മോഹൻലാലിനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് മകനായ പ്രണവ് മോഹൻലാൽ പ്രണവിനെ ആളുകളെല്ലാം ഇഷ്ടപ്പെടാനുള്ള കാരണം മോഹൻലാലിനോടുള്ള സ്വീകാര്യത തന്നെയാണ് വളരെ ഇഷ്ടത്തോടെ മോഹൻലാലിനെ ഏറ്റെടുത്ത പ്രേക്ഷകർ അദ്ദേഹത്തിന്റെ മകനെയും അത്രത്തോളം ഇഷ്ടത്തോടെ ഏറ്റെടുക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത് അടുത്തകാലത്ത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം എന്ന ചിത്രം റിലീസ് ആയിരുന്നു ഈ ചിത്രത്തിന് വലിയ ജനപ്രീതി തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്
എന്നാൽ സിനിമയോട് ഒന്നും വലിയ താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ അദ്ദേഹത്തിന് എപ്പോഴും ഇഷ്ടം സാധാരണക്കാർക്ക് ഇടയിൽ ജീവിക്കുവാൻ ആയിരുന്നു ഒരു സാധാരണക്കാരനായി മുൻപോട്ട് പോകാനായിരുന്നു പലപ്പോഴും അദ്ദേഹം അത് ചെയ്യുകയും ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ആളുകളെല്ലാം താരത്തെ ഏറ്റെടുക്കുന്നത് പതിവാണ് ഒരു കാര്യത്തിനും മകനെ ആവശ്യമില്ലാതെ വിമർശിക്കുകയോ നിർബന്ധിക്കുകയോ ഒന്നും ചെയ്യുന്ന ഒരു അച്ഛനും അല്ല മോഹൻലാൽ അഭിമുഖങ്ങളിലും അദ്ദേഹം ആ കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്
View this post on Instagram
മകനും മകൾക്കും എന്ത് കാര്യവും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോഴിതാ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകൻ പ്രണവിന്റെ പിറന്നാൾ ദിവസം അച്ഛനായ മോഹൻലാൽ പങ്കുവയ്ക്കുന്ന പുതിയ ഒരു കുറിപ്പാണ് പൊതുവേ മകനുവേണ്ടി അത്തരത്തിൽ പ്രമോഷനുകളോ കുറിപ്പുകളും ഒന്നും പങ്കുവയ്ക്കുന്ന കൂട്ടത്തിൽ അല്ല മോഹൻലാൽ എന്നാൽ ഇപ്പോൾ ഇത് മകന്റെ പിറന്നാള് ദിവസം മറക്കാതെ മകനുവേണ്ടിയുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് അച്ഛൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മകന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്
ഹാപ്പി ബർത്ത് ഡേ മൈ ഡിയർ അപ്പു ഈ വർഷം നിനക്ക് മികച്ചതായിരിക്കട്ടെ ഒരുപാട് സ്നേഹത്തോടെ അച്ഛൻ എന്ന് പറഞ്ഞു കൊണ്ടായിരുന്നു മകന് ആശംസകൾ അറിയിച്ചിരുന്നത് ഈ കുറുപ്പിനെ താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് പൊതുവേ സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിട്ടുള്ള വ്യക്തിയല്ല പ്രണവ് മോഹൻലാൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലെ ആശംസകൾ ഓടും പ്രണവിനെ വലിയ താല്പര്യമൊന്നും ഇല്ല പ്രണവിനെ ആശംസിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
നിരവധി ആളുകളാണ് ഇതിന് പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത് കൂടുതൽ ആളുകളും ആശംസകൾ അറിയിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത് അതേസമയം ചില രസകരമായ കമന്റുകളുമായി എത്തുന്നുണ്ട് മകൻ എവിടെയാണെന്ന് അച്ഛൻ അറിയില്ലല്ലോ എന്നും മകനെ മടങ്ങിവരും എന്നും തുടങ്ങി വളരെ രസകരമായ തരത്തിൽ ഈ ഒരു ചിത്രത്തിന് കമന്റുകൾ പറയുന്നവരും ഉണ്ട്.