കൊടൈക്കനാലിൽ എത്തുന്നവർ ഹിൽ സ്റ്റേഷൻ മാത്രം സ്വപ്നം കണ്ട എത്തുന്നവരെല്ലാം സാഹസികമായി യാത്രകളും അവരുടെ ലിസ്റ്റിൽ ഉണ്ടാവും പരിസരത്തുമായി നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുവാനായി ഇങ്ങനെ ഉയർന്നുനിൽക്കുന്നത് പല വിനോദസഞ്ചാരികളും സന്ദർശിക്കേണ്ട ചില സ്ഥലങ്ങൾ കൂടിയാണ് ഇത് കോക്കേഴ്സ് വാക്ക് മുതൽ ബിയർ ഷോലാ വെള്ളച്ചാട്ടം വരെ ആകർഷകരമായ കാഴ്ചകളാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ആണ് കൊടൈക്കനാൽ സന്ദർശിക്കേണ്ടത് ഈ സമയത്ത് ഇവിടെ ശൈത്യകാലമാണ് അതുകൊണ്ടുതന്നെ ഇവിടുത്തെ വൈകുന്നേരങ്ങളിൽ പോലും തണുപ്പാണ് അനുഭവപ്പെടുന്നത്
ഹിൽസ്റ്റേഷനുകളുടെ രാജകുമാരി എന്ന് തന്നെയാണ് കൊടേക്കനാൽ അറിയപ്പെടുന്നത് പളനി കുന്നുകളുടെ കിരീടത്തിൽ രാജകീയമായ പ്രൗഢിയോടെ നിലനിൽക്കുന്ന കടയിൽ ഒരു വേനൽക്കാലം വസതി കൂടിയാണ് വേനൽക്കാലത്ത് നിലനിൽക്കുന്ന ചൂടിൽ നിന്നും രക്ഷപ്പെടുവാൻ ആണ് പലരും ഇവിടെയൊക്കെ എത്തുന്നത് തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി വളരെ മനോഹരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് കൊടൈക്കനാലിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗം പഴനി മലനിരകളാല്‍ ചുറ്റപ്പെട്ട ഒന്നാണ് തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് ഈ ഒരു സ്ഥലം സ്ഥിതി ചെയ്യുന്നത്
കൊടൈക്കനാലിലെ ഭക്ഷണവും വളരെ മനോഹരമായ ഒരു അനുഭവം തന്നെയാണ് പലർക്കും നൽകുന്നത് മധുരപലഹാരങ്ങളാണ് കൂടുതലായും കൊടൈക്കനാലിൽ ലഭിക്കുന്നത് ഇതാണ് ഇവിടെ സന്ദർശിക്കുന്നവർ കൂടുതലായും ഇഷ്ടപ്പെടുന്നതും ഫ്രഷായി ലഭിക്കുന്ന ഹോം കേക്കുകളും ചോക്ലേറ്റുകളും ബ്രഡ്ഡുകളും ഒക്കെ വളരെ രുചികരമായ രീതിയിൽ നമുക്ക് ഇവിടെ നിന്നും വാങ്ങാൻ സാധിക്കും ഇവിടുത്തെ പ്രസിദ്ധമായ മുട്ട നൂഡിൽസും ചില്ലി ചിക്കനും നഷ്ടപ്പെടുത്താൻ പാടില്ല
ഇവിടെയുള്ള മനോഹരമായ മറ്റൊരു കാഴ്ച നീലഗിരി കുന്നുകൾ ആണ് ട്രക്കിങ്ങിനായി എത്തുന്നവർക്ക് ഇത് പുതിയൊരു അനുഭവം തന്നെയാണ് നൽകുന്നത് അതോടൊപ്പം നക്ഷത്ര ആകൃതിയിലുള്ള കൊടൈത്തടാകം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് ഒരു ഐറിഷുകാരൻ നിർമ്മിച്ചതാണ് ഇത് 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളാണ് കൊടേക്കനാലിന്റെ മറ്റൊരു സൗന്ദര്യം കുറഞ്ഞു പൂക്കൾ കാണാൻ വേണ്ടി മാത്രം 12 വർഷം കൂടുമ്പോൾ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളും നിരവധിയാണ് ഏറ്റവും മികച്ച ചീസ് ഉത്പാദനത്തിന് പേരുകേട്ട ഒരു സ്ഥലം കൂടിയാണ് കൊടൈക്കനാൽ
കൊടേക്കനാൽ സസ്യജാലങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നവ മഞ്ഞനിറത്തിലുള്ള കാട്ടുപൂക്കൾ ഇവിടെ വളരെയധികം ശ്രദ്ധ നേടുന്നു എന്ന വാക്ക് അതിന്റെ ഉച്ചാരണമനുസരിച്ച് നാല് വ്യാഖ്യാനങ്ങളിലാണ് ശ്രദ്ധ നേടുന്നത് സ്റ്റേഷനുകളുടെ രാജകുമാരി വനത്തിന്റെ സമ്മാനം കാടിന്റെ അവസാനത്തിലും വേനൽക്കാലത്തും കാണാൻ പറ്റിയ സ്ഥലം എന്നൊക്കെയാണ് ഇവ അറിയപ്പെടുന്നത് അമേരിക്കൻ യൂറോപ്യൻ മിഷനറിമാർ സ്ഥാപിച്ചതുകൊണ്ടുതന്നെ ക്രിസ്ത്യൻ പള്ളികളാണ് ഇവിടെ കൂടുതലായും കാണാൻ സാധിക്കുന്നത് മധുരയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള പഴനി മലനിരകളുടെ ഉന്നതിയിലാണ് കൊടൈക്കനാൽ എന്ന മനോഹരമായ സ്വർഗം സ്ഥിതി ചെയ്യുന്നത് പരുക്കൻ കുന്നുകളും സമൃദ്ധമായ പുൽമേടുകളും മരങ്ങളും ചരിവും ഒക്കെ നിറഞ്ഞ ഈ നഗരം വളരെ സുഖകരമായ ഒരു കാഴ്ച തന്നെയാണ് ഏതൊരു വ്യക്തിക്കും പ്രദാനം ചെയ്യുന്നത്