പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് എസ്.കെ. ഹോസ്പിറ്റലില്‍ ഇന്ന് ലോക പ്ലാസ്റ്റിക്ക് സര്‍ജറി ദിനം ആഘോഷിച്ചു. പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് കേസ്മെറ്റിക് സര്‍ജറിയെക്കുറിച്ച് എസ്.കെ. ഹോസ്പിറ്റല്‍ ഡോക്ടര്‍മാരായ ഡോ. ശ്രീകുമാര്‍, ഡോ, ശാരീക എന്നിവര്‍ സംസാരിച്ചു. ജൂലൈ 15 മുതല്‍ 22 വരെ എസ്.കെ. ഹോസ്പിറ്റലില്‍ നടക്കുന്ന പ്ലാസ്റ്റിക്ക് സര്‍ജറി ക്യാമ്പില്‍ നോണ്‍ സര്‍ജിക്കല്‍ പ്രൊസീഡിയറുകള്ക്ക് ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. ചടങ്ങില്‍ എസ്.കെ. ഹോസ്പിറ്റല്‍ മെമ്പര്‍ ഒഫ് മാനേജ്മെന്റ് കോണല്‍ സി.എസ്. പിള്ളെ, മെഡിക്കല്‍ സുപ്രണ്ട് ഡോ. ശ്യാം സുന്ദര്‍, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ കേണല്‍ ഡോ. രാജീവ് എന്നിവര്‍ പങ്കെടുത്തു.