭിച്ചിട്ടുമുണ്ട്

എന്നാൽ രണ്ടാം ഭാഗത്തിൽ വരുമ്പോൾ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുവാൻ ആണോ ഇത്തരത്തിലുള്ള ഒരു ഹിന്ദ് നൽകിയത് എന്ന പ്രേക്ഷകർ ചോദിക്കുന്നു അതിന് കാരണവും പറയുന്നുണ്ട് ചിത്രത്തിൽ മറ്റൊരു നായകൻ ഇനിയും വരാനുണ്ടോ എന്ന് ഇതുവരെയും പൃഥ്വിരാജ് പറഞ്ഞിട്ടില്ല അന്യഭാഷയിൽ നിന്നും ഒരു താരം ഉണ്ട് എന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം വില്ലനായി ആണോ അതോ നല്ല കഥാപാത്രത്തിൽ ആണോ എത്തുന്നത് എന്നതും ഇതുവരെയും പൃഥ്വിരാജ് പുറത്തുവിടാത്ത ഒരു സസ്പെൻസ് ആണ് അതുകൊണ്ടുതന്നെ ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്യുന്നത് ടോവിനോ തോമസ് ആണോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്

പൃഥ്വിരാജ് ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ സസ്പെൻസ് ടോവിനോ ആണോ എന്നും ആളുകൾ ചോദിക്കുന്നു അതിനുവേണ്ടിയുള്ള ഒരു സൂചനയാണോ ഇപ്പോൾ പൃഥ്വിരാജ് നൽകിയത് എന്നാണ് പലരുടെയും സംശയം. കമന്റുകളിലൂടെ പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തിട്ടുണ്ട് ഒരു പ്രമുഖ നടൻ സിനിമയിൽ ഉണ്ടാകുമെന്ന് പ്രതിരോധ തുറന്നു പറഞ്ഞിരുന്നു ടോവിനോ തോമസ് ആണോ ഇനി ചിത്രത്തിൽ വില്ലനായി എത്തുന്നത് എന്ന സംശയം ആളുകൾക്ക് ഉണ്ട് അതിനുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആളുകൾ

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: empuran movie detailsempuran moviemohanlal and prithivirajactor mohanlal

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies