Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

കൈത്തക്കര മൊഹിയുദ്ധീൻ കുട്ടിമുസ്ലിയാർ എന്നൊരു സൂഫി!! | A Sufi named Kaithakkara Mohiuddin Kuttimusliar

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 13, 2024, 05:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഷൊർണൂരിന്റെ ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ഒരു വ്യക്തിയാണ് കുളപ്പുള്ളി മൊഹ്‌യുദ്ധീൻ പള്ളിയിലെ ഈ മഖാമിൽ ഖബറടങ്ങിയിരിക്കുന്നത്. കൈത്തക്കര മൊഹിയുദ്ധീൻ കുട്ടിമുസ്ലിയാർ എന്നൊരു സൂഫി സിദ്ധവൈദ്യൻ.

 

565 നാട്ടുരാജ്യങ്ങളും മറ്റ് എണ്ണമറ്റ മാടമ്പിനാടുകളും ഉണ്ടായിരുന്ന, സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യാ മഹാരാജ്യത്ത്, ഇരുപതാം നൂറ്റാണ്ടിലും മുസ്‌ലിം ജനവിഭാഗത്തിന് താമസ വിലക്കുണ്ടായിരുന്ന ഏക ദേശം നമ്മുടെ കേരളത്തിലായിരുന്നു എന്നത് അത്ഭുതമുളവാക്കുന്ന വസ്തുതയത്രേ. സാമൂതിരിക്കും കൊച്ചിക്കും, തിരുവിതാംകൂറിനുമിടയിൽ അസാമാന്യ മെയ്‌വഴക്കത്തോടെ നൂറ്റാണ്ടുകൾ പിടിച്ചുനിന്ന മൂപ്പിൽ നായന്മാരുടെ കവളപ്പാറ രാജ്യമാണത്. ഇന്നത്തെ ഷൊർണൂർ-ഒറ്റപ്പാലം മേഖലകളിലെ 96 ദേശങ്ങൾ ഉൾക്കൊണ്ടിരുന്ന പ്രദേശം. ഇവിടെ മുസ്ലീങ്ങൾക്ക് കച്ചവടം ചെയ്യാമായിരുന്നു എങ്കിലും അന്തി മയങ്ങാൻ പാടില്ല എന്നതായിരുന്നു നിയമം. “മേട് മുതൽ തോട് വരെ” ആയിരുന്നു വിലക്ക്. പടിഞ്ഞാറ്‌ ഓങ്ങല്ലൂർ മേട്‌ മുതൽ കിഴക്ക്‌ ഒറ്റപ്പാലത്തെ കണ്ണിയംപുറം തോട്‌ വരെ.

 

ഈ വിലക്കിലേക്ക് നയിച്ച കാരണങ്ങൾ പലതും പറഞ്ഞു കേൾക്കുന്നുണ്ട്. വാണിയംകുളം ചന്തയിലെ വ്യാപാരിയായിരുന്ന ഒരു പട്ടാണിയുടെ മകൻ, രാജകുടുംബത്തിലെ യുവതിയെ “ലവ് ജിഹാദ്” നടത്തിയത് മുതൽ, സാമൂതിരിയുടെ വിശ്വസ്ത പടയാളികളായിരുന്ന മാപ്പിളമാരെ കോഴിക്കോടിന്റെ ചാരന്മാരായി മൂപ്പിൽനായർ ഭയന്നിരുന്നത് വരെ! എന്തായാലും അത്തരമൊരു “മാപ്പിള വിലക്ക്” നിലവിലുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഇന്നും കവളപ്പാറ കൊട്ടാരത്തിന് രണ്ട് കിമീ ചുറ്റളവിൽ മുസ്ലിം വാസമില്ല! എന്നാൽ പഴയ നാട്ടുരാജ്യത്തിന്റെ അതിർത്തികളായ പട്ടാമ്പി ഓങ്ങല്ലൂരും, ഒറ്റപ്പാലവും, ചെറുതുരുത്തിയുമൊക്കെ മുസ്‌ലിം കേന്ദ്രങ്ങളാണുതാനും!

 

ഈ വിലക്ക് നീങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യം സൂചിപ്പിച്ച സൂഫി മുസ്‍ലിയാരുടെ കഥ. കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ കവളപ്പാറ ഭരിച്ചിരുന്ന അപ്പുക്കുട്ടനുണ്ണി മൂപ്പിൽ നായർക്ക് ഒരിക്കൽ കലശലായ ഒരസുഖം പിടിപെടുകയുണ്ടായി. അദ്ദേഹത്തിനല്ല, കൊട്ടാരത്തിലെ മറ്റൊരു അന്തേവാസി സ്ത്രീക്കാണ് അസുഖം ബാധിച്ചതെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ഒരുപാട് വൈദ്യന്മാർ ചികിത്സിച്ചിട്ടും മാറാതിരുന്ന അസുഖം, ഷൊർണൂരിലെ മാധവ ഫാർമസി സ്ഥാപിച്ച മാധവ വൈദ്യരുടെ ശുപാർശപ്രകാരം കൊട്ടാരത്തിലെത്തിയ കൈത്തക്കര മൊഹിയുദ്ധീൻ കുട്ടിമുസ്ലിയാരെന്ന സിദ്ധ വൈദ്യന്റെ ഒറ്റമൂലിയിൽ ഭേദപ്പെട്ടു! സംപ്രീതനായ മൂപ്പിൽ നായർ കൊടുത്ത പാരിദോഷികമാണ് ഷൊർണൂരിൽ പള്ളിപണിയാൻ പതിച്ചുനൽകിയ ഏഴ് ഏക്കർ സ്ഥലവും മാപ്പിള വിലക്കിന്റെ പിൻവലിക്കലും!.

ReadAlso:

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

എന്താണ് ഈ മഹാസമാധി..? മഹാസമാധിയെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയാം

1946 ൽ നിര്യാതനായ മുസ്‍ലിയാരുടെ മയ്യത്ത് അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം കുളപ്പുള്ളിയിലെ ഈ പള്ളി പരിസരത്ത് ഖബറടക്കി.

Content highlight : A Sufi named Kaithakkara Mohiuddin Kuttimusliar

Tags: കേരള ചരിത്രംവിശ്വാസംകുളപ്പുള്ളി മൊഹ്‌യുദ്ധീൻ

Latest News

പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ; പാക് ഷെല്ലാക്രമണത്തിന് മറുപടി

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആൾക്കൂട്ട പരിപാടികളിൽ സുരക്ഷ സാധ്യമാക്കി; കുംഭമേളയിൽ പ്രശംസ നേടി ഫെവിക്കോൾ ടീക പദ്ധതി

കമുകിന് ഭീഷണിയായി കു​മി​ൾ രോ​ഗം; കർഷകർ ആ​ശ​ങ്ക​യിൽ

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെനിന്ന് പോകില്ല: രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.