തമിഴ്നാട് ടൂറിസം മേഖല എടുത്തു നോക്കുകയാണെങ്കിൽ വളരെയധികം സഞ്ചാരികളെത്തുന്ന ഒരു ഡെസ്റ്റിനേഷനാണ് കാഞ്ചീപുരം വിവിധ ക്ഷേത്രങ്ങളും സങ്കീർണമായ രൂപകൽപ്പനകളും ശില്പകളും പരമ്പരാഗതമായ വാസ്തുവിദ്യകളും ഒക്കെ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ് ഓരോ വർഷവും ഇവിടേക്ക് കൂടുതൽ ആളുകൾ എത്തുന്നത് ഇതുകൊണ്ടു കൂടിയാണ് ക്ഷേത്രങ്ങൾക്ക് അപ്പുറം തന്നെ ക്ഷേത്ര ചുമരികളിലെ ശില്പങ്ങൾ കാണുവാൻ വേണ്ടി പോലും ഇവിടെ ആളുകൾ എത്താറുണ്ട് ഹിന്ദു ദേവതകളുടെയും രാജാക്കന്മാരുടെയും നിരവധി പുരാണ കഥകളും ഇവിടെ കാണാം
ചോള വിജയനഗർ സാമ്രാജ്യങ്ങളുടെ ഭരണകാലത്ത് കാഞ്ചിപുരം ഒരു തലസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത് ഇന്ത്യയുടെ മധ്യകാല ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി തന്നെ കാഞ്ചീപുരം നിലനിൽക്കുന്നുണ്ട് നിരവധി ടൂറിസം കാഞ്ചിപുരം സന്ദർശിക്കുവാൻ അനുയോജ്യമായ സമയം ശൈത്യകാലമാണ് അതുകൊണ്ടുതന്നെ ഡിസംബർ ഫെബ്രുവരി മാസങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇവിടെയുള്ള യാത്ര കൂടുതൽ മനോഹരമാകും നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ഈർപ്പം വളരെയധികം കൂടുതലായിരിക്കും ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങൾ ഇവിടെ സന്ദർശിക്കാതിരിക്കുന്നതാണ് നല്ലത് കാരണം ഈ സമയത്ത് ഇവിടെ കൂടുതലായും ചൂടായിരിക്കും
പട്ട് നെയ്യുന്ന സ്ഥലം ആയതുകൊണ്ട് തന്നെ ഇവിടെയുള്ള കുടുംബങ്ങളുടെ സന്ദർശനം ഇവിടെയെത്തുന്ന പല സഞ്ചാരികളും നടത്തുന്ന ഒന്നാണ് പട്ട് നെയ്തെടുക്കുന്ന കുടുംബങ്ങളെ കാണുകയും അവരുടെ രീതികൾ മനസ്സിലാക്കുകയും ചെയ്യുന്നത് പല സഞ്ചാരകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് അതുകൊണ്ടുതന്നെ ഇവിടേക്ക് എത്തുന്നവരിൽ കൂടുതൽ ആളുകളും പട്ടി കുടുംബങ്ങളെ കാണാനായി എത്താറുണ്ട്
കാഞ്ചിപുരത്തെ മാമല പൊരുത്ത ഒമ്പതോളം ഗുഹാക്ഷേത്രങ്ങൾ ആണ് ഉള്ളത് ഈ ഗുഹകൾ ഒക്കെ ജീവനുള്ള ശില്പങ്ങൾക്കും പാറകൾക്കും ഉള്ളിൽ വെട്ടിയെടുത്ത ഹിന്ദു പുരാണങ്ങളിൽ നിന്നുമുള്ള ചില ചിത്രീകരണങ്ങളാണ് കാണിക്കുന്നത് കൃഷ്ണകു ആണ് ഇവയിൽ ഏറ്റവും പ്രശസ്തമായിട്ടുള്ളത് നിരവധിയായ കൊത്തുപണികളും ഇവിടെയുണ്ട് മഹിഷാസുരമർദ്ദിനി ഗുഹയും മഹാവിഷ്ണുവും നിലനിൽക്കുന്ന ഒന്നായി കടക്കുന്നുണ്ട് നിരവധി ഗുഹകളാണ് ഇവിടെ കാണാൻ സാധിക്കുന്നത് അതോടൊപ്പം വളരെ മനോഹരമായ കിഷ്കിന്ധ തീം പാർക്കും ഈ സ്ഥലത്തിന് സൗന്ദര്യം നൽകുന്നു കാഞ്ചിന് സമീപമുള്ള ഈ വാട്ടർ തീം പാർക്ക് ഈ സ്ഥലത്ത് കൂടുതൽ സൗന്ദര്യമാണ് പകരുന്നത്
നിരവധി ചിത്രങ്ങളുടെ ലൊക്കേഷനുകളായും ഇത് മാറിയിട്ടുണ്ട് കാഞ്ചിത്തെത്തുന്ന ആളുകൾ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ സന്ദർശിക്കുവാൻ വേണ്ടിയാണ് എത്തുന്നത് മതപരമായ നിരവധി സ്ഥലങ്ങൾ ഇവിടെ കാണാൻ സാധിക്കും ആയിരം ക്ഷേത്രങ്ങളുടെ സുവർണ്ണ നഗരം എന്നാണ് ഈ കാഞ്ചീപുരം അറിയപ്പെടുന്നത് തന്നെ പരമ്പരാഗത മധ്യകാല രൂപകല്പനയുടെ വിവിധ ഭാവങ്ങൾ ഇവിടെ കാണാൻ സാധിക്കും ഇവിടെയാണ് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ളത് മതപരമായ പല ചടങ്ങുകളും നടക്കുന്നതും ഇവിടെയാണ് തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ കാണുവാൻ വേണ്ടി എത്തുന്ന ഒരു സ്ഥലവും കാഞ്ചീപുരം തന്നെ