ചൂട് കഞ്ഞിക്കും ഊണിനും ബിരിയാണിക്കുമെല്ലാമൊപ്പം സൂപ്പര്‍ കോമ്പിനേഷനായ നെല്ലിക്കാ ചമ്മന്തി തയ്യാറാക്കിയാലോ
ചേരുവകള്‍
തേങ്ങ ചിരവിയത്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ഉപ്പിലിട്ട നെല്ലിക്ക- രണ്ടെണ്ണം
ചുവന്നുള്ളി- അഞ്ചെണ്ണം
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി- ഒരു കഷണം
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം മിക്സിയിലിട്ട് അരച്ചെടുക്കാം. കഞ്ഞിക്കൊപ്പമോ, ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ കഴിക്കാം.
content highlight: uppilitta-nellikka-chammanthi