വേനൽക്കാലത്ത് നിരവധി ആളുകൾ ഉപയോഗിക്കുന്ന ഒരു പ്രിയപ്പെട്ട പഴവർഗമാണ് തണ്ണിമത്തൻ നിരവധി ആരോഗ്യഗുണങ്ങളും ഈ തണ്ണിമത്തൻ ഉണ്ട് ജലാംശം കൂടുതൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു എന്നതുകൊണ്ട് തന്നെ പലപ്പോഴും തണ്ണിമത്തൻ വളരെയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട് നിരവധി ആളുകളാണ് തണ്ണിമത്തന്റെ ആരാധകരായ ഉള്ളത് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട് അവയെക്കുറിച്ചും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് തണ്ണിമത്തൻ കഴിക്കുന്നതിനു മുൻപ് ഈ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്
ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും ഒരു വലിയ ഉറവിടം എന്ന് തന്നെ വേണം തണ്ണിമത്തനെ വിശേഷിപ്പിക്കുവാൻ ജലാംശത്തെ പിന്തുണയ്ക്കുക മാത്രമല്ല ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തണ്ണിമത്തൻ ആണ് ആരോഗ്യത്തിന്റെ പല വശങ്ങളിലും പല രീതിയിലുള്ള സ്വാധീനം തണ്ണിമത്തൻ നൽകുകയും ചെയ്തിട്ടുണ്ട് നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു പഴമായി ആണ് തണ്ണിമത്തനെ കരുതപ്പെടുന്നത് പോലും മധുരമുണ്ട് എങ്കിലും കൂടുതലായും ജലാംശം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെയാണ് വേനൽക്കാലത്ത് ഈ ഒരു പഴം കൂടുതലായി കഴിക്കണം എന്ന് ഡോക്ടർമാർ അടക്കം പറയുന്നത്
തണ്ണിമത്തൻ തന്നെ പല നിറത്തിലുണ്ട് ചുവപ്പു നിറത്തിലുള്ളതും മഞ്ഞനിറത്തിലുള്ളതുമായ തണ്ണിമത്തലുകൾ ശ്രദ്ധ നേടുന്നു വിറ്റാമിനുകൾ ആയ സി തുടങ്ങിയവ ധാരാളം ഉണ്ടാവുകയും ചെയ്യുന്നുണ്ട് ഇവയെല്ലാം നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ആഹാരം കൂടിയാണ് നമ്മുടെ ശരീരത്തിലേക്ക് ഈ വിറ്റാമിനുകൾ എത്തുമ്പോൾ നമുക്ക് വളരെയധികം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത് പൊട്ടാസ്യം മഗ്നീഷ്യം വിറ്റാമിനുകൾ എന്നിവയ്ക്ക് പുറമേ കലോറി കാർബോഹൈഡ്രേറ്റ് ഫൈബർ പഞ്ചസാര പ്രോട്ടീൻ കൊഴുപ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു
ഒപ്പം തന്നെ അമിനോ ആസിഡിന്റെ സമ്പന്നമായ ഉറവിടമായും ഇവയെ കണക്കാക്കുന്നുണ്ട് വിറ്റാമിൻ സി ലൈക്കോൺ തുടങ്ങിയവ ഉള്ളതിനാൽ തണ്ണിമത്തനിൽ നിരവധി ആരോഗ്യഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഫ്രീ റാഡിക്കലുകൾ അസ്ഥിരമായ തന്മാത്രകൾ തുടങ്ങിയവ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് ആവശ്യമില്ലാതെ അടിഞ്ഞുകൂടുന്ന ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുവാനും തണ്ണിമത്തന് കഴിയും പ്രമേഹം ഹൃദ്യോഗം ക്യാൻസർ തുടങ്ങിയ അവസ്ഥകളെ ചെറുക്കുവാൻ ഈയൊരു പഴവർഗ്ഗത്തിന് സാധിക്കുമെന്നാണ് പറയുന്നത്
ലൈക്കോപ്പീൻ കുക്കൂർ ബീറ്റാസിൻ തുടങ്ങിയവ തണ്ണിമ അടങ്ങിയിട്ടുള്ളതിനാൽ ഇത് കാൻസർ വിരുദ്ധ ഫലങ്ങളാണ് നൽകുന്നത് പഠനഫലങ്ങൾ സമ്മിശ്രമായി തെളിയിക്കപ്പെട്ടത് എങ്കിലും ക്യാൻസറിന്റെ അപകട സാധ്യതയെ കുറയ്ക്കുന്നതിൽ തണ്ണിമത്തൻ വലിയ പങ്കുവഹിക്കുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പ്രത്യേകിച്ച് വൻകുടൽ ക്യാൻസറുകൾ പോലെയുള്ളവയ്ക്ക് കോശ വിഭജനത്തിന് പ്രോത്സാഹിപ്പിക്കുന്ന ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ഇത് ചെയ്യുന്നുണ്ട് കോശ വിഭജനം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് ക്യാൻസർ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നത് ഹൃദയാരോഗ്യത്തെ തണ്ണിമത്തൻ വളരെയധികം സഹായിക്കുന്നുണ്ടെന്ന് ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ് തണ്ണിമത്തനുള്ള സിട്രുലിൻ അമിനോ ആസിഡ് തുടങ്ങിയവയാണ് ഇതിന് കാരണം