മാമ്പഴം വളരെ പോഷകഗുണമുള്ളതാണ്, വിറ്റാമിനുകൾ സ, എ എന്നിവയുടെ നല്ല ഉറവിടമാണ്. മംഗോ സൽസ കഴിച്ചിട്ടുണ്ടോ? ഇത് വീട്ടിൽ തയ്യാറാക്കിയാലോ? വരൂ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങളാക്കുക. തക്കാളി, തണ്ണിമത്തൻ, പപ്പായ, പച്ചമുളക് എന്നിവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രം എടുത്ത് എല്ലാ ചേരുവകളും ചേർക്കുക. നന്നായി ടോസ് ചെയ്ത് ഒരു പ്ലാസ്റ്റിക് റാപ് കൊണ്ട് മൂടുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. സ്വാദിഷ്ടമായ മാംഗോ സൽസ വിളമ്പാൻ തയ്യാറാണ്.