Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കേരളവും കര്‍ണാടകയും കാണാം ഒറ്റനോട്ടത്തില്‍; പോകാം പൈതല്‍മലയിലേക്ക്-Paithalmala Hill Station in Kannur

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 08:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍ സ്റ്റേഷനാണ് പൈതല്‍മല. കണ്ണൂര്‍ ടൗണില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ മല ഹില്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, അപൂര്‍വമായ ജീവജാലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അയല്‍രാജ്യമായ കര്‍ണാടകയുടെ വിശാലദൃശ്യങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാന്‍ കഴിയുന്ന ഒരു സ്ഥലമാണിവിടം.

ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഈ സ്ഥലത്തിന്റെ നാമം വൈതല്‍മല എന്നായിരുന്നു എന്ന് മനസിലാകും. മൂഷികരാജാക്കന്മാര്‍ ഏഴിമല രാജ്യം ഭരിച്ചിരുന്ന കാലഘട്ടത്തില്‍ നാടുവാഴികളായിരുന്ന വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്നു ഈ പ്രദേശം എന്നാണ് കരുതപ്പെടുന്നത്. അതിനാലാണ് വൈതല്‍ മല എന്നറിയപ്പെട്ടിരുന്നതെന്നും പറയപ്പെടുന്നു. ആദ്യ കാലത്തെ റവന്യൂ രേഖകളിലും ചില ചരിത്ര പുസ്തകങ്ങളിലും വൈതല്‍ മല എന്ന് സൂചിപ്പിച്ചിരിക്കുന്നത് കാണാം. വൈതല്‍ മല കാലക്രമേണ പരിണമിച്ച് പൈതല്‍ മല ആവുകയായിരുന്നു. രണ്ട് പേരുകളും ഇപ്പോള്‍ ഇവിടം അറിപ്പെടുന്നുണ്ട്.

500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ പര്‍വതനിരകള്‍ പൂര്‍ണ്ണമായും നിബിഡവനങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നവയാണ്. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഹില്‍ സ്റ്റേഷന്‍, താഴ്വരകളുടെയും മനോഹരമായ പര്‍വതങ്ങളുടെയും അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. നൂറു കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വര്‍ഷം മുഴുവനും ഈ കുന്ന് സന്ദര്‍ശിക്കാം, എന്നിരുന്നാലും, മിക്ക ട്രെക്കര്‍മാരും ഒന്നുകില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളോ അല്ലെങ്കില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള മാസങ്ങളിലോ ആണ് ഇവിടേക്കെത്തുന്നത്. മണ്‍സൂണ്‍ പെയ്തുകഴിഞ്ഞാല്‍ കുന്ന് പച്ച പുതപ്പ് വിരിച്ചപോലെയാണ് കാണാന്‍ കഴിയുന്നത്.

ദൂരെ നിന്ന് നോക്കുമ്പോള്‍ ആനയുടെ ആകൃതിയാണ് പൈതല്‍മലയ്ക്ക്. മല കയറി മുകളിലത്തിയാല്‍ മനംമയക്കുന്ന കാഴ്ച്ചയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലായതിനാല്‍ മല കയറി മുകളിലെത്തിയാല്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും പ്രദേശങ്ങള്‍ കാണാനാകും. കണ്ണൂര്‍ ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളും മുകളില്‍ നിന്ന് കാണാം. ഈ കുന്നിന് മുകളില്‍ ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്. അതിമനോഹരമായ കാഴ്ച്ചയാണ് വാച്ച് ടവറില്‍ നിന്ന് ലഭിക്കുക. ഇവിടെ നിന്നാല്‍ വയനാട് ജില്ലയുടെ ഭാഗങ്ങളും വിദൂരമായി കാണാനാകും. ഒരു ഭാഗത്ത് കൂര്‍ഗ് വനാന്തരങ്ങളും മറു വശത്ത് പൈതല്‍മലയുടെ താഴ്വാരവും കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

ReadAlso:

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

Tags: paithal malaപൈതല്‍മലപര്‍വതനിരKeralaKarnatakakannurTRAVELhill stationmust visit placeകണ്ണൂര്‍ട്രെക്കിംഗ്

Latest News

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies