Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കാണാതെ പോകരുത് നമ്മുടെ നാട്ടിലെ ഈ സുന്ദര കാഴ്ച്ചകൾ! ; ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങൾ | india-s-spectacular-top-10-highest-waterfalls

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 16, 2024, 11:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സഞ്ചാരികളെ ആകർഷിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നവയാണ് വെള്ളച്ചാട്ടങ്ങൾ. മനം മയക്കുന്ന സൗന്ദര്യത്തോടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ കണ്ടു കൊതിക്കാത്ത സഞ്ചാരികൾ ഉണ്ടാകില്ല എന്നതാണ് വാസ്തവം. ലോകത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങളെ കുറിച്ച് പറയുമ്പോൾ ഒരിക്കലെങ്കിലും നമ്മുടെ നാട്ടിലെ മനോഹരമായ വെള്ളച്ചാട്ടങ്ങൾ കണ്ടിരിക്കണം. അത്തരത്തിൽ ചില വെള്ളച്ചാട്ടങ്ങളെ കുറിച്ചാണ് പറയുന്നത്.

ഹൊഗെനക്കല്‍ വെള്ളച്ചാട്ടം

ദക്ഷിണേന്ത്യയിലെ ജനപ്രിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാവേരി നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വട്ടവഞ്ചിയാത്ര കേരളത്തില്‍ നിന്നുള്ള വിനോദയാത്രകളിലെ പ്രധാന ഇനങ്ങളിലൊന്നാണ്. ഉയരം 259 മീറ്റര്‍(850 അടി).

ജോഗ് വെള്ളച്ചാട്ടം, കര്‍ണാടക

ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മറ്റൊരു മനോഹര വെള്ളച്ചാട്ടമായ ജോഗ് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഉയരം 253 മീറ്റര്‍(829 അടി). ശാരാവതി നദിയിലെ ലിങ്കന്‍ മക്കി ഡാമുമായി ജോഗ് വെള്ളച്ചാട്ടം ബന്ധപ്പെട്ടിരിക്കുന്നു. ലിങ്കന്‍മക്കി ഡാമില്‍ വേനലില്‍ വെള്ളം കുറയുമ്പോള്‍ ജോഗ് വെള്ളച്ചാട്ടവും മെലിഞ്ഞുണങ്ങും. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് ജോഗ് കാണാന്‍ പോവാന്‍ ഏറ്റവും നല്ല സമയം.

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

കുഞ്ചിക്കല്‍ വെള്ളച്ചാട്ടം, കര്‍ണാടക

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ കുഞ്ചിക്കല്‍ വെള്ളച്ചാട്ടമാണ് പട്ടികയില്‍ ഒന്നാമത്. ഉയരം 455 മീറ്റര്‍(1,493 അടി). ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള വെള്ളച്ചാട്ടമാണിത്. മറ്റൊരു പടുകൂറ്റന്‍ വെള്ളച്ചാട്ടമായ ജോഗിന്റെ അടുത്താണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടം.

ബരെഹിപാനി വെള്ളച്ചാട്ടം

ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് ബരെഹിപാനി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 399 മീറ്റര്‍(1,309 അടി) ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം ഉയരത്തില്‍ രണ്ടാമതാണ്. ബരെഹിപാനിയുടെ വിദൂരകാഴ്ച്ച തന്നെ പ്രകൃതിയുടെ പ്രൗഢഗംഭീര സൗന്ദര്യം പകരും.

നോഹ്കലികായ് വെള്ളച്ചാട്ടം

മേഘാലയയിലാണ് 340 മീറ്റര്‍(1,115 അടി) ഉയരമുള്ള നോഹ്കലികായ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്തന്. ചിറാപുഞ്ചിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുന്നു. വെള്ളച്ചാട്ടത്തിനു താഴെയുള്ള അതി മനോഹരമായ തെളിഞ്ഞ വെള്ളം നിറഞ്ഞ ഭാഗവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നോഹ്‌സ്ഗിതിയാങ് വെള്ളച്ചാട്ടം

സെവന്‍സിസ്‌റ്റേഴ്‌സ് വാട്ടര്‍ഫാള്‍ എന്നും മൗസ്‌മൈ വെള്ളച്ചാട്ടമെന്നും പൊതുവേ അറിയപ്പെടുന്നു. 315 മീറ്റര്‍(1,033 അടി) ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിനു 70 മീറ്റര്‍ വീതിയുമുണ്ട്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. മൗസ്‌മൈ ഗ്രാമത്തിനോടു ചേര്‍ന്നുള്ള ഖാസി കുന്നുകള്‍ക്കു മുകളില്‍ നിന്നും താഴേക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്താണു പൂര്‍ണ രൂപത്തിലേക്കെത്തുക.

ദൂത് സാഗര്‍ വെള്ളച്ചാട്ടം, ഗോവ

ട്രെയിനിന്റെ പശ്ചാത്തലത്തില്‍ പച്ചപ്പു നിറഞ്ഞ കാടിനും പാറകള്‍ക്കുമിടയിലൂടെ വിരിഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടം കണ്ടാല്‍ ഉറപ്പിച്ചോളൂ അത് ദൂത് സാഗര്‍ വെള്ളച്ചാട്ടമാണ്. കൊങ്കണ്‍ പാതയില്‍ നിരവധി സുന്ദരമായ വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ തന്നെ ഇത്രമേല്‍ ഫോട്ടോജെനിക്കായ അധികം വെള്ളച്ചാട്ടങ്ങളില്ല. പാലുപോലെ നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ നിറമാണ് ഈ വെള്ളച്ചാട്ടത്തിന് ദൂത് സാഗര്‍ എന്ന പേരു നല്‍കിയത്. ഉയരം 310 മീറ്റര്‍(1,020 അടി). മണ്‍സൂണില്‍ മുടിയഴിച്ച് സംഹാരസുന്ദര ഭാവത്തിലേക്ക് ദൂത് സാഗര്‍ മാറും.

കിന്റം വെള്ളച്ചാട്ടം, മേഘാലയ

മേഘങ്ങളുടേയും മലകളുടേയും നാടായ മേഘാലയ വെള്ളച്ചാട്ടങ്ങളുടെ കൂടി നാടാണ്. മേഘാലയയിലെ മറ്റൊരു മനോഹര വെള്ളച്ചാട്ടമാണ് കിന്റം വെള്ളച്ചാട്ടം. നമ്മുടെ അതിരപ്പള്ളി വെള്ളച്ചാട്ടം പോലെ റോഡില്‍ നിന്നും സുരക്ഷിതമായി സഞ്ചാരികള്‍ക്കു സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന വെള്ളച്ചാട്ടം കൂടിയാണിത്. ഏതാണ്ട് 305 മീറ്റര്‍(1,001 അടി) ഉയരമുണ്ട് കിന്റം വെള്ളച്ചാട്ടത്തിന്. പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും മഞ്ഞു നിറഞ്ഞ കാലാവസ്ഥയുമെല്ലാം ചേര്‍ന്നു കിന്റമിലേക്കുള്ള യാത്രകള്‍ സ്വര്‍ഗീയമാക്കാറുണ്ട്.

തലയാര്‍ വെള്ളച്ചാട്ടം

തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് തലയാര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഉയരം 297 മീറ്റര്‍(975 അടി). തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം. മൂടല്‍ മഞ്ഞൊഴിഞ്ഞ ദിവസങ്ങളില്‍ ബറ്റാലുഗുഡു-കൊടൈക്കനാല്‍ ഘട്ട് റോഡിലെ ഡം ഡെ റോക്ക് വ്യൂ പോയിന്റില്‍ നിന്നും ഈ വെള്ളച്ചാട്ടം കാണാനാവും. എലിയുടെ വാല്‍ പോലുള്ള ആകൃതിയുള്ളതിനാല്‍ റാറ്റ് ടെയില്‍ ഫാള്‍സ് എന്നും പേരുണ്ട്.

മീന്‍മുട്ടി വെള്ളച്ചാട്ടം, കേരളം

നമ്മുടെ വയനാട്ടിലെ മീന്‍മുട്ടി വെള്ളച്ചാട്ടവും ഉയരത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. 300 മീറ്റര്‍(ഏകദേശം 984 അടി) ആണ് മീന്‍മുട്ടിയുടെ ഉയരം. വയനാടിന്റെ കേന്ദ്രമായ കല്‍പറ്റയില്‍ നിന്നും 29 കിമി ദൂരമുള്ള മീന്മുട്ടി സാഹസിക മലകയറ്റക്കാരുടെ ഇഷ്ട കേന്ദ്രമാണ്. മൂന്നു തട്ടുകളിലായിട്ടാണ് മീന്‍മുട്ടി വെള്ളച്ചാട്ടമുള്ളത്. ഈ മൂന്നു തട്ടുകളിലേക്കും വെവ്വേറെ പാതകളിലൂടെ വേണം കയറാന്‍.

Tags: Waterfallsമേഘാലയthusharagiri-waterfallsTRAVEL INDIATravel newsകേരളindia waterfallstop 10 water fallsMONSOON TRAVELതലയാര്‍ വെള്ളച്ചാട്ടംമീന്‍മുട്ടി വെള്ളച്ചാട്ടംകിന്റം വെള്ളച്ചാട്ടം

Latest News

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം: ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തൽ

ശൈഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ

‘വെടിനിർത്തൽ കരാർ വിശ്വസ്‍തതയോടെ നടപ്പിലാക്കും, സൈനികർ സംയമനം പാലിക്കണം: ഷഹബാസ് ഷെരീഫ്

ഏറ്റുമാനൂരിൽ കാറും പിക്കപ്പ്‍വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.