Business

വമ്പൻ ഓഫറുമായി ചുങ്കത്ത് ജ്വല്ലറി ; പഴയ സ്വർണ്ണാഭരണങ്ങൾക്കൊപ്പം ,പവന് 320 രൂപ അധികം ലഭിക്കും

ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി എറണാകുളം ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ, എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾക്കു അന്നത്തെ മാർക്കറ്റ് വിലയേക്കാൾ, പവന് 320 രൂപ അധികം ലഭിക്കും.

കൂടാതെ സെപ്റ്റംബർ 15 വരെ വാങ്ങുന്ന സ്വർണ്ണാഭരണങ്ങൾക്കു, 30 % അഡ്വാൻസ് നൽകി മുൻകൂറായി ബുക്ക് ചെയ്യാം. എന്നാൽ 6 മാസത്തേക്ക് 50 % വും,1 വർഷത്തേക്ക് 80 % ആണ് നൽകേണ്ടത് . അഡ്വാൻസ് ബുക്കിങ്ങിലൂടെ ആഭരണങ്ങൾ വാങ്ങുമ്പോൾ, സ്വർണവില കൂടിയാൽ , ബുക്ക് ചെയ്ത വില്കയും കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.

ഇതോടൊപ്പം, ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ , പണിക്കൂലിയിൽ 25 % ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും. ഈ ഓഫറുകൾ ഓഗസ്റ്റ് 10 വരെ മാത്രം.