സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2024-25 വര്‍ഷ എച്ച്.ഡി.സി. & ബി.എം. കോഴ്സിന് അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ജൂലൈ 31, വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരത്തിന് www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.