Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബിഗ് ബോസ് താരം അപ്സര ഇനി മുതൽ പോലീസ് യൂണിഫോം അണിയും പുതിയ സന്തോഷത്തെക്കുറിച്ച് താരം |Apsara bigboss New job

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 03:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സീരിയൽ മേഖലയിൽ ശ്രദ്ധയായ താരമാണ് അപ്സര ഇത്തവണ ബിഗ് ബോസ്യുടെ ഭാഗമായും അപ്സര എത്തിയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയിരുന്നത് ഈ സീരിയലിൽ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം എത്തിയത് എന്നാൽ ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യത തന്നെ ലഭിക്കുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് ഈ ഒരു കഥാപാത്രത്തിലൂടെ താഴത്ത് ഇഷ്ടപെട്ടത് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരു സീരിയലിലൂടെ താരം സ്വന്തമാക്കിയത്

തുടർന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ താരം ഏറ്റുന്നത് ബിഗ് ബോസിലുള്ള താരത്തിന്റെ പ്രകടനം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു എങ്കിലും ഒരു ഘട്ടത്തിൽ ആരാധകർ താരത്തെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറക്കുകയും ചെയ്തിരുന്നു സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരതന്റെ വീഡിയോസ് ഒക്കെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട് നിരവധി ആരാധകരാണ് ഈ വീഡിയോസിനും ഉള്ളത് ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു വിശേഷത്തെക്കുറിച്ച് പങ്കുവെച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്

അച്ഛന്റെ പോലീസ് യൂണിഫോം ഇനി താരത്തിന് സ്വന്തമാണെന്നാണ് താരം പറയുന്നത് അധികം വൈകാതെ താൻ അച്ഛന്റെ ജോലിയിലേക്ക് കയറും എന്ന അക്ഷര പറയുന്നു പോലീസു യൂണിഫോം ധരിച്ചാണ് എത്തുന്നത് എങ്കിലും ഓഫീസ് ജോലികളിൽ ആയിരിക്കും താനെത്തുക പോലീസുകാരി ആയിരിക്കില്ല എന്നുമാണ് കഴിഞ്ഞദിവസം ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സമയത്ത് അപ്സര സംസാരിച്ചത് അപ്സരയുടെ അമ്മയും ഒരു കലാകാരിയാണ് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള ഒരു പ്രതിഭ തന്നെയാണ് ജനിക്കുന്നതിന് മുൻപ് തന്നെ അമ്മ അഭിനയരംഗത്ത് നിന്നും വിട പറയുകയും ചെയ്തിരുന്നു

അപ്സര സ്കൂളിൽ പഠിക്കുന്ന സമയത്താണ് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരണപ്പെടുന്നത് പ്ലസ് ടു കഴിഞ്ഞ് ബോട്ടണിയാണ് താരം എടുത്തത് തിരുവനന്തപുരം ജില്ലയിലാണ് അപ്സരയുടെ വീട് അപ്സരയുടെ ആദ്യവിവാഹം പ്രണയവിവാഹമായിരുന്നു തുടർന്ന് വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് താരം ആ വിവാഹത്തിൽ തന്നെ നിൽക്കുകയായിരുന്നു ചെയ്തത് വിവാഹമോചനത്തിനു ശേഷം മൂന്നുവർഷം കഴിഞ്ഞാണ് അപ്സര ആൽബിയെ വിവാഹം കഴിക്കുന്നത് വളരെ സന്തോഷകരമായ ജീവിതമാണ് ഇപ്പോൾ താരം നയിക്കുന്നത്

താരത്തിന്റെ ജീവിതത്തിലെ ഈ പുതിയ വിശേഷം ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് നിരവധി ആരാധകരെയും താരം സ്വന്തമാക്കുന്നുണ്ട് ജീവിതത്തിലെ ഈ പുതിയ ചുവടുവെപ്പിൽ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും അത്തരത്തിൽ പ്രവർത്തിക്കുക തന്നെയാണ് വേണ്ടത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് വളരെ സന്തോഷകരമായി വേണം മുന്നോട്ട് പോകാന്നും എന്നാൽ കർമ്മ മേഖലയിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കണമെന്ന് ഒക്കെയാണ് കൂടുതൽ ആളുകളും കമന്റുകൾ ആയി പറയുന്നത്

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: അപ്സരapsara albyഅപ്സര രത്നാകരൻApsara bigboss New jobApsara bigbossNew job

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies