വൈകുന്നേരത്തെ ചായ പലര്‍ക്കും നിര്‍ബന്ധമാണ്, എങ്കില്‍ ഹെര്‍ബല്‍ ടീ പരീക്ഷിച്ചാലോ
ചേരുവകള്‍
ഇഞ്ചി ചതച്ചത്- ചെറിയ കഷണം
ലെമണ്‍ ഗ്രാസ്- ഒന്ന്
പുതിനയില- കുറച്ച്
തുളസിയില- കുറച്ച്
ശര്‍ക്കര ചിരകിയത്- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുറച്ച് വെള്ളത്തില്‍ ഇഞ്ചി ചതച്ചത്, ലെമണ്‍ ഗ്രാസ്, പുതിനയില, തുളസിയില എന്നിവയിട്ട് തിളപ്പിക്കുക. ഇനി അരിച്ചെടുത്ത ശേഷം ശര്‍ക്കര ചിരകിയതും ചേര്‍ത്ത് കുടിക്കാം.
content highlight: herbal-tea-for-evening-tea-time