ഒരു യാത്ര പോയാലോ എന്ന് ചോദിക്കുമ്പോൾ തന്നെ ഏതൊരു യാത്രികയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന സ്ഥലം ഒരുപക്ഷേ ഊട്ടി ആയിരിക്കും തടാകങ്ങളും ഒക്കെ നിറഞ്ഞ് കുന്നുകളുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന ഊട്ടിയുടെ സൗന്ദര്യം ഒരു പ്രത്യേകമായ അനുഭവമാണ് നൽകുന്നത് അപകടകരമായ നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട് ഊട്ടിയിലേക്ക് പോകുമ്പോൾ വഴിയോര കാഴ്ചകൾ തന്നെ ഏറെയാണ് ഊട്ടിയിൽ ചെന്നാലും പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ തുരങ്കങ്ങൾ തേയില തോട്ടങ്ങൾ വെള്ളച്ചാട്ടങ്ങൾ കുന്നുകൾ എന്നിവ കാണാൻ സാധിക്കും
22 ഹെക്ടറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുക എന്നത് ഒരു മികച്ച അനുഭവം തന്നെയാണ് സമ്മാനിക്കുന്നത് 650 ഓളം പൂക്കളും മരങ്ങളും നിറഞ്ഞ ഈ പൂന്തോട്ടം ഒരു പ്രത്യേക അനുഭവം തന്നെയാണ് ഓരോ സഞ്ചാരികൾക്കും നൽകുന്നത് അതോടൊപ്പം തടാകത്തിനരികെ നിരവധി കാഴ്ചകളും ഉണ്ട് രണ്ടര കിലോമീറ്റർ തടാകത്തിന് അരികിലൂടെ സഞ്ചരിക്കുവാനും സാധിക്കും മാത്രമല്ല രാവിലെ 8 30 മുതൽ 5 30 വരെയുള്ള ഏത് സമയത്തും ഈ തടാകം നമുക്ക് കാണാനും സന്ദർശിക്കുവാനും ഒക്കെ സാധിക്കും മനോഹരമായ ഒരു കാഴ്ച തന്നെയാണ് നമുക്ക് ഇവിടെ വാഗ്ദാനം ചെയ്യുന്നത്
ബേക്കറി ഉൽപ്പന്നങ്ങളുടെയും ഹോംമെയ്ഡ് ചോക്ലേറ്റുകളുടെയും ഒരു ശൃംഖല തന്നെ ഊട്ടിയിൽ ഉണ്ട് പരമ്പരാഗതമായ ബിസ്ക്കറ്റുകൾ തമിഴ്നാടിന്റെ തനത് ശൈലിയും രുചിയും വിളിച്ചോതുന്ന പലഹാരങ്ങൾ തുടങ്ങിയവയൊക്കെ ഇവിടെ ലഭിക്കും മാത്രമല്ല നിരവധി തേയിലയും കാപ്പിത്തോട്ടങ്ങളും ഉള്ളതുകൊണ്ട് തന്നെ രുചികരമായ ചായയും കാപ്പിയും നിങ്ങളെ സ്വാദിന്റെ മുകൾതട്ടിൽ തന്നെ കൊണ്ട് ചെന്ന് എത്തിക്കും മാത്രമല്ല ഊട്ടിയിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെ ഭക്ഷണവും വളരെ മികച്ച ഒന്നാണ് അതിൽ ഏറ്റവും കൂടുതൽ ട്രൈ ചെയ്യേണ്ട ഒന്ന് ചൂടുള്ള മോമോസ് ആണ്
ഷോപ്പിങ്ങിനും മികച്ച ഡെസ്റ്റിനേഷൻ തന്നെയാണ് ഊട്ടി സുഗന്ധവ്യഞ്ജനം മാർക്കറ്റും നീലഗിരി ഷോപ്പും ഒക്കെ ഊട്ടിയുടെ ഷോപ്പിംഗ് മാർക്കറ്റുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ് മുളക് കുരുമുളക് ജാതിക്കാപ്പൊടി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്ക് പുറമേ പാചകം താല്പര്യമുണ്ടെങ്കിൽ അതിനാവശ്യമായ പല കാര്യങ്ങളും ഇവിടെ ലഭിക്കും മാത്രമല്ല ശൈത്യകാല വസ്ത്രങ്ങൾ മാലകൾ കമ്മലുകൾ അങ്ങനെ നിരവധി വസ്തുക്കളാണ് ഇവിടെ ലഭിക്കുന്നത് ഇവിടെ സാധ്യമായിട്ടുള്ള ഒന്നാണ്
ഊട്ടിയിലെ മ്യൂസിയങ്ങളും വളരെ മനോഹരമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ഈ മ്യൂസിയത്തിൽ ചോക്ലേറ്റ് വെള്ള കറുപ്പ് എന്നിങ്ങനെ വൈവിധ്യമായിരുന്നു ചായ ഇലകൾ കാണാൻ സാധിക്കും മാത്രമല്ല ഇവിടെ ഒരുപാട് കാഴ്ചകൾ വേറെയും നിങ്ങളെ കാത്തിരിപ്പുണ്ട് ഊട്ടിയുടെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷൻ നിരവധി സിനിമകളുടെ ലൊക്കേഷനായി മാറിയിട്ടുണ്ട് ഊട്ടിയിലേക്ക് എത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അതിനു വേണ്ടി നിങ്ങൾ തിരഞ്ഞെടുക്കേണ്ട സമയം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ശീതകാലത്ത് പകൽസമയത്ത് പോലും സുഖകരമായ കാലാവസ്ഥയാണ് ഇവിടെയുള്ളത് ശീതകാല ആരംഭിക്കുന്നത് ഒക്ടോബർ മാസത്തിലാണ് ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഇവിടെ വളരെയധികം തണുപ്പ് ആയിരിക്കും