ഏതൊരു വിനോദസഞ്ചാരിയും ആകർഷിക്കുന്ന ഒന്നാണ് മനോഹരമായ മലനിരകൾ അതേപോലെതന്നെ നമുക്ക് കൗതുകം ഉണർത്തുന്ന വനങ്ങൾ തിളക്കമുള്ള നദികൾ ആകർഷകമായി തേയില തോട്ടങ്ങൾ ഇവയൊക്കെ ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിലുള്ള ഒരു യാത്ര ഫ്രെയിം തന്നെയായിരിക്കും അതിശയിപ്പിക്കുന്ന ആകർഷിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് കാഴ്ചകൾ ഇവിടെ ഉണ്ടാകും അത്തരത്തിലുള്ള ഒന്നാണ് നീലഗിരിയും ഒരുപാട് മനോഹരമായ പർവ്വതനിരകളും പൂട്ടി കൂനൂർ കൊത്തഗിരി എന്നീ മൂന്ന് അവിശ്വസനീയമായ ഹിൽസ്റ്റേഷനുകളും ഒക്കെ ഉൾക്കൊള്ളുന്ന നീലഗിരി പ്രകൃതി ദൃശ്യങ്ങളുടെ ഒരു മികച്ച നേർചിത്രം തന്നെയാണ്
നീലഗിരി അഥവാ നീല പർവ്വതങ്ങൾ ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന കേരളം കർണാടകം സംസ്ഥാനത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു കാഴ്ചയാണ് 200633 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് മലനിരകളിൽ ഇടയ്ക്കിടെ കുറിഞ്ഞി എന്ന പേരുള്ള വയലറ്റ് പുഷ്പം വിരിയുന്നത് കൊണ്ട് തന്നെയാണ് നീലഗിരി എന്ന പേര് ഈ സ്ഥലത്തിന് ലഭിക്കുന്നത് മലനിരകളെ മുഴുവൻ നീല കലർന്ന വയലറ്റ് നിറത്തിലേക്ക് കൊണ്ട് എത്തിക്കാൻ ഇതിന് സാധിക്കുന്നുണ്ട് മാത്രമല്ല വന്യജീവി പ്രേമികൾക്കായി മുതുമല ദേശീയോദ്യാനവും ഊട്ടി ബോട്ടാണിക്കൽ ഗാർഡനും യൂക്കാലിറ്റിപ്സ് മരങ്ങളും ഒക്കെ ഇവിടെ കാത്തുനിൽക്കുന്നു
സഞ്ചാരികളെ കാത്തിരിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ഇവിടെ ഒരുപാടുണ്ട് പർവ്വതങ്ങളുടെ സൗന്ദര്യം കാണണമെങ്കിൽ മെയ് ജൂൺ മാസങ്ങളിൽ ഇവിടം സന്ദർശിക്കണം വളരെ സുഖകരമായ കാലാവസ്ഥ ഉള്ളതുകൊണ്ട് തന്നെ സഞ്ചാരികൾ ഈ സമയത്താണ് ഇവിടേക്ക് എത്തുന്നത് അതുപോലെതന്നെ സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള സമയങ്ങളും ഈ സ്ഥലം സന്ദർശിക്കാൻ വളരെ നല്ലതാണ് എന്നാൽ ജൂലൈ ഓഗസ്റ്റ് മാസങ്ങൾ ഈ സ്ഥലം സന്ദർശിക്കാൻ ഒഴിവാക്കുന്നതാണ് കൂടുതൽ ഉത്തമം
നീലഗിരിയിലെത്തുമ്പോൾ കിംഗ്സ് ക്ലിപ്പ് ഹോട്ടലിൽ എത്തുകയും അവിടെ മധുര പലഹാരങ്ങളും പാനീയങ്ങളും ഒന്ന് രുചിച്ചു നോക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് നീലഗിരിയിലെത്തുന്നവർ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലം കൂനൂരിലെ തേയില തോട്ടങ്ങളാണ് പ്രകൃതി സൗന്ദര്യത്തിന്റെ നേർച്ച ചിത്രമാണ് തേയിലത്തോട്ടങ്ങൾ ഒരു സ്വർഗീയ കാലാവസ്ഥ തന്നെയാണ് ഈ തേയില തോട്ടങ്ങൾ നൽകുന്നത് പല തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും അതിശയകരമായ റിസോർട്ടുകൾ ഹോംസ്റ്റുകളോ ഒക്കെ ഉണ്ടാവും അതോടൊപ്പം ആയുർവേദ മസാജുകളും ഒക്കെ ഇവിടെ അവൈലബിൾ ആണ്
ഇടതൂർന്ന വനങ്ങളാലും സജീവമായ വന്യജീവികളാലും ഒക്കെ മനോഹരമായ ഒരു ട്രക്കിങ് അനുഭവം നൽകാൻ സാധിക്കുന്ന പ്രദേശം കൂടിയാണ് നീലഗിരി ഇവിടെയുള്ള ട്രക്കിംഗ് വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് പർവത നിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലാണ് ട്രക്കിംഗ് നടത്താറുള്ളത് അപ്പോൾ പർവത പ്രദേശങ്ങളുടെ ദൃശ്യം വളരെ മനോഹരമായി ഒരു ഫ്രെയിം തന്നെയാണ്