Travel

സംസ്കാരം ഉറങ്ങുന്ന മഹാബലി പുരത്തേക്ക് ഒരു യാത്ര പോയാലോ |Mahabalipuram beauty

തിരക്കേറിയ നഗര ജീവിതത്തിൽ നിന്നും മനോഹരമായ ഇടവേളകൾ ആസ്വദിക്കണമെങ്കിൽ മഹാബലി പുറത്തേക്ക് എത്തിയാൽ മതി പിരിമുറുക്കം ഇല്ലാതെ വളരെ മനോഹരമായ കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും മഹാബലി പൊരുത്ത നിരവധി ടൂറിസം പാക്കേജുകൾ ഉണ്ട് മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം തന്നെ ശാന്തത നിറഞ്ഞ അന്തരീക്ഷവും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട് മഹാബലിപുരം എന്ന സ്ഥലത്തെക്കുറിച്ച് പറയുമ്പോൾ തന്നെ നിരവധി ചരിത്ര സ്മാരകങ്ങളെ കുറിച്ച് കൂടി പറയേണ്ടിയിരിക്കുന്നു ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ജില്ല ഭരിച്ചിരുന്ന രാജാക്കന്മാരോളം പഴക്കമുള്ളവയാണ്

ഫെബ്രുവരി ഏപ്രിൽ കാലങ്ങളാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും മനോഹരം ഉഷ്ണമേഖല കാലാവസ്ഥയുള്ള ഈ നഗരം വർഷം മുഴുവനും ചൂടു നിലനിൽക്കുന്ന ഒന്നുതന്നെയാണ് ജൂൺ ജൂലൈ മാസങ്ങൾ ഇവിടെ വിനോദസഞ്ചാരത്തിന് ഒട്ടുംതന്നെ അനുകൂലമായ സാഹചര്യമല്ല പൊതുവായി ചൂട അനുഭവപ്പെടുന്ന സമയമാണ് അത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഈ ഒരു സ്ഥലം സന്ദർശിക്കുവാൻ വളരെയധികം അനുയോജ്യം മഴ വളരെ കുറവായി ലഭിക്കുന്ന ഒരു സ്ഥലമാണ് ഇത്. എന്നാൽ ഇവിടുത്തെ താപനില സുഖകരവുമാണ് എല്ലാ മാസവും ചാന്ദ്ര വർഷത്തെ പതിനാലാം ദിവസമാണ് ഇവിടെ ഫുൾ മൂൺ ഫെസ്റ്റിവൽ ആഘോഷിക്കപ്പെടുന്നത്

കരകൗശല വസ്തുക്കളുടെ ഒരു മികച്ച സ്വീകാര്യത തന്നെ ഇവിടെ കാണാൻ സാധിക്കും നഗരത്തിലെ ഏറ്റവും മികച്ച കൗശല വസ്തുക്കൾ മഹാബലിപുരത്തുള്ള മൗണ്ട് റോഡ് നഗരത്തിലാണ് ലഭിക്കുന്നത് ഇവിടെയെത്തുന്നവർക്ക് വളരെ മികച്ച തായിട്ടുള്ള ഒരുപാട് കാഴ്ചകൾ കാണാൻ സാധിക്കും ചൂണ്ടയിടൽ ആഴക്കടയിലുള്ള മത്സ്യബന്ധനം ബീച്ചിലുള്ള വിശ്രമം തുടങ്ങിയവയൊക്കെ ഇവിടെ എത്തിയാൽ സന്ദർശകർക്ക് ചെയ്യാവുന്നതാണ് എന്നാൽ അടിയൊഴുകി ശക്തമായത് കൊണ്ട് തന്നെ ഇവിടെ നീന്താൻ സാധിക്കില്ല

മഹാബലി എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് പഞ്ചരഥങ്ങൾ ഇന്ത്യൻ റോക്കറ്റ് കടലാപരമായ രൂപകല്പന ചെയ്ത ഒരു സ്മാരകമാണ് പഞ്ചരഥങ്ങൾ പഞ്ചരഥങ്ങളുടെ കോമ്പൗണ്ടിലെ അഞ്ചിന്റെ ഓരോ സ്മാരകവും ഓരോ രേഖത്തെയാണ് ചിത്രീകരിക്കുന്നത് ഓരോന്നും ഒരു ചെറിയ മുൻവിധിയോടെ തന്നെ ദിശയിൽ ചരിവുള്ള ഒരു ശിലാഫലകത്തിന്റെ ഒറ്റ നീളമുള്ള കല്ലായി ആണ് കാണുന്നത് എന്ന് പറയാം മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാരുടെ പേരിലാണ് ഇതിന്റെ നിർമ്മാണം നടന്നിരിക്കുന്നത്. ഇവിടെയെത്തുന്നവർ തീർച്ചയായും കാണേണ്ട ഒരു കാഴ്ച തന്നെയാണ് ഈ പഞ്ചരഥങ്ങൾ..

ഇവിടെയെത്തുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത മറ്റൊരു കാഴ്ച ഗംഗയുടെ ഇറക്കമാണ് മഹാബലിപുരത്തെ ഈ സ്മാരക കല്ലുകൾ വളരെയധികം ശ്രദ്ധ നേടുന്നുണ്ട് പാറക്കല്ലുകൾ കൊത്തിവെച്ച ഒരു വലിയ ഓപ്പൺ എയർ വിശ്രമമാണ് ഇത്. പാറക്കല്ലുകൾ കൊത്തിവെച്ച ഈ ഓപ്പൺ എയർ വിസമം ഭഗീരതന്റെ നേതൃത്വത്തിലുള്ള പ്രപഞ്ചത്തിലെ അനുഗ്രഹീതമായ ഒന്നായാണ് കാണുന്നത് അനുഗ്രഹീതമായ ഗംഗാനദിയുടെ പതനത്തിന്റെ കഥയാണ് ഇതിൽ ചിത്രീകരിക്കുന്നത് ഗംഗ ജലത്തിന്റെ ശക്തിയും ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട് ഗംഗയുടെ ഇറക്കം മഹാബലിപുരത്ത് എത്തുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു അനുഭവമാണ്