Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അച്ഛന്റെ പ്രിയപ്പെട്ട അപ്പുവിന്…! മകന് ആശംസകളുമായി മോഹൻലാൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ|mohanlal and pranav mohanlal

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 13, 2024, 04:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മോഹൻലാലിനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് മകനായ പ്രണവ് മോഹൻലാൽ പ്രണവിനെ ആളുകളെല്ലാം ഇഷ്ടപ്പെടാനുള്ള കാരണം മോഹൻലാലിനോടുള്ള സ്വീകാര്യത തന്നെയാണ് വളരെ ഇഷ്ടത്തോടെ മോഹൻലാലിനെ ഏറ്റെടുത്ത പ്രേക്ഷകർ അദ്ദേഹത്തിന്റെ മകനെയും അത്രത്തോളം ഇഷ്ടത്തോടെ ഏറ്റെടുക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത് അടുത്തകാലത്ത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം എന്ന ചിത്രം റിലീസ് ആയിരുന്നു ഈ ചിത്രത്തിന് വലിയ ജനപ്രീതി തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്

എന്നാൽ സിനിമയോട് ഒന്നും വലിയ താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ അദ്ദേഹത്തിന് എപ്പോഴും ഇഷ്ടം സാധാരണക്കാർക്ക് ഇടയിൽ ജീവിക്കുവാൻ ആയിരുന്നു ഒരു സാധാരണക്കാരനായി മുൻപോട്ട് പോകാനായിരുന്നു പലപ്പോഴും അദ്ദേഹം അത് ചെയ്യുകയും ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ആളുകളെല്ലാം താരത്തെ ഏറ്റെടുക്കുന്നത് പതിവാണ് ഒരു കാര്യത്തിനും മകനെ ആവശ്യമില്ലാതെ വിമർശിക്കുകയോ നിർബന്ധിക്കുകയോ ഒന്നും ചെയ്യുന്ന ഒരു അച്ഛനും അല്ല മോഹൻലാൽ അഭിമുഖങ്ങളിലും അദ്ദേഹം ആ കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

ReadAlso:

അവളെ ഇംപ്രസ് ചെയ്യാൻ വേണ്ടി പാമ്പിനെ വരെ പിടിച്ചു; രസകരമായ അനുഭവം പങ്കുവെച്ച് നടൻ സുരേഷ് കൃഷ്ണ | Suresh Krishna

പ്രണയം വീട്ടിൽ പിടിച്ചിട്ടുണ്ട്; മച്ചാന്റെ മാലാഖയിലെ ബിജിമോളാകില്ല ജീവിതത്തിൽ; വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുമായി നടി നമിതാ പ്രമോദ് | Namitha Pramod

പൊട്ടിക്കരയുന്ന അവന്റെ മുഖം ഇന്നും ഓര്‍ക്കുന്നു; ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകൻ വിനോദ് ​ഗുരുവായൂർ എഴുതുന്നു… | Unni Mukundhan

സഹദേവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല! ആരാധകരെ ഞെട്ടിച്ച് നൃത്തചുവടുകളുമായി ഷാജോണും ഭാര്യയും | Kalabhavan Shajaon

മറികടന്നത് പ്രതീക്ഷിക്കാത്ത കടമ്പ; ആ ഭാഗം മ്യൂട്ട് ചെയ്യാം എന്നും കോടതിയിൽ അറിയിച്ചു; ജെഎസ്കെ സംവിധായകൻ വെളിപ്പെടുത്തുന്നു | JSK Movie

മകനും മകൾക്കും എന്ത് കാര്യവും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോഴിതാ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകൻ പ്രണവിന്റെ പിറന്നാൾ ദിവസം അച്ഛനായ മോഹൻലാൽ പങ്കുവയ്ക്കുന്ന പുതിയ ഒരു കുറിപ്പാണ് പൊതുവേ മകനുവേണ്ടി അത്തരത്തിൽ പ്രമോഷനുകളോ കുറിപ്പുകളും ഒന്നും പങ്കുവയ്ക്കുന്ന കൂട്ടത്തിൽ അല്ല മോഹൻലാൽ എന്നാൽ ഇപ്പോൾ ഇത് മകന്റെ പിറന്നാള്‍ ദിവസം മറക്കാതെ മകനുവേണ്ടിയുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് അച്ഛൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മകന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്

ഹാപ്പി ബർത്ത് ഡേ മൈ ഡിയർ അപ്പു ഈ വർഷം നിനക്ക് മികച്ചതായിരിക്കട്ടെ ഒരുപാട് സ്നേഹത്തോടെ അച്ഛൻ എന്ന് പറഞ്ഞു കൊണ്ടായിരുന്നു മകന് ആശംസകൾ അറിയിച്ചിരുന്നത് ഈ കുറുപ്പിനെ താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് പൊതുവേ സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിട്ടുള്ള വ്യക്തിയല്ല പ്രണവ് മോഹൻലാൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലെ ആശംസകൾ ഓടും പ്രണവിനെ വലിയ താല്പര്യമൊന്നും ഇല്ല പ്രണവിനെ ആശംസിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

നിരവധി ആളുകളാണ് ഇതിന് പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത് കൂടുതൽ ആളുകളും ആശംസകൾ അറിയിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത് അതേസമയം ചില രസകരമായ കമന്റുകളുമായി എത്തുന്നുണ്ട് മകൻ എവിടെയാണെന്ന് അച്ഛൻ അറിയില്ലല്ലോ എന്നും മകനെ മടങ്ങിവരും എന്നും തുടങ്ങി വളരെ രസകരമായ തരത്തിൽ ഈ ഒരു ചിത്രത്തിന് കമന്റുകൾ പറയുന്നവരും ഉണ്ട്.

Tags: PRANAV MOHANLALMOHANLALBIRTHDAY WISHmohanlal and pranav mohanlal

Latest News

കൊച്ചിയിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു

6 ജില്ലകളിലെ ആശുപത്രികൾക്ക് നിപ ജാഗ്രതാ നിർദേശം | Nipah alert issued to hospitals in 6 districts

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം പുറത്ത് | Pinarayi Vijayan’s old speech against Rawada Chandrasekhar is out

നിപ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് | Nipah; Health Department advises avoiding unnecessary hospital visits

‘ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ പരാമര്‍ശം അംഗീകരിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ | youth congress leaders criticizes P J Kurien

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.