Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ടൂ പീസില്‍ നിങ്ങളെ കാണാന്‍ സൂപ്പറാണ്’; ഗ്ലാമറസ് ലുക്കിൽ കനിഹ, ചിത്രങ്ങൾ വൈറൽ | actress-kanihas-latest-glamours-photo

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 07:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരാധകരെ ഞെട്ടിച്ച് കൊണ്ട് കിടിലന്‍ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് നടി കനിഹ. ബീച്ച് ലുക്കില്‍ അതീവ ഗ്ലാമറസായിട്ടിരിക്കുന്ന ചില ചിത്രങ്ങളായിരുന്നു കനിഹ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ കനിഹ പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടുതന്നെ ശ്രദ്ധനേടി.

കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ അവധി ആഘോഷിച്ച ചില ചിത്രങ്ങളാണ് നടി പുറത്തുവിട്ടിരിക്കുന്നത്. ബിക്കിനിയാണ് ധരിച്ചതെങ്കിലും അതിന് മുകളില്‍ ഓവര്‍കോട്ട് കൂടി വന്നതോടെ ആരാധകര്‍ക്കും കൂടുതലൊന്നും പറയാനില്ലാതെയായി.

വിമര്‍ശകരുടെ വായടപ്പിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഇതിലുണ്ടെന്നാണ് മനസിലാവുന്നത്. അതേ സമയം നടിയ്ക്ക് ആശംസകള്‍ നേര്‍ന്നും മനോഹരമായിരിക്കുന്നുവെന്നും പറഞ്ഞാണ് ആരാധകര്‍ എത്തിയതെങ്കില്‍ പരിഹസിക്കാനും ചിലരുണ്ടായിരുന്നു.

സൗന്ദര്യം ഒരു കണ്ണാടിയില്‍ സ്വയം നോക്കുന്ന നിത്യതയാണെന്നാണ് ചിലര്‍ നടിയോട് പറയുന്നത്. വെളുത്ത വസ്ത്രത്തില്‍ നിങ്ങള്‍ വളരെ സുന്ദരിയാണ്. എനിക്ക് ഇഷ്ടപ്പെട്ട ഒരു നായിക ആയിരുന്നു. പക്ഷേ ഇതുപോലെയുള്ള വേഷം കെട്ടലിനോട് തീരെ താല്‍പര്യമില്ലെന്ന് തുടങ്ങി പോവുകയാണ് കമന്റുകള്‍.

എന്നാല്‍ നടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതെയും ചിലരെത്തി. ടൂ പീസില്‍ നിങ്ങളെ കാണാന്‍ സൂപ്പറാണ്. ഇനിയും ഇതുപോലെ ചിത്രങ്ങളുമായി വരണം. കുടുംബത്തിന്റെ മാനം കപ്പലിലേറ്റും. ഇങ്ങനെ നടക്കാന്‍ നാണമില്ലേ, ഹോട്ട് ആന്റി, എന്നിങ്ങനെയാണ് നടിയ്‌ക്കെതിരെ ഉയര്‍ന്ന് വന്ന കമന്റുകളില്‍ പറയുന്നത്.

എന്നാല്‍ ഇത്തരം കമന്റുകളോ മോശം പ്രതികരണങ്ങളോ കനിഹ ഇപ്പോള്‍ കാര്യമാക്കാറില്ല. മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന നെഗറ്റീവ് കമന്റുകളില്‍ നടി പ്രതികരിക്കുമായിരുന്നു. ഷോര്‍ട്‌സ് ധരിച്ചു എന്ന് കരുതി ആരും മോശം സ്ത്രീ ആവില്ലെന്നായിരുന്നു മുന്‍പ് നടി പറഞ്ഞത്. അമ്പലത്തില്‍ പോകുമ്പോള്‍ എന്ത് വസ്ത്രമാണ് ധരിക്കേണ്ടതെന്നും ബീച്ചില്‍ എന്തിടണമെനനും എനിക്കറിയാം.

ReadAlso:

‘ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ’; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

‘മകനെപ്പോലെ സ്നേഹിച്ചു, 14 ലക്ഷം നൽകി’; നടൻ അരുൺ രാഘവനെതിരെ വയോധികന്റെ ആരോപണം

48 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി; കോടികൾ വിലവരുന്ന ഭൂമിയും നഷ്ടമായി, വെളിപ്പെടുത്തലുമായി ഷീല

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ തന്നെ വേദനിപ്പിക്കുമായിരുന്നു. ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്നതായിരുന്നു പലതും. എന്നാല്‍ സ്ഥിരമായി ഇതൊക്കെ കണ്ട് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലാതെയായി. ആദ്യം ഇത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഗൗനിക്കാറേ ഇല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ കനിഹ പറഞ്ഞത്.

മലയാള സിനിമയില്‍ നിന്നും ഇടവേളകള്‍ എടുത്ത് അഭിനയിക്കുന്ന താരസുന്ദരിയാണ് കനിഹ. മലയാളത്തില്‍ കുറച്ച് കാലമായെങ്കിലും മറ്റ് ഭാഷകളില്‍ സജീവമാണ് നടി. ഏറ്റവും പുതിയതായി തമിഴിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി വളരെ ഗ്ലാമറസായിട്ടുള്ള ഫോട്ടോസും പങ്കുവെക്കാറുണ്ട്.

മുന്‍പ് കനിഹ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.

content highlight: actress-kanihas-latest-glamours-photo

Tags: ActressVIRALsocialmediaphotoshootkanihaകനിഹ

Latest News

പ്ലാസ്റ്റിക് കറന്‍സി: നടപടികള്‍ വേഗത്തിലാക്കി RBI

ലീഗ് ഓഫ് എന്റർപ്രണേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു: ഫ്രാഞ്ചൈസി ലേലം: 2026 സെപ്റ്റംബർ 20 കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച്

സണ്ണി എം. കപിക്കാടിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ഹിന്ദു ഐക്യവേദി

മതവിശ്വാസം ഭരണഘടനയെ മാനിച്ച് പിന്തുടരണം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുകരണീയമല്ല; മന്ത്രി ബിന്ദു കൃഷ്ണ

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് | Congress expresses strong displeasure over the campaign projecting Joseph Vijay as a Prime Ministerial candidate

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies