തമിഴ്നാട് സന്ദർശിക്കാൻ പോകുന്നവർ തീർച്ചയായും എത്തേണ്ട ഒരു സ്ഥലമാണ് ചിദംബരം ഇവിടെയുള്ള മനോഹരമായ കാഴ്ചകൾ സന്ദർശിക്കുവാൻ വേണ്ടി നിങ്ങൾക്ക് നിരവധി പാക്കേജുകൾ ഇന്ന് ലഭ്യമാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളിലെ കട കൂടുതൽ ആളുകളും എത്താറുള്ളത് അതോടൊപ്പം ഇവിടെ അടുത്തുള്ള നഗരങ്ങളിലേക്ക് കാഴ്ചകളും മനോഹരമാണ്. ഏറ്റവും കൂടുതൽ ഹൈന്ദവക്ഷേത്രങ്ങൾ ഉള്ള സംസ്ഥാനം കൂടിയാണ് തമിഴ്നാട് ഇവിടെയുള്ള ചിദംബരത്ത് സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളാണ് ചിദംബരം എന്ന സ്ഥലം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം ഈ സമയത്ത് കാലാവസ്ഥ കാഴ്ചകൾക്ക് വളരെ അനുയോജ്യമായ ഒന്നും നിരവധി ക്ഷേത്രോത്സവങ്ങൾ ഒക്കെ ഈ സമയത്ത് ഇവിടെയെത്തുന്ന വർക്ക് കാണാൻ സാധിക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ചിദംബരത്തിൽ എത്താൻ സാധിക്കും കണ്ടാൽ വനത്തിൽ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് വളരെയധികം സന്തോഷമുണ്ടാകും ഈ വനത്തിലെ കായൽ തൊഴിൽ അടക്കമുള്ള ജല കായിക വിനോദങ്ങൾ സഞ്ചാരകരെ വളരെയധികം ആകർഷിക്കുന്ന ഒന്നുകൂടിയാണ്
പിച്ചാവരം വനം സാഹസികരെ വളരെയധികം മാടിവിളിക്കുന്ന ഒരു ഡെസ്റ്റിനേഷൻ ആണ് നിരവധി പക്ഷികളുടെയും ജീവികളുടെയും ഒക്കെ ആവാസ കേന്ദ്രം കൂടിയാണ് ഇത് പലസ്ഥലങ്ങളിലും കാണാൻ പോലും സാധിക്കാത്ത പക്ഷികളെ ഇവിടെ കാണാൻ സാധിക്കും വാട്ടർ ഹോൾസ് സ്കൂൾ ബില്ലുകൾ തുടങ്ങിയവയാണ് ഇവയൊക്കെ നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവ് ധാരാളം പക്ഷികളെ ആകർഷിക്കുന്ന ഒന്നാണ് ഇവയുടെ സ്വാഭാവിക വ്യവസ്ഥയിൽ പക്ഷികളെ കാണാൻ ഇഷ്ടപ്പെടുന്ന ആളുകളാണെങ്കിൽ ഈ ഒരു സ്ഥലം തീർച്ചയായും നിങ്ങളെ ആകർഷിക്കും മാത്രമല്ല ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലം കൂടിയാണ് ഇത്
ചിദംബരം എന്ന സ്ഥലത്തെത്തുന്ന ആളുകൾക്ക് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഇവിടത്തെ ക്ഷേത്രങ്ങൾ അതിൽ തഞ്ചൈ നടരാജ ക്ഷേത്രം വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ് ശിവന് സമർപ്പിച്ചിരിക്കുന്ന 5 വിശുദ്ധ ക്ഷേത്രങ്ങളായാണ് ഇവയെ കാണുന്നത് 5 ക്ലാസിക്കൽ ഘടകങ്ങളെയാണ് ഇവ പ്രതിനിധീകരിക്കുന്നത് ആകാശത്തെ അല്ലെങ്കിൽ വായുവിനെ പ്രതിനിധീകരിക്കുന്നവർ പ്രധാനമായും 12 13 നൂറ്റാണ്ടുകളിൽ നിർമ്മിച്ചവയാണ് ഈ ക്ഷേത്രങ്ങളൊക്കെ അതുകൊണ്ടുതന്നെ ഈ ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികൾ നിരവധിയാണ്
ഈ ക്ഷേത്രത്തിൽ ശിവനെ ഒരു നടത്തുകയുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് ഒരു നർത്തകി എന്ന നിലയിൽ ശിവനെ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തിലെ ക്ഷേത്രം കൂടിയാണ് ഇത് ഇവിടെയുള്ള വാസ്തുവിദ്യയും അതിമനോഹരമാണ് തീർച്ചയായും ചിദംബരത്തിൽ സന്ദർശിക്കേണ്ട ഒരു തലം തന്നെ ആണ് ഇത്