Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എല്ലാ മേഖലകളിലും അനീതികൾ ഉണ്ടാവുമെന്ന് മണികണ്ഠൻ ആചാരി; എല്ലാം അവരവരുടെ കാഴ്ചപ്പാടിലെ വൈരുധ്യങ്ങളെന്ന് നടൻ | actor-manikandan-r-achari-opens-up

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2024, 04:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാജീവ് രവിയുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലെ ‘കയ്യടിക്കെടാ’ എന്ന ഡയലോഗിലൂടെ പോപ്പുലറായ താരമാണ് മണികണ്ഠൻ ആചാരി. അലമാര, വർണ്യത്തിൽ ആശങ്ക, കായംകുളം കൊച്ചുണ്ണി, മലൈകോട്ടൈ വാലിബൻ, ഭ്രമയു​ഗം തുടങ്ങി നിരവധി സിനിമകളിൽ മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച ക്യരക്ടർ നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. പുതിയ ചിത്രം ‘ഴ’ എന്ന സിനിമയുടെ വിശേഷങ്ങളുമായി കൗമുദി മൂവീസിലൂടെ സംസാരിക്കുകയാണ് മണികണ്ഠൻ ആർ ആചാരി.

എഴുത്തുകാരനും അധ്യാപകനുമായ ​ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത ‘ഴ’ എന്ന ചിത്രമാണ് മണികണ്ഠൻ ആചാരിയുടെ പുതിയ ചിത്രം. പേരു പോലെ ഏറെ പ്രത്യേകതകളുള്ള ചിത്രമാണിത്.

പൊതുവേ ഏതു വേഷങ്ങളിലും പ്രത്യക്ഷമാവുന്ന താരമാണ് മണികണ്ഠൻ. ഇത്രയും വർഷമായി സിനിമയിൽ ഉണ്ടെങ്കിലും ഒരു നായക വേഷത്തിലോ അല്ലെങ്കിലും മുഴു നീള കഥാപാത്രങ്ങളിലോ വലിയ രീതിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. സിനിമയോടുള്ള അമിതമായ ആവേശം അദ്ദേഹത്തിനുണ്ട്. എന്നാൽ ഇൻ്റസ്ട്രിയിൽ പലതരത്തിലുള്ള അനീതികളും താരം നേരിട്ടുണ്ട്. ഒരുപക്ഷേ ഒരു മുൻ നിരയിലേക്ക് എത്തിപ്പെടാത്തതിനു കാരണവും അതാവും. പക്ഷേ ഇതിനോടെല്ലാം നിശബ്ദമായ സമീപനമാണ് മണികണ്ഠൻ ആചാരിക്കുള്ളത്.

“എല്ലാ മേഖലകളിലും അനീതികൾ ഉണ്ടാവും. അതെല്ലാം അവരവരുടെ കാഴ്ചപ്പാടിലെ വൈരുദ്യങ്ങളാണ്. പല തരത്തിലുള്ള ആളുകൾ ഉണ്ട്. നമുക്ക് എതിരായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും. അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുമ്പോഴാണ് നമ്മൾ വളരുന്നത്. അതായത് ചെറിയ ചെറിയ പരാതികൾ പറയുന്നത് ഒഴിവാക്കി അതിനെ തരണം ചെയ്ത് ജീവിക്കാൻ പഠിക്കണം. ഒരാൾ നമ്മുട അവസരം നിഷേധിച്ചാൽ അടുത്തതിന് വേണ്ടി പരിശ്രമിക്കുക. അങ്ങനെ ജീവിതത്തെ കുറിച്ച് ​ഗൗരവമായിട്ട് ചിന്തിക്കാൻ തുടങ്ങി.” മണികണ്ഠൻ അഭിപ്രായപ്പെട്ടു.

മണികണ്ഠൻ ചെയ്ത എല്ലാ സിനിമകളും വ്യത്യസ്തമാണ്. പക്ഷേ മറ്റുള്ളവരെ പോലെ ഓരോ കഥാപാത്രവും താൻ തിരഞ്ഞടുക്കുന്നതല്ല, സംവിധായകർ തനിക്കായി തരുന്ന വേഷങ്ങളാണ് അവയെല്ലാം എന്നുമാണ് മണികണ്ഠൻ പറയുന്നത്.

“എന്റെ ജീവിത മാർ​ഗം ഇതു മാത്രമാണ്. അതിനാൽ വരുന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നു മാത്രമാണ്. മറ്റു മേഖലകളിലൊന്നും തന്നെ ഞാൻ പ്രവർത്തിക്കുന്നില്ല. അതിനാൽ വേറെ ഡിമാന്റുകൾ ഒന്നുമില്ലാതെ കിട്ടുന്ന കഥാപാത്രങ്ങൾ മികച്ചതാക്കുക, ഇൻ്റസ്ട്രിയിൽ നില കൊള്ളുക എന്നതാണ് ഏറ്റവും പ്രധാനം. മാത്രമല്ല ശമ്പളം അതികം വാങ്ങിച്ചിട്ട് സിനിമ ചെയ്യുക എന്നൊരു നിർബന്ധമില്ലാതെയാണ് ഞാൻ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിനു വേണ്ടി ആ ടീമിനോട് സഹകരിച്ച് നിൽക്കുക എന്നതാണ് ഞാൻ ശ്രദ്ധിക്കുന്നത്.” മണികണ്ഠൻ പറഞ്ഞു.

സൗഹൃദങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മണികണ്ഠൻ. സിനിമയിൽ സണ്ണി വെയ്ൻ, റോഷൻ എന്നിവർ സുഹൃത്തുകളാണ്. “ഒരു അവസരത്തിനു വേണ്ടി സൗഹൃദങ്ങളെ ഉണ്ടാക്കാറില്ല. എന്റെ സൗഹൃദം എപ്പോഴും സത്യസന്ധമായിട്ടാവും. അതിനാൽ ഓടി നടന്ന് സുഹൃത്തുകളെ ഉണ്ടാക്കി സിനിമയിൽ അവസരം തരാമോ എന്ന രീതിയിൽ ചെയ്യാറില്ല. എനിക്ക് ചിലപ്പോൾ ഒന്നോ രണ്ടോ സുഹൃത്തുകൾ മാത്രമേ ഉണ്ടാവൂ. അവർക്ക് ഞാൻ ജീവിത്തിൽ അത്രയും പ്രാധാന്യം കൊടുക്കും. ജോലിക്ക് വേണ്ടി സൗഹൃദം ഉണ്ടാക്കാറില്ല.” മണികണ്ഠൻ പറഞ്ഞു.

ReadAlso:

രേണുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് സുധിയെ വീട്ടിൽ നിന്നും അടിച്ച് ഇറക്കിവിടുകയായിരുന്നു സുധിയുടെ ഭാര്യ രംഗത്ത്

എനിക്കൊരു നല്ല വസ്ത്രം പോലുമില്ല, എല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ചിലവാക്കുന്നത്, രേണു സുധി

ഒരു സഹപ്രവർത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം,പാർവ്വതി തിരുവോത്തിന് ഒരു തുറന്ന കത്ത്- മാല പാർവതി

‘അഭിനയിച്ചത് രണ്ട് സീനില്‍ മാത്രം,പക്ഷേ അത് നന്നായിട്ട് ചെയ്തു’; ഛോട്ടാ മുംബൈയിലെ ആ യുവനടനെ കുറിച്ച് പറഞ്ഞ് മണിയന്‍പിളള രാജു

അമ്മ രണ്ടാമത് വിവാഹം കഴിച്ചത് ഉൾക്കൊള്ളാനായില്ല, ഞാൻ ഒത്തിരി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു; ലിജോമോൾ – actress lijomol jose opens up

content highlight: actor-manikandan-r-achari-opens-up

Tags: manikandan acharikammattippadamമണികണ്ഠൻACTOR

Latest News

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | holiday-for-educational-institutions-operating-relief-camps-tomorrow

സ്റ്റേഡിയം ദുരന്തം: മാപ്പു ചോദിച്ച് ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി; അനുശോചിച്ച് പ്രധാനമന്ത്രി | dk-shivakumar-apologizes-for-the-tragedy-bjp-criticizes-congress-pm-expresses-condolence

35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ എത്തിയത് മൂന്ന് ലക്ഷത്തോളം പേർ; സർക്കാരിന് പങ്കില്ലെന്ന് സിദ്ധരാമയ്യ | bengaluru stampede financial assistance rs10 lakh

‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി നേതാവ് | TMC complaint against PV Anvar

തമിഴ്നാട് തീരത്ത് ഓർ മത്സ്യത്തെ കണ്ടെത്തി ഇത് അടുത്ത ദുരന്തത്തിനുള്ള സൂചനയോ.?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.