നടൻ നിർമ്മാതാവ് എന്നീ നിലകളിലൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു നിരവധി സിനിമകളുടെ ഭാഗമായി അദ്ദേഹം മാറിയിട്ടുണ്ട് ഒന്നിലധികം സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് ഒരു നടൻ എന്ന നിലയിലും തന്റെ കയ്യിൽ ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം ആവിസ്വരണിയും ആക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അത് അദ്ദേഹത്തിന്റെ ഒരു വലിയ കഴിവായി തന്നെയാണ് പ്രേക്ഷകർ കരുതുന്നത്
മലയാള സിനിമയിലേക്ക് കടന്നുവന്ന് ഏതുതരം റോളും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിച്ചു തന്ന ഒരു നടൻ കൂടിയാണ് മണിയൻപിള്ള രാജു അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ അദ്ദേഹം ജഗദീഷ് അവതാരകനായി എത്തിയ ഒരു പരിപാടിയിൽ എത്തിയപ്പോൾ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ പരിപാടിയിൽ ജഗദീഷ് അദ്ദേഹത്തിന്റെ സിനിമ തെറ്റിനെ കുറിച്ചാണ് ചോദിക്കുന്നത് മണിയൻപിള്ള രാജുവിന്റെ നിർമ്മാണത്തിലുള്ള സിനിമാ സെറ്റിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച്
മണിയൻപിള്ള രാജുവിന്റെ സിനിമ സെറ്റിൽ പൊതുവേ നല്ല ഭക്ഷണമാണ് ലഭിക്കാറുള്ളത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ഇത് സത്യമാണോ എന്നാണ് ചോദിക്കുന്നത് ഉടനെ തന്നെ തന്റെ സിനിമ സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ പരിചയപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തോട് തന്നെ ചോദിച്ചു നോക്കൂ എന്നാണ് മണിയൻപിള്ള രാജു പറയുന്നത് ഉടനെ തന്നെ അദ്ദേഹം വളരെ മികച്ച ഭക്ഷണമാണ് മണിയൻപിള്ള രാജുവിന്റെ സിനിമ സൈറ്റിൽ ഉള്ളതാ എന്ന് പറയുന്നു ഇത് ജഗദീഷ് തന്നെ മറുപടി പറയുകയും ചെയ്യുന്നുണ്ട്
രാജുവിന്റെ സിനിമ സെറ്റിലുള്ള ഭക്ഷണത്തിന് യാതൊരു വ്യത്യാസങ്ങളും ഇല്ല സിനിമയിൽ അഭിനയിക്കുന്ന എല്ലാ താരങ്ങൾക്കും ഒരേപോലെയുള്ള ഭക്ഷണമാണ് കൊടുക്കുന്നത് അവരുടെേഷനിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും പക്ഷേ അവരുടെ ഭക്ഷണത്തിന് യാതൊരു വ്യത്യാസവുമില്ല കൃത്യം ഒന്നരയ്ക്ക് തന്നെ ആഹാരം നൽകും അതും ഉടനെ വെച്ച് ഉണ്ടാക്കിയ ആഹാരമാണ് നൽകുന്നത് അല്ലാതെ പാത്രത്തിൽ എടുത്ത് വച്ചിരിക്കുകയോ ബോഫെ പോലെയാണ് ചൂടായി ഫുഡ് കൊടുക്കുകയാണ് ചെയ്യുന്നത്. സംവിധായകൻ രണ്ടുമണിക്ക് ലഞ്ച് ബ്രേക്ക് എന്ന് പറഞ്ഞാൽ താനത് സമ്മതിച്ചു കൊടുക്കില്ല താൻ കൊടുക്കുന്നത് ഒന്നരമണിക്കാണ്
നന്നായി ഭക്ഷണം കഴിച്ചാൽ മാത്രമേ നന്നായി എല്ലാവർക്കും ജോലി ചെയ്യാൻ സാധിക്കൂ എന്നാണ് താൻ മനസ്സിലാക്കിയിട്ടുള്ളത് മാത്രമല്ല തന്റെ സെറ്റിൽ ഭക്ഷണം കഴിഞ്ഞതിനു ശേഷം എല്ലാവർക്കും ഓരോ കപ്പലണ്ടി മുട്ടായി കൂടി കൊടുക്കാറുണ്ട് അത് ഒരു നൊസ്റ്റാൾജിയാണ് പണ്ട് താൻ ഇതിനായി ഒക്കെ ഒത്തിരി നടന്നിട്ടുണ്ട് താൻ ഈ ഒരു കാര്യം ചെയ്തതിനുശേഷം പലരും ഇങ്ങനെ സെറ്റിൽ കപ്പലണ്ടി മിഠായി വിതരണം ചെയ്യുന്നത് അറിഞ്ഞിട്ടുണ്ട്