ഈ മഴക്കാലത്ത് റോഡിലൂടെ പോകുന്ന ഓരോരുത്തരും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ പല ആളുകൾക്കും ഈ സമയത്ത് ഉണ്ടാവാനുള്ള സാധ്യതയുണ്ട് അതിൽ ഏറ്റവും കൂടുതൽ ആളുകളും ശ്രദ്ധിക്കേണ്ടത് വാഹനവുമായി പോകുമ്പോഴാണ് വാഹനവുമായി പോകുന്ന സമയത്ത് പലപ്പോഴും ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ട സാഹചര്യം ഉണ്ടായേക്കാം അങ്ങനെയുള്ള ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത് സ്ത്രീകൾ അടക്കമുള്ളവർ ഗിയറില്ലാത്ത സ്കൂട്ടറുകൾ ഓടിക്കുമ്പോൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളാണ്
മാനുവൽ ഗിയറുള്ള വാഹനങ്ങളെ വച്ചുനോക്കുമ്പോൾ ഓട്ടോമാറ്റിക് ഗിയർലെസ് വാഹനങ്ങൾക്ക് ആക്സിലേറ്റർ കൊടുക്കുന്ന സമയത്ത് ഫുൾ ടോർക്ക് പിൻ ഭാഗത്തെ വീലിൽ വരും മഴക്കാലമായതുകൊണ്ടുതന്നെ റോഡിൽ പലപ്പോഴും തെന്നൽ ഉണ്ടാവാൻ സാധ്യതയുണ്ട് അങ്ങനെയുള്ള റോഡുകളിൽ ആണെങ്കിൽ പലപ്പോഴും ആക്സിഡന്റ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് കോൺഗ്രീറ്റ് പായിൽ റോഡ് ആണെങ്കിൽ വണ്ടി സ്കിഡ് ചെയ്യാനുള്ള സാധ്യത മനസ്സിലാക്കി വയ്ക്കണം അത്തരം സ്ഥലങ്ങളിൽ ആക്സിലേറ്റർ ശ്രദ്ധിച്ചു വേണം കൊടുക്കുവാൻ
ഇനി ഏതെങ്കിലും ഒരു സാഹചര്യത്തിൽ നിങ്ങളുടെ വാഹനത്തിൽ ആക്സിലേറ്റർ സ്റ്റക്ക് കാണിക്കുന്നുണ്ട് എങ്കിൽ വാഹനങ്ങൾ ഉറപ്പായും കേബിൾ മാറ്റേണ്ടത് അത്യാവശ്യമാണ് ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ വേഗത കുറയ്ക്കുവാൻ വേണ്ടി ബ്രേക്ക് പിടിക്കും മുൻപ് തന്നെ ആക്സിലേറ്റർ റിലീസ് ചെയ്താൽ പകുതി അപകടം കുറയുമെന്നാണ് മനസ്സിലാകുന്നത് ഉറപ്പായും ചെക്ക് ചെയ്യേണ്ട ഒന്നാണ് മുൻചക്രങ്ങളിലെ ബ്രേക്കിംഗ് കൂടിയാൽ തെന്നി വീഴാനുള്ള സാധ്യതയും വളരെ വലുതാണ് അതുകൊണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഗിയർ സ്കൂട്ടറുകൾ ഗിയർ വാഹനങ്ങളെക്കാൾ സൂക്ഷിക്കേണ്ട ഒന്നാണ് വളരെയധികം അപകടകാരികൾ എന്ന് തന്നെ വിളിക്കാം ഇതിന്റെ ഉപയോക്താക്കൾ കൂടുതലും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഈ മഴക്കാലങ്ങളിൽ വളരെ ശ്രദ്ധിച്ച് വാഹനം ഉപയോഗിക്കുവാൻ സ്ത്രീകൾ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ് ഇല്ലാത്തപക്ഷം വലിയ അപകടങ്ങളിലേക്ക് ആയിരിക്കും നിങ്ങൾ കടന്നു പോകേണ്ടതായി വരുന്നത് ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർ എപ്പോഴും മനസ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങളാണ് ഇവയൊക്കെ നിങ്ങൾക്ക് വളരെ ചിന്തിച്ച് ചെയ്യാവുന്ന കാര്യങ്ങളാണ്
മഴക്കാലത്ത് പൊതുവേ ഇരുചക്ര വാഹനങ്ങൾ റോഡിലൂടെ ഓടിക്കുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് കാരണം ഈ സമയത്താണ് അപകടങ്ങൾ വർധിക്കുവാനുള്ള സാധ്യത ആ സാധ്യത മുൻപിൽ കണ്ടുതന്നെ വേണം എപ്പോഴും വാഹനങ്ങൾ ഓടിക്കുവാൻ ഇല്ലായെങ്കിൽ ഒരുപാട് അപകടങ്ങൾ ഉണ്ടാവും സാധാരണ ഓടിക്കുന്നതിലും കുറച്ച് അധികം വേഗത കുറച്ചു വേണം മഴക്കാലങ്ങളിൽ വാഹനമോടിക്കുവാൻ പ്രത്യേകിച്ച് കുട്ടികളെ ഒക്കെയായി സ്കൂളിൽ പോകുന്ന സ്ത്രീകളാണെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്