വിദേശരാജ്യങ്ങളിലെ പല സ്ഥലങ്ങളുടെയും മനോഹാരിത നമ്മെ എപ്പോഴും ആകർഷിക്കാറുണ്ട് അതിന് പലതരത്തിലുള്ള കാരണങ്ങളുമുണ്ട് നമ്മുടെ ഇന്ത്യയിലും വിദേശരാജ്യങ്ങൾ തോൽക്കുന്ന തരത്തിൽ സൗന്ദര്യമുള്ള ചില സ്ഥലങ്ങളുണ്ട് മനോഹാരിതയുടെ മുൻപിൽ നിൽക്കുന്ന സൗന്ദര്യം വിളിച്ചോതുന്ന ചില സ്ഥലങ്ങൾ അത്തരം സ്ഥലങ്ങളെ കുറിച്ച് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ് അത്തരത്തിലുള്ള ചില മനോഹരമായ സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് വിദേശ സ്ഥലങ്ങളുടെ അത്രയും സൗന്ദര്യമുള്ള ഇന്ത്യയിലെ മനോഹരമായ ചില സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്
ആദ്യം പറയേണ്ടത് ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് ഈ ദ്വീപുകൾ ഇന്ത്യയുടെ മനോഹാരിതയുടെ ഒരു അടിവര തന്നെയാണ് എന്ന് പറയണം അന്താരാഷ്ട്രമായ നിലവാരത്തിലുള്ള ഈ ദീപസമൂഹം ആരെയും ആകർഷിക്കുന്ന ഒരു കാഴ്ച തന്നെയാണ് പ്രകൃതിദത്തമായ കടൽത്തീരകളും ചടുലമായ സമുദ്ര ജീവികളും ഒക്കെയുള്ള ഒരു ഉഷ്ണമേഖല പറുദീസ തന്നെയാണ് ഈ ഒരു ദ്വീപ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്
മറ്റൊന്ന് ദാർ മരുഭൂമിയാണ് ഇന്ത്യയിലെ ദാർ മരുഭൂമി വളരെ മനോഹരമായ ഒരു കാഴ്ച അനുഭവം തന്നെയാണ് സഞ്ചാരികൾക്ക് നൽകുന്നത് വിദേശരാജ്യത്ത് നിന്ന് തന്നെ നിരവധി ആളുകളാണ് ഈ കാഴ്ച കാണുവാൻ വേണ്ടി ഇവിടെയൊക്കെ എത്തുന്നത്
വിദേശ ലൊക്കേഷന് ഇടപിടിക്കുന്ന മറ്റൊരു മനോഹരമായ കാഴ്ച കാശ്മീരാണ് മരങ്ങളും മഞ്ഞുപുരസ് പർവ്വതങ്ങളും ചേർന്ന് മനോഹരമായ തടാകങ്ങളായി മതിൽക്കെട്ട് തീർക്കുന്ന കാശ്മീർ ഏതൊരു വിദേശ ലൊക്കേഷനും തോൽക്കുന്ന ഫ്രെയിമാണ് സഞ്ചാരികൾക്ക് നൽകുന്നത് അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് കാശ്മീർ നൽകുന്നത്
മറ്റൊരു മികച്ച ലൊക്കേഷൻ കൂർഗാണ് ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നാണ് ഈ ഒരു സ്ഥലം വിളിക്കപ്പെടുന്നതുപോലും പച്ചപ്പിന്റെ മനോഹാരിതയാണ് ഈ ഒരു സ്ഥലത്തെ കൂടുതൽ വർണ്ണാഭമാക്കുന്നത് ഒരിക്കലും അവസാനിക്കാത്ത മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഇവിടെ കിട്ടുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവ് ഈ പ്രദേശം സന്ദർശിക്കുവാൻ വളരെ മികച്ച ഒന്നാണ്
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ അതിശയിപ്പിക്കുന്ന ആകർഷണീയതയാണ് പലപ്പോഴും സഞ്ചാരികൾക്ക് നൽകുന്നത് ഇറ്റാലിയൻ നഗരത്തിന്റെ മനോഹാരിതയാണ് ഈ ഒരു സ്ഥലത്ത് കാണാൻ സാധിക്കുന്നത് കനാലുകളുടെയും കായലുകളുടെയും ഒക്കെ സങ്കീർണമായ ഒരു ശൃംഖല എന്ന് തന്നെ ഈ സ്ഥലത്തെ വിളിക്കാം
ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന സ്ഥലമാണ് ചിത്രകൂട് വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് ഈ ഒരു സ്ഥലവും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് ഇവിടെയെത്തുന്നവർ ഈ മനോഹരമായ ദൃശ്യം ഒരിക്കലും മിസ്സ് ചെയ്യാറില്ല
മറ്റൊന്ന് ലക്ഷദീപം മാലിദ്വീപമാണ് 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ലക്ഷദ്വീപ് സമ്പന്നമായ ഒരു കാഴ്ച തന്നെയാണ് വിദേശ ലൊക്കേഷനുകൾ തോറ്റു പോകുന്ന ഫ്രെയിം ആണ് ഇവിടെ യാത്രികരെ കാത്തിരിക്കുന്നത് അതേപോലെതന്നെ മാലിദ്വീപിന്റെ സൗന്ദര്യവും അത്രത്തോളം മികച്ചതാണ്
ഫ്രാൻസിനെ അനുസ്മരിപ്പിക്കുന്ന പുതുച്ചേരിയും മനോഹാരിതയുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നുണ്ട് ഇവിടെയെത്തുന്ന യാത്രകൾ ഫ്രാൻസ് എന്ന രാജ്യത്തെയാണ് ഓർമ്മിക്കുന്നത് എന്ന് പലരും പറയാറുണ്ട് ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉള്ള നമ്മുടെ ഇന്ത്യ ഭൂമിയിലെ ഒരു സ്വർഗ്ഗം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു