യാത്രകൾ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ് എങ്കിലും അതിന് ചിലവാകുന്ന ഭീമമായ തുകയാണ് പലരെയും ഈ ഒരു ഇഷ്ടത്തിൽ നിന്നും പിന്നോട്ട് വലിച്ചു കൊണ്ടിരിക്കുന്നത് മഴക്കാലം കൂടി ആയതോടെ യാത്രകൾ അധികം ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയിലൂടെയാണ് പലരും കടന്നു പോകുന്നത് എന്നാൽ മഴയോടൊപ്പം ചില യാത്രകൾ നമ്മെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ നമ്മെ പിടിച്ചുനിർത്തുന്ന ഒരു മനോഹരമായ കാഴ്ചയെ കുറിച്ചാണ് പറയാൻ പോകുന്നത് ഇതൊരു വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയാണ് ഇതിന് വളരെ ചിലവ് കുറവാണ്
കെഎസ്ആർടിസി ബസ്സിൽ കുറഞ്ഞ ചിലവിൽ കാണാൻ സാധിക്കുന്ന ഒരു കാഴ്ച ബംഗളൂരുവിലാണ് ഈ ഒരു കാഴ്ചയുള്ളത് ബംഗളൂരുവിൽ നിന്നും ജോഗ് വെള്ളച്ചാട്ടം കാണാൻ നമുക്ക് പോകാൻ സാധിക്കും സാധാരണക്കാർക്ക് പോവാൻ പറ്റുന്ന വളരെ കുറഞ്ഞ ഒരു പാക്കേജ് ആണ് ഇത് യാത്ര ഒറ്റ ദിവസത്തിൽ തന്നെ ചെയ്യാവുന്നതാണ് ഒട്ടും നിരാശപ്പെടുത്താത്ത കാഴ്ച അനുഭവങ്ങൾ തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത് കർണാടകയിൽ എത്തുന്നവർ തീർച്ചയായും ഈ ഒരു വെള്ളച്ചാട്ടം കാണാൻ പോകേണ്ടത് അത്യാവശ്യമാണ് പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന അതിമനോഹരമായ ഒരു കാഴ്ചയാണിത്
പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ചയ്ക്ക് ഒപ്പം തന്നെ കുത്തിയൊലിച്ചുവരുന്ന ജലവും ഒരു പ്രത്യേക സൗന്ദര്യമാണ് പകരുന്നത് കർണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ ഒരു കാഴ്ച കാണാൻ സാധിക്കുന്നത് വളരെയധികം മികച്ച കാഴ്ചകളാണ് ഇവിടെയുള്ളത് ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഇവിടേക്ക് പോകാൻ സാധിക്കുന്ന തരത്തിൽ രണ്ട് സ്പെഷ്യൽ ബസ് സർവീസുകൾ ആണ് നിലവിലുള്ളത് രാജഹംസ വോൾവോ എസി ബസ് തുടങ്ങിയ ബസ്സുകൾ ആണ് ഈ ഒരു വെള്ളച്ചാട്ടം കാണാനായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്
യാത്ര ചിലവോർത്ത് ആരും തന്നെ ഭയപ്പെടേണ്ട കാര്യമില്ല നിന്നുമാണ് ബസ് പുറപ്പെടുന്നത് രാവിലെ 7 30നാണ് രാജഹംസ ബസ് പുറപ്പെടുന്നത് യാത്ര 11 45 വെള്ളച്ചാട്ടത്തിൽ എത്തും ഇവിടെ അഞ്ചുമണിവരെ ചിലവഴിക്കാനുള്ള സഹായവും ലഭിക്കും അഞ്ചുമണിക്ക് മടക്കയാത്ര ആരംഭിക്കുകയാണെങ്കിൽ ബസ് ഒൻപത് മുപ്പതോടെ വീണ്ടും ഹൂബിലിയിലേക്ക് എത്തും ഈ ഒരു കാഴ്ചയ്ക്ക് കേവലം 430 രൂപയാണ് പണമായി വരുന്നത്
ഇനി വോൾവോ ബസ് ആണ് നിങ്ങൾ യാത്രയ്ക്കായി തിരഞ്ഞ് എടുക്കുന്നത് എങ്കിൽ ഇത് രാത്രി 9 മണിയോടെ എത്തുകയും രാവിലെ 8:00 മണിക്ക് അവിടെ നിന്നും പുറപ്പെടുകയും ചെയ്യും സാധാരണ പോലെ തന്നെ അഞ്ചുമണിക്ക് തന്നെ മടക്കയാത്ര ലഭ്യമാകും 600 രൂപയാണ് വോൾവോ ബസിന്റെ ടിക്കറ്റ് നിരക്ക് അതോടൊപ്പം തന്നെ അവിടെയുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ ദർശനസൗകര്യവും ലഭിക്കും ഇതല്ലാത്ത തന്നെ കർണാടക കെഎസ്ആർടിസിയുടെ നിരവധി ബസ്സുകളും ഈ ഒരു റൂട്ടിൽ സർവീസ് നടത്തുന്നുണ്ട് രാത്രി സമയത്ത് ഇവിടേക്ക് എത്തുന്നത് ഇത്തിരി ബുദ്ധിമുട്ടേറിയ കാര്യമാണ് എങ്കിലും ആയിരം രൂപയ്ക്ക് അകത്തു നിൽക്കുന്ന തരത്തിലുള്ള സർവീസുകൾ ഇവിടെ നടക്കുന്നുണ്ട്