മനോഹരമായ ഭൂപ്രകൃതിയിലും സൗന്ദര്യത്തിലും ഒക്കെ വളരെ മുൻപിൽ നിൽക്കുന്ന ഒരു സ്ഥലം തന്നെയാണ് ഇടുക്കി ഇടുക്കിയുടെ സൗന്ദര്യം ഒരു വാക്ക് ഒരിക്കലും വർണ്ണിക്കാൻ സാധിക്കുന്ന ഒന്നല്ല ഇടുക്കിയിൽ തന്നെ ഫേമസ് ആയിട്ടുള്ള ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് എന്നാൽ അവയിൽ അധികമാരും അറിയാതെ പോകുന്ന എന്നാൽ അതിമനോഹരം ആയിട്ടുള്ള ഒരു സ്ഥലമാണ് കാറ്റാടി കടവ് മുകളിൽ നിന്ന് നോക്കുമ്പോൾ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ് കാറ്റാടിക്കടവ് കുന്ന് ഈ സ്ഥലം തീർച്ചയായും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒന്നും
നമ്മുടെ ജീവിതത്തിലെ എല്ലാ സമ്മർദ്ദങ്ങളും അകറ്റുവാനുള്ള ഒരു കഴിവ് ഈ കുഞ്ഞിനുണ്ട് ഇടുക്കിയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള മലനിരകളിലെ മനോഹരമായ കാഴ്ചയാണ് ഇത് മൂടൽമഞ്ഞുള്ള അന്തരീക്ഷം കൊണ്ട് ഉയർന്നുവരുന്ന ഒരു മനോഹരമായ സ്ഥലമായി ഇത് മാറിയിട്ടുണ്ട് പ്രധാന റോഡിൽ നിന്നും ഏകദേശം ഒന്ന് രണ്ട് കിലോമീറ്റർ യാത്ര ചെയ്തു വേണം കാറ്റാടിക്കടവ് വ്യൂ പോയിന്റ് എത്തുവാൻ ഈ ഒരു വ്യൂ പോയിന്റിന്റെ എതിർവശത്തായി കുറച്ച് അധികം കടകൾ നമുക്ക് കാണാൻ സാധിക്കും കാറ്റാടിക്കടവിലേക്കുള്ള പ്രധാന റോഡിൽ വണ്ടികൾ ഒന്നും ചെയ്തില്ല കാൽനടയായി തന്നെ വേണം യാത്ര
പുരാതന മനുഷ്യരുടെ പുരാതന ഗുഹകൾ അടക്കം ഇവിടെ കണ്ടെത്തിയതായാണ് പറയുന്നത് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പഴയ ഗുഹയും ശ്രദ്ധ നേടുന്നു മാമുനിയറ എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത് ഗുഹയ്ക്കുള്ളിൽ കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള കസേരകളും കിടക്കകളും ഒക്കെ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ച തന്നെയാണ് മലമുകളിലേക്ക് എത്തുന്ന സമയത്ത് കൊച്ചിൻ റിഫൈനറിയുടെ ഒരു ദീർഘവീക്ഷണം കൂടി കാണാം
ഈ കുഞ്ഞിന് മുകളിൽ നിന്നാൽ തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം മൂലമറ്റം അടിമാലി നീണ്ട പാറ മീനുളിയൻ പറ തുടങ്ങിയ സ്ഥലങ്ങൾ വളരെ മനോഹരമായ രീതിയിൽ കാണാൻ സാധിക്കും എത്ര മനോഹരമാണ് ഇവിടെയുള്ള കാഴ്ചകൾ എന്ന് ഇവിടെയെത്തുന്ന ഓരോ സഞ്ചാരികൾക്കും തോന്നിപ്പോകും അത്രത്തോളം മികച്ച കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട ഇടുക്കിയിലെ ഒരു സ്ഥലം തന്നെയാണ് കാറ്റാടിക്കടവ് വ്യൂ പോയിന്റ് സഞ്ചാരികളെ കാത്ത് ഇവിടെ റിസോർട്ടുകൾ ഒക്കെ ഉണ്ട്
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന കാഴ്ചകളാണ് ഇവിടെ വന്നാൽ കാണാൻ സാധിക്കുന്നത് അതിമനോഹരമായ പ്രകൃതിദത്തമായ നിരവധി കാഴ്ചകൾ ഇവിടെ കാണാൻ സാധിക്കും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഒരു മികച്ച യാത്ര അനുഭവം തന്നെയായിരിക്കും ഈ സ്ഥലം നൽകുന്നത് സാഹസിക യാത്രികരുടെ ഒരു പ്രധാനപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ് കാറ്റാടിക്കുന്ന് ഇവിടെനിന്ന് കാണുന്ന ദൃശ്യങ്ങൾ പലരുടെയും മനസ്സിനെ അതിമനോഹരമായ രീതിയിൽ തന്നെ സ്വാധീനിക്കും