Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വിപുലീകരിച്ച വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗവുമായി കോഴിക്കോട് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ

മുതിർന്ന പൗരന്മാർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 04:48 pm IST
Oplus_131072

Oplus_131072

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവിധ റെറ്റിന തകരാറുകൾക്കുള്ള ചികിത്സയായ അതിനൂതന വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗം വിപുലീകരിച്ച് കോഴിക്കോട് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ. റെറ്റിനാ ശസ്ത്രക്രിയാവിദഗ്ദ്ധരുടെ മുഴുവൻ സമയസേവനവും ലഭ്യമായതിനാൽ രോഗികൾക്ക് ഏതുതരം റെറ്റിനാ ശസ്ത്രക്രിയകൾക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വിദഗ്ദ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സയും എ.എസ്.ജി വാസൻ ഐ ആശുപത്രികളിൽ ഉണ്ടായിരിക്കുന്നതാണ്.

റെറ്റിന തകരാറുകൾ പരിഹരിക്കാനുള്ള വിട്രെക്ടമി ശസ്ത്രക്രിയ, രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതോടൊപ്പം കാഴ്ചശക്തി പുനഃസ്ഥാപിക്കുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ എല്ലാ നേത്രപരിചരണങ്ങൾക്കും അതിനൂതനവും സുഖകരവുമായ അന്തരീക്ഷം രോഗികൾക്ക് ഉറപ്പാക്കുന്നു. ചീഫ് മെഡിക്കൽ ഓഫീസറും കോർണിയ, തിമിരം, മെഡിക്കൽ റെറ്റിന, റിഫ്രാക്റ്റീവ് സർജനുമായ ഡോ. അമ്രീൻ ആണ് വിട്രെക്ടമി വിഭാഗത്തിലെ വി‍ദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ നയിക്കുന്നത്. വിട്രിയോ-റെറ്റിനൽ സർജൻ ഡോ. കൃഷിൻ കെ., ഡോ. താരാ നരേന്ദ്രൻ, ഡോ. നിത്യാ ഭായ് എന്നിവരും സംഘത്തിലുണ്ട്.

“അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്‍ദ്ധ ഡോക്ടർമാർ നിർവഹിക്കുന്ന വിട്രെക്ടമി ശസ്ത്രക്രിയ അതിസങ്കീ‌ർണമായ റെറ്റിന രോഗങ്ങൾ ബാധിച്ചവ‌ർക്ക് മെച്ചപ്പെട്ട കാഴ്ചയും ഭാവിയെക്കുറിച്ച് പ്രതീക്ഷയും സമ്മാനിക്കുന്നു.” എ.എസ്.ജി ഐ ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്‌മെൻ്റ്, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് ഡയറക്ടർ ഡോ. പി.കെ.പങ്കജ് പറഞ്ഞു.

മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേത്രപരിചരണം നൽകുന്നതിൽ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണ്. തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കാഴ്ച പുനരധിവാസ സേവനങ്ങൾ, ന്യൂറോ-ഓഫ്താൽമോളജി, യുവെറ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോർണിയ, ഒക്യുലോപ്ലാസ്റ്റി സേവനങ്ങൾ ഉൾപ്പെടെ നേത്ര പരിചരണവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആശുപത്രിയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്ര ചികിത്സകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിചരണങ്ങൾ മുഴുവൻ സമയവും ലഭ്യമാണ്.

കോഴിക്കോട്, തൃശൂർ, കൊച്ചി, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽ എല്ലാ ഇൻഷുറൻസുകളും സ്വീകരിക്കുന്നു. കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവർക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ.

ചീഫ് മെഡിക്കൽ ഓഫീസറും കോർണിയ, തിമിരം, മെഡിക്കൽ റെറ്റിന, റിഫ്രാക്റ്റീവ് സർജനുമായ ഡോ. അമ്രീൻ, വിട്രിയോ-റെറ്റിനൽ സർജൻ ഡോ. കൃഷിൻ കെ., ഡോ. താരാ നരേന്ദ്രൻ, ഡോ. നിത്യാ ഭായ് എന്നിവർ കോഴിക്കോട് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ചു.

CONTENT HIGHLIGHTS;ASG Vasan Eye Hospital, Kozhikode with expanded vitrectomy surgery department

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

Tags: KOZHIKKODEvasan eye careEYE CARE HOSPITALവിപുലീകരിച്ച വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗവുമായി കോഴിക്കോട് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies