നമ്മുടെ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ സൗന്ദര്യം വളരെ മനോഹരമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു തമിഴ്നാട്ടിലേക്ക് എത്തുന്ന സഞ്ചാരികൾ തീർച്ചയായും പോകേണ്ട ചില സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി തന്നെയാണ് തമിഴ്നാട് അറിയപ്പെടുന്നത് മികച്ച തരത്തിലുള്ള കാഴ്ചകളാണ് ഇവിടെ ഓരോരുത്തരെയും കാത്തിരിക്കുന്നത് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന എന്തൊക്കെ കാഴ്ചകളാണ് ഈ സംസ്ഥാനം കാത്തുവെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം
തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ വളരെ നിരവധി ആയിട്ടുള്ള കാഴ്ചകളുമായാണ് സഞ്ചാരികളെ കാത്തിരിക്കുന്നത് സാംസ്കാരിക വിസ്മയങ്ങളുടെ മനോഹരമായ ഒരു മിശ്രിതമായി തന്നെ ഈ ഒരു സ്ഥലത്തെക്കുറിച്ച് പറയണം കടൽത്തീരങ്ങൾ ഭക്ഷണശാലകൾ ക്ഷേത്രങ്ങൾ പള്ളികൾ അങ്ങനെ ഒരുപാട് ആകർഷണമായ കാഴ്ചകൾ ഇവിടെയുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വേണ്ടി ചെന്നൈയൊരുക്കുന്നത് വളരെ സൗന്ദര്യം തുളുമ്പുന്ന കാഴ്ചകളാണ്. ആദ്യകാലങ്ങളിൽ മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈയിൽ നിരവധി കാഴ്ചകളാണ് കാണുവാനുള്ളത് ബീച്ചുകൾ ഷോപ്പിംഗ് സെന്ററുകൾ പാർക്കുകൾ മൃഗശാല മാളുകൾ വന്യജീവി ആവാസ കേന്ദ്രങ്ങൾ ഭക്ഷ്യസങ്കേതങ്ങൾ മനോഹരമായ ക്ഷേത്രങ്ങൾ ഇവയൊക്കെ ചെന്നൈ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു മറീന ബീച്ച് ആണ് ചെന്നൈയിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ള ബീച്ച് അതേപോലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രവും സാൻതോം ചർച്ചും ഇവിടെയെത്തുന്നവർ സന്ദർശിച്ച മടങ്ങാറുണ്ട്
തമിഴ്നാടിന്റെ സൗന്ദര്യം വിളിച്ചോതുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് കോയമ്പത്തൂര് അതിമനോഹരമായ ഒരുപാട് കാഴ്ചകൾ ഇവിടെയും സഞ്ചാരികളെ ഫോട്ടോഗ്രാഫിയും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ ഈ ഒരു നാട്ടിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട് അതേപോലെ ടീം പാർക്കുകൾ ആരാധനാലയങ്ങൾ പൂന്തോട്ടം ഹിൽസ്റ്റേഷനുകൾ തുടങ്ങിയവയൊക്കെ ഇവിടെ ഉണ്ടാകും
തമിഴ്നാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ കൂടുതലായി പോകുന്ന മറ്റൊരു സ്ഥലം എന്നത് മധുരയാണ്. ഒരുപാട് ചരിത്രങ്ങൾ നിലനിൽക്കുന്ന ഒരു സ്ഥലമാണ് മധുരം മധുരയിൽ കൂടുതലായി മധുരമീനാക്ഷി അമ്മൻ കോവിൽ ക്ഷേത്രമാണ് ശ്രദ്ധ നേടിയിട്ടുള്ളത് ഇവിടെ തന്നെയാണ് കൂടുതൽ ആളുകളും എത്താറുള്ളത് നിരവധി കാഴ്ചകളും ഇവിടെ കാണാൻ സാധിക്കും ജെല്ലിക്കെട്ട് പോലെയുള്ള കായിക വിനോദങ്ങൾക്ക് വേണ്ടി ഇവിടെയെത്തുന്നവരും നിരവധി ആളുകളാണ് നിരവധി നദികളും വ്യത്യസ്തമായ റോഡുകളും ഒക്കെ ഇവിടെ കാണാൻ സാധിക്കും
തമിഴ്നാടിന്റെ മറ്റൊരു സൗന്ദര്യം കൊടേക്കനാൽ ആണ് മഞ്ഞിന്റെ തണുപ്പും ആകർഷണീയമായ കാലാവസ്ഥയും രാത്രി ഉറങ്ങാൻ പോലും അനുവദിക്കാത്ത മേഘങ്ങളുടെ പുതപ്പും ഒക്കെ അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ തന്നെയാണ് നൽകുന്നത് തമിഴ്നാട്ടിലെത്തുന്ന ഓരോ വിനോദസഞ്ചാരിയും കൊടേക്കനാൽ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും കാണാതെ പോകില്ല നിരവധി കാഴ്ചകളാണ് പ്രകൃതി ഇവിടെയെത്തുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത് തീർച്ചയായും ഈ സ്ഥലം സന്ദർശിക്കാതെ തമിഴ്നാട്ടിൽ എത്തുന്ന ഒരു വിനോദസഞ്ചാരികളും മടങ്ങാൻ പാടില്ല