Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ബുള്ളറ്റ് തറച്ചപ്പോഴും ട്രംപ് പറഞ്ഞത്, അമേരിക്ക ജയിക്കട്ടെ എന്നാണ്: പിന്തുണച്ച് കങ്കണ റണാവത്ത് /Even when the bullet hit Trump, he said, let America win: Kangana Ranaut in support

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2024, 02:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധൈര്യത്തെ വാഴ്ത്തിയും ആക്രമണത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചും നടിയും എം.പിയുമായ കങ്കണ റണാവത്ത്. നടിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വെടിയുണ്ടകള്‍ നെഞ്ചിലേക്ക് ഏറ്റുവാങ്ങിയതിന് ട്രംപിനെ ധീരമായി അഭിനന്ദിക്കുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിരാശാജനകമാണ്. ‘ട്രംപിന് തന്റെ റാലിയില്‍ വെടിയേറ്റെങ്കിലും വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതില്‍ ഇടതുപക്ഷം നിരാശയിലാണ്. എല്ലാവരും ജാഗ്രത പാലിക്കണം’ അവര്‍ എഴുതി. ‘എണ്‍പത് വയസിനടുത്ത് പ്രായമുള്ള അദ്ദേഹം ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചപ്പോഴും അദ്ദേഹം പറഞ്ഞത്, ‘അമേരിക്ക ജയിക്കട്ടെ’ എന്നാണ്.

അദ്ദേഹം ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുക തന്നെ ചെയ്യും, അതാണ് വലതുപക്ഷം. അവര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കില്ല, പക്ഷേ അവയ്ക്ക് അന്ത്യം കുറിക്കും’, കങ്കണ കൂട്ടിച്ചര്‍ത്തു. സംഭവസ്ഥലത്തുനിന്നുള്ള ട്രംപിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ‘അമേരിക്കയ്ക്കുവേണ്ടിയാണ് അദ്ദേഹം ബുള്ളറ്റുകള്‍ നെഞ്ചിലേറ്റുവാങ്ങിയത്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റല്ല ധരിച്ചിരുന്നെങ്കില്‍ ഈ ആക്രമണത്തെ അതിജീവിക്കുമായിരുന്നില്ല. ആക്രമിക്കാനുള്ള ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വലതുപക്ഷത്തോടുള്ള ഇടതുപക്ഷത്തിന്റെ വിയോജിപ്പ് അക്രമാസക്തമാണ്’ കങ്കണ കൂട്ടിച്ചേര്‍ത്തു. വാവാദ പ്രസ്താവനകളും, വിവാദ പോസ്റ്റുകളും ഇട്ട് മുന്നോട്ടു പോകുന്ന നടി കകങ്കണയുടെ അടുത്ത റിലീസാകാന്‍ പോകുന്ന ചിത്രം ‘എമര്‍ജന്‍സി’ആണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്.

പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ അക്രമി വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ ശരീരത്തില്‍ കൊണ്ടത്. വലത് ചെവിയുടെ മുകള്‍ഭാഗത്താണ് ട്രംപിന് വെടിയേറ്റത്. ചെവിക്ക് നിസാരപരുക്ക് മാത്രമാണ് ഏറ്റതെന്നും ചികില്‍സ തേടിയ ശേഷം ട്രംപ് ആശുപത്രി വിട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തോമസ് മാത്യൂസ് ക്രൂക്ക്‌സ് എന്ന ഇരുപതുകാരനാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സീക്രട്ട് സര്‍വീസ് ഇയാളെ വെടിവച്ചു കൊന്നു. യോഗത്തിനെത്തിയ മറ്റൊരാളും കൊല്ലപ്പെട്ടു. രണ്ട് കാഴ്ചക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും താന്‍ ട്രംപിനും റിപ്പബ്‌ളിക്കന്‍സിനും എതിരാണെന്നു തോമസ് മാത്യൂസ് വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യം ഒന്നടങ്കം അക്രമത്തെ അപലപിക്കണമെന്നു ആവശ്യപ്പെട്ട പ്രസിഡന്റ് ജോ ബൈഡന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി. ട്രംപിന് നേരെ ഉണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ട്രംപ് വേഗം സുഖം പ്രാപിക്കട്ടെ എന്നും നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. ട്രംപിന് പിന്തുണയുമായി കൂടുതല്‍ ലോകനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതിയത് ഇങ്ങനെ: ‘എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അതില്‍ ഒരു വിസിലിംഗ് ശബ്ദവും വെടിയുണ്ടകളുടെയും ശബ്ദം ഞാന്‍ കേട്ടു. ഉടന്‍ തന്നെ ബുള്ളറ്റ് ചര്‍മ്മത്തിലൂടെ കീറുന്നതായി തോന്നി. ധാരാളം രക്തസ്രാവം സംഭവിച്ചു. അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഈ നിമിഷത്തില്‍, നമ്മള്‍ ഐക്യത്തോടെ നില്‍ക്കുകയും അമേരിക്കക്കാരെന്ന നിലയില്‍ നമ്മുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കുകയും ശക്തരും നിശ്ചയദാര്‍ഢ്യമുള്ളവരുമായി തുടരുകയും തിന്മയെ വിജയിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്’. എന്നാണ്. ട്രംപ് കുറിച്ചത്.

 

ReadAlso:

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

ഗാസയില്‍ അഞ്ച് പട്ടിണി മരണം | Gaza

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധി; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ഇന്ത്യയും യുകെയും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു!!

CONTENT HIGHLIGHTS;Even when the bullet hit Trump, he said, let America win: Kangana Ranaut in support

Tags: KANGANA RANAWATHDONALD TRUMPBOLLYWOOD ACTRESSMANDHI CONSTITUANCY MPHIMACHAL STATEFORMER AMERICAN PRESIDENTബുള്ളറ്റ് തറച്ചപ്പോഴും ട്രംപ് പറഞ്ഞത്അമേരിക്ക ജയിക്കട്ടെ എന്നാണ്പിന്തുണച്ച് കങ്കണ റണാവത്ത്

Latest News

സിസ്റ്റം ഇത്ര ദുർബലമോ? ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Footage of Govindachamy escaping

കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു – Seven year old boy dies after being electrocuted

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി എംപി | Jose K Mani MP

സമരസൂര്യൻ വിഎസിന്റെ പേരിലുള്ള ആദ്യ സ്മാരകം തിരുവനന്തപുരത്ത് | Comrade VS

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.